Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. കുഞ്ഞാടു മുദ്രകളില് ഒന്നു പൊട്ടിച്ചപ്പോള്നീ വരിക എന്നു നാലു ജീവികളില് ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാന് കേട്ടു.
1. aa gorrapilla aa yedu mudralalo modatidaanini vippinappudu nenu choodagaa aa naalugu jeevulalo okatirammu ani urumuvanti svaramuthoo chepputa vintini.
2. അപ്പോള് ഞാന് ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല് ഇരിക്കുന്നവന്റെ കയ്യില് ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.സെഖർയ്യാവു 1:8, സെഖർയ്യാവു 6:2-3, സെഖർയ്യാവു 6:6
2. mariyu nenu choodagaa, idigo oka tellanigurramu kanabadenu; daanimeeda okadu villupattukoni koorchundi yundenu. Athaniki oka kireeta miyyabadenu; athadu jayinchuchu, jayinchutaku bayalu vellenu.
3. അവന് രണ്ടാം മുദ്ര പൊട്ടിച്ചപ്പോള്വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാന് കേട്ടു.
3. aayana rendava mudranu vippinappudurammu ani rendava jeevi chepputa vintini
4. അപ്പോള് ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യര് അന്യോന്യം കൊല്ലുവാന് തക്കവണ്ണം ഭൂമിയില് നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.സെഖർയ്യാവു 1:8, സെഖർയ്യാവു 6:2-3, സെഖർയ്യാവു 6:6
4. appudu erranidaina veroka gurramu bayaluvellenu; manushyulu okani okadu champu konunatlu bhoolokamulo samaadhaanamu lekunda cheyutaku ee gurramumeeda koorchunnavaaniki adhikaaramiyya badenu; mariyu athaniki oka pedda khadgamiyyabadenu.¸
6. ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല് എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില് നിന്നു ഒരു ശബ്ദം ഞാന് കേട്ടു.
6. mariyu dhenaaramunaku oka seru godhumalaniyu, dhenaaramunaku moodu serla yavalaniyu, noonenu draakshaarasamunu paaducheya vaddaniyu, aa naalugu jeevulamadhya oka svaramu palikinattu naaku vinabadenu.
7. നാലാം മുദ്ര പൊട്ടിച്ചപ്പോള്വരിക എന്നു നാലാം ജീവി പറയുന്നതു ഞാന് കേട്ടു.
7. aayana naalugava mudranu vippinappudu rammu ani naalugava jeevi chepputa vintini.
8. അപ്പോള് ഞാന് മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേല് ഇരിക്കുന്നവന്നു മരണം എന്നു പേര്; പാതാളം അവനെ പിന്തുടര്ന്നു; അവര്ക്കും വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാന് ഭൂമിയുടെ കാലംശത്തിന്മേല് അധികാരം ലഭിച്ചു.യിരേമ്യാവു 14:12, യിരേമ്യാവു 15:3, യേഹേസ്കേൽ 5:12, യേഹേസ്കേൽ 5:17, യേഹേസ്കേൽ 14:21, യേഹേസ്കേൽ 29:5, യേഹേസ്കേൽ 33:27, യേഹേസ്കേൽ 34:28, ഹോശേയ 13:14
8. appudu nenu choodagaa, idigo paandura varnamugala oka gurramu kanabadenu; daani meeda koorchunnavaani peru mrutyuvu. Paathaala lokamu vaanini vembadinchenu. Khadgamuvalananu karavuvalananu karavuvalananu maranamuvalananu bhoomilonundu krooramrugamulavalananu bhoonivaasulanu champutaku bhoomiyokka naalugavabhaagamupaina adhikaaramu vaanikiyyabadenu.
9. അവന് അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്ദൈവവചനം നിമിത്തവും തങ്ങള് പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന് യാഗപീഠത്തിങ്കീഴില് കണ്ടു;
9. aayana ayidava mudranu vippinappudu, dhevuni vaakyamu nimitthamunu, thaamu ichina saakshyamu nimitthamunu vadhimpabadinavaari aatmalanu balipeethamu krinda chuchi thini.
10. വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില് വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര് ഉറക്കെ നിലവിളിച്ചു.ആവർത്തനം 32:43, 2 രാജാക്കന്മാർ 9:7, സങ്കീർത്തനങ്ങൾ 79:10, ഹോശേയ 4:1, സെഖർയ്യാവു 1:12
10. vaaru naathaa, satyasvaroopee, parishuddhudaa, yendaaka theerpu theerchakayu, maa rakthamu nimitthamu bhoonivaasulaku prathidandana cheyakayu unduvani biggaragaa kekaluvesiri.
11. അപ്പോള് അവരില് ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്ക്കേണം എന്നു അവര്ക്കും അരുളപ്പാടുണ്ടായി.
11. tellani vastramu vaarilo prathivaani kiyyabadenu; mariyu--vaarivalene champabadabovuvaari sahadaasulayokkayu sahodarulayokkayu lekka poorthiyaguvaraku inka konchemu kaalamu vishramimpavalenani vaarithoo cheppabadenu.
12. ആറാം മുദ്ര പൊട്ടിച്ചപ്പോള് വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യന് കരിമ്പടംപോലെ കറുത്തു; ചന്ദ്രന് മുഴുവനും രക്തതുല്യമായിത്തീര്ന്നു.യേഹേസ്കേൽ 32:7-8, യോവേൽ 2:10, യോവേൽ 2:31, യോവേൽ 3:15
12. aayana aarava mudranu vippinappudu nenu choodagaapedda bhookampamu kaligenu. Sooryudu kambalivale nalu paayenu, chandrabimbamanthayu rakthavarnamaayenu,
13. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള് ഭൂമിയില് വീണു.യെശയ്യാ 13:10, യെശയ്യാ 34:4
13. pedda gaalichetha oogulaadu anjoorapu chettunundi akaalapu kaayalu raalinattu aakaasha nakshatramulu bhoomimeedharaalenu.
14. പുസ്തകച്ചുരുള് ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.യെശയ്യാ 13:10, യെശയ്യാ 34:4
14. mariyu aakaashamandalamu chuttabadina granthamu valenai tolagipoyenu. Prathikondayu prathidveepamunu vaativaati sthaanamulu thappenu.
15. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;സങ്കീർത്തനങ്ങൾ 2:2, സങ്കീർത്തനങ്ങൾ 48:4, യെശയ്യാ 2:10, യെശയ്യാ 24:21, യെശയ്യാ 34:12, യിരേമ്യാവു 4:29
15. bhooraajulunu, ghanulunu, savaasraadhipathulunu, dhanikulunu, balishthulunu, prathi daasudunu, prathi svathantrudunu konda guhalalonu
16. ഞങ്ങളുടെ മേല് വീഴുവിന് ; സിംഹാസനത്തില് ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന് .1 രാജാക്കന്മാർ 22:19, 2 ദിനവൃത്താന്തം 18:18, സങ്കീർത്തനങ്ങൾ 47:8, യെശയ്യാ 6:1, യേഹേസ്കേൽ 1:26-27, ഹോശേയ 10:8
16. bandala sandulalonu daagukoni sinhaasanaaseenudai yunna vaaniyokkayu gorrapillayokkayu ugratha mahaadhinamu vacchenu; daaniki thaalajaalinavaadevadu?
17. അവരുടെ മഹാകോപദിവസം വന്നു; ആര്ക്കും നില്പാന് കഴിയും എന്നു പറഞ്ഞു.സങ്കീർത്തനങ്ങൾ 110:5, യോവേൽ 2:11, നഹൂം 1:6, സെഫന്യാവു 1:14-15, മലാഖി 3:2
17. meeru maameeda padi aayana sannidhikini gorrapilla ugrathakunu mammunu marugu cheyudi ani parvathamulathoonu bandala thoonu cheppuchunnaaru.