Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവത്തിന്റെയും കര്ത്താവായ യേശു ക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതുചിതറിപ്പാര്ക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങള്ക്കും വന്ദനം.
1. Iames the seruaut of God and of the Lorde Iesus Christ sendeth gretinge to ye .xii. trybes which are scattered here and there.
2. എന്റെ സഹോദരന്മാരേ, നിങ്ങള് വിവിധപരീക്ഷകളില് അകപ്പെടുമ്പോള്
2. My brethren count it excedynge ioye when ye faule into divers teptacions
3. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിന് .
3. for as moche as ye knowe how that the tryinge of youre fayth bringeth pacience:
4. എന്നാല് നിങ്ങള് ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്ണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
4. and let pacience have her parfect worke that ye maye be parfecte and sounde lackinge nothinge.
5. നിങ്ങളില് ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില് ഭര്ത്സിക്കാതെ എല്ലാവര്ക്കും ഔദാര്യ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള് അവന്നു ലഭിക്കും.സദൃശ്യവാക്യങ്ങൾ 2:3-6
5. Yf eny of you lacke wysdome let him axe of God which geveth to all men indifferentlie and casteth no man in the teth: and it shal be geven him.
6. എന്നാല് അവന് ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണംസംശയിക്കുന്നവന് കാറ്റടിച്ചു അലയുന്ന കടല്ത്തിരെക്കു സമന് .
6. But let him axe in fayth and waver not. For he that douteth is lyke the waves of the see tost of the wynde and caried with violence.
7. ഇങ്ങനെയുള്ള മനുഷ്യന് കര്ത്താവിങ്കല്നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
7. Nether let that man thinke that he shall receave eny thinge of the Lorde.
8. ഇരുമനസ്സുള്ള മനുഷ്യന് തന്റെ വഴികളില് ഒക്കെയും അസ്ഥിരന് ആകുന്നു.
8. A waveringe mynded man is vnstable in all his wayes.
9. എന്നാല് എളിയ സഹോദരന് തന്റെ ഉയര്ച്ചയിലും
9. Let the brother of lowe degre reioyce in yt he is exalted
10. ധനവനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല് തന്റെ എളിമയിലും പ്രശംസിക്കട്ടെ.സങ്കീർത്തനങ്ങൾ 102:4, സങ്കീർത്തനങ്ങൾ 102:11, യെശയ്യാ 40:6-7
10. and the ryche in that he is made lowe. For eve as ye flower of the grasse shall he vanysshe awaye.
11. സൂര്യ്യന് ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്ന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളില് വാടിപോകും.സങ്കീർത്തനങ്ങൾ 102:4, സങ്കീർത്തനങ്ങൾ 102:11, യെശയ്യാ 40:6-7
11. The sonne ryseth with heate and the grasse wydereth and his flower falleth awaye and the beautie of the fassion of it perissheth: even so shall the ryche man perisshe with his aboundance.
12. പരീക്ഷ സഹിക്കുന്ന മനുഷ്യന് ഭാഗ്യവാന് ; അവന് കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കര്ത്താവു തന്നെ സ്നേഹിക്കുന്നവര്ക്കും വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
12. Happy is the man that endureth in temptacion for when he is tryed he shall receave the croune of lyfe which the Lorde hath promysed to them that love him.
13. പരീക്ഷിക്കപ്പെടുമ്പോള് ഞാന് ദൈവത്താല് പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല് പരീക്ഷിക്കപ്പെടാത്തവന് ആകുന്നു; താന് ആരെയും പരീക്ഷിക്കുന്നതുമില്ല.
13. Let no man saye when he is tepted that he is tempted of God. For God tepteth not vnto evyll nether tepteth he anie ma.
14. ഔരോരുത്തന് പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല് ആകര്ഷിച്ചു വശീകരിക്കപ്പെടുകയാല് ആകുന്നു.
14. But every ma is tepted drawne awaye and entysed of his awne concupiscece.
15. മോഹം ഗര്ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
15. Then when lust hath coceaved she bringeth forth synne and synne whe it is fynisshed bringeth forthe deeth.
16. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
16. Erre not my deare brethren.
17. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല് നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
17. Every good gyfte and every parfayt gyft is from above and commeth doune fro the father of light with whom is no variablenes nether is he chaunged vnto darcknes.
18. നാം അവന്റെ സൃഷ്ടികളില് ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവന് തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താല് നമ്മെ ജനിപ്പിച്ചിരിക്കുന്നു.
18. Of his awne will begat he vs with the worde of lyfe that we shuld be the fyrst frutes of his creatures.
19. പ്രിയസഹോദരന്മാരേ, നിങ്ങള് അതു അറിയുന്നുവല്ലോ. എന്നാല് ഏതു മനുഷ്യനും കേള്പ്പാന് വേഗതയും പറവാന് താമസവും കോപത്തിന്നു താമസവുമുള്ളവന് ആയിരിക്കട്ടെ.സഭാപ്രസംഗി 7:9
19. Wherfore deare brethren let every man be swyfte to heare slowe to speake and slowe to wrath.
20. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്ത്തിക്കുന്നില്ല.
20. For the wrath of man worketh not that which is ryghteous before God.
21. ആകയാല് എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന് ശക്തിയുള്ളതും ഉള്നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്വിന് .
21. Wherfore laye a parte all fylthynes all superfluite of maliciousnes and receave with meknes the worde yt is grafted in you which is able to save youre soules.
22. എങ്കിലും വചനം കേള്ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന് .
22. And se that ye be doars of the worde and not hearers only deceavinge youre awne selves with sophistrie
23. ഒരുത്തന് വചനം കേള്ക്കുന്നവന് എങ്കിലും ചെയ്യാത്തവനായിരുന്നാല് അവന് തന്റെ സ്വാഭാവിക മുഖം കണ്ണാടിയില് നോക്കുന്ന ആളോടു ഒക്കുന്നു.
23. For yf eny heare the worde and do it not he is lyke vnto a man that beholdeth his bodyly face in a glasse.
24. അവന് തന്നെത്താന് കണ്ടു പുറപ്പെട്ടു താന് ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
24. For assone as he hath loked on him silfe he goeth his waye and forgetteth immediatlie what his fassion was.
25. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില് നിലനിലക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന് ചെയ്യുന്നതില് ഭാഗ്യവാന് ആകും.
25. But who so loketh in the parfaict lawe of libertie and continueth ther in (yf he be not a forgetfull hearer but a doar of ye worke) the same shall be happie in his dede.
26. നിങ്ങളില് ഒരുവന് തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന് ഭക്തന് എന്നു നിരൂപിച്ചാല് അവന്റെ ഭക്തി വ്യര്ത്ഥം അത്രേ.സങ്കീർത്തനങ്ങൾ 34:13, സങ്കീർത്തനങ്ങൾ 39:1, സങ്കീർത്തനങ്ങൾ 141:3
26. Yf eny man amonge you seme devoute and refrayne not his tonge: but deceave his awne herte this mannes devocion is in vayne
27. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്മ്മലവുമായുള്ള ഭക്തിയോഅനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില് ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന് കാത്തുകൊള്ളുന്നതും ആകുന്നു.
27. Pure devocion and vndefiled before God the father is this: to vysit the frendlesse and widdowes in their adversite and to kepe him silfe vnspotted of the worlde.