Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശുക്രിസ്തുവിന്റെ വെളിപ്പാടുവേഗത്തില് സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവന് അതു തന്റെ ദൂതന് മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദര്‍ശിപ്പിച്ചു.ദാനീയേൽ 2:28, ദാനീയേൽ 2:45
1. A revealing of Jesus, the Messiah. God gave it to make plain to his servants what is about to happen. He published and delivered it by Angel to his servant John.
2. അവന് ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താന്‍ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.
2. And John told everything he saw: God's Word--the witness of Jesus Christ!
3. ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്; സമയം അടുത്തിരിക്കുന്നു.
3. How blessed the reader! How blessed the hearers and keepers of these oracle words, all the words written in this book! Time is just about up.
4. യോഹന്നാന് ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതുഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല് നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്നിന്നുംപുറപ്പാടു് 3:14, യെശയ്യാ 41:4
4. I, John, am writing this to the seven churches in Asia province: All the best to you from THE GOD WHO IS, THE GOD WHO WAS, AND THE GOD ABOUT TO ARRIVE, and from the Seven Spirits assembled before his throne,
5. വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്ക്കും അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.സങ്കീർത്തനങ്ങൾ 89:27, സങ്കീർത്തനങ്ങൾ 89:37, സങ്കീർത്തനങ്ങൾ 130:8, യെശയ്യാ 40:2
5. and from Jesus Christ--Loyal Witness, Firstborn from the dead, Ruler of all earthly kings. Glory and strength to Christ, who loves us, who blood-washed our sins from our lives,
6. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന്‍ .പുറപ്പാടു് 19:6, യെശയ്യാ 61:6
6. Who made us a Kingdom, Priests for his Father, forever--and yes, he's on his way!
7. ഇതാ, അവന് മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന്‍ .യെശയ്യാ 19:1, ദാനീയേൽ 7:13, സെഖർയ്യാവു 12:10, സെഖർയ്യാവു 12:12
7. Riding the clouds, he'll be seen by every eye, those who mocked and killed him will see him, People from all nations and all times will tear their clothes in lament. Oh, Yes.
8. ഞാന്‍ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവു അരുളിച്ചെയ്യുന്നു.ആമോസ് 4:13, പുറപ്പാടു് 3:14, യെശയ്യാ 41:4
8. The Master declares, 'I'm A to Z. I'm THE GOD WHO IS, THE GOD WHO WAS, AND THE GOD ABOUT TO ARRIVE. I'm the Sovereign-Strong.'
9. നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന് എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു.
9. I, John, with you all the way in the trial and the Kingdom and the passion of patience in Jesus, was on the island called Patmos because of God's Word, the witness of Jesus.
10. കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി
10. It was Sunday and I was in the Spirit, praying. I heard a loud voice behind me, trumpet-clear and piercing:
11. നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകില്‍ കേട്ടു.
11. Write what you see into a book. Send it to the seven churches: to Ephesus, Smyrna, Pergamum, Thyatira, Sardis, Philadelphia, Laodicea.'
12. എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന് ഞാന്‍ തിരിഞ്ഞു.
12. I turned and saw the voice. I saw a gold menorah with seven branches,
13. തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.സങ്കീർത്തനങ്ങൾ 45:2, യേഹേസ്കേൽ 1:26, യേഹേസ്കേൽ 8:2, യേഹേസ്കേൽ 9:2, യേഹേസ്കേൽ 9:11, ദാനീയേൽ 10:5, ദാനീയേൽ 7:13
13. And in the center, the Son of Man, in a robe and gold breastplate,
14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതുംദാനീയേൽ 7:9, ദാനീയേൽ 10:6
14. hair a blizzard of white, Eyes pouring fire-blaze,
15. കാല് ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു;യേഹേസ്കേൽ 1:24, യേഹേസ്കേൽ 43:2
15. both feet furnace-fired bronze, His voice a cataract,
16. അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള് പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന് ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.ന്യായാധിപന്മാർ 5:31, യെശയ്യാ 49:2
16. right hand holding the Seven Stars, His mouth a sharp-biting sword, his face a perigee sun.
17. അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കല് വീണു. അവന് വലങ്കൈ എന്റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.യെശയ്യാ 44:6, യെശയ്യാ 48:12, ദാനീയേൽ 10:19
17. I saw this and fainted dead at his feet. His right hand pulled me upright, his voice reassured me: 'Don't fear: I am First, I am Last,
18. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശമുണ്ടു.
18. I'm Alive. I died, but I came to life, and my life is now forever. See these keys in my hand? They open and lock Death's doors, they open and lock Hell's gates.
19. നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതുംയെശയ്യാ 48:6, ദാനീയേൽ 2:29, ദാനീയേൽ 2:45
19. Now write down everything you see: things that are, things about to be.
20. എന്റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.
20. The Seven Stars you saw in my right hand and the seven-branched gold menorah--do you want to know what's behind them? The Seven Stars are the Angels of the seven churches; the menorah's seven branches are the seven churches.'