Psalms - സങ്കീർത്തനങ്ങൾ 118 | View All

1. യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

1. Thank GOD because he's good, because his love never quits.

2. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല് പറയട്ടെ.

2. Tell the world, Israel, 'His love never quits.'

3. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന് ഗൃഹം പറയട്ടെ.

3. And you, clan of Aaron, tell the world, 'His love never quits.'

4. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര് പറയട്ടെ.

4. And you who fear GOD, join in, 'His love never quits.'

5. ഞെരുക്കത്തില് ഞാന് യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

5. Pushed to the wall, I called to GOD; from the wide open spaces, he answered.

6. യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന് പേടിക്കയില്ല; മനുഷ്യന് എന്നോടു എന്തു ചെയ്യും?
റോമർ 8:31, എബ്രായർ 13:6

6. GOD's now at my side and I'm not afraid; who would dare lay a hand on me?

7. എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന് എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.

7. GOD's my strong champion; I flick off my enemies like flies.

8. മനുഷ്യനില് ആശ്രയിക്കുന്നതിനെക്കാള് യഹോവയില് ആശ്രയിക്കുന്നതു നല്ലതു.

8. Far better to take refuge in GOD than trust in people;

9. പ്രഭുക്കന്മാരില് ആശ്രയിക്കുന്നതിനേക്കാള് യഹോവയില് ആശ്രയിക്കുന്നതു നല്ലതു.

9. Far better to take refuge in GOD than trust in celebrities.

10. സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില് ഞാന് അവരെ ഛേദിച്ചുകളയും.

10. Hemmed in by barbarians, in GOD's name I rubbed their faces in the dirt;

11. അവര് എന്നെ വളഞ്ഞു; അതേ, അവര് എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില് ഞാന് അവരെ ഛേദിച്ചുകളയും.

11. Hemmed in and with no way out, in GOD's name I rubbed their faces in the dirt;

12. അവര് തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്തീപോലെ അവര് കെട്ടുപോയി; യഹോവയുടെ നാമത്തില് ഞാന് അവരെ ഛേദിച്ചുകളയും.

12. Like swarming bees, like wild prairie fire, they hemmed me in; in GOD's name I rubbed their faces in the dirt.

13. ഞാന് വീഴുവാന് തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.

13. I was right on the cliff-edge, ready to fall, when GOD grabbed and held me.

14. യഹോവ എന്റെ ബലവും എന്റെ കീര്ത്തനവും ആകുന്നു; അവന് എനിക്കു രക്ഷയായും തീര്ന്നു.

14. GOD's my strength, he's also my song, and now he's my salvation.

15. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില് ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്ത്തിക്കുന്നു.

15. Hear the shouts, hear the triumph songs in the camp of the saved? 'The hand of GOD has turned the tide!

16. യഹോവയുടെ വലങ്കൈ ഉയര്ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്ത്തിക്കുന്നു.

16. The hand of GOD is raised in victory! The hand of GOD has turned the tide!'

17. ഞാന് മരിക്കയില്ല; ഞാന് ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്ണ്ണിക്കും.

17. I didn't die. I lived! And now I'm telling the world what GOD did.

18. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന് എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
2 കൊരിന്ത്യർ 6:9

18. GOD tested me, he pushed me hard, but he didn't hand me over to Death.

19. നീതിയുടെ വാതിലുകള് എനിക്കു തുറന്നു തരുവിന് ; ഞാന് അവയില്കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.

19. Swing wide the city gates--the righteous gates! I'll walk right through and thank GOD!

20. യഹോവയുടെ വാതില് ഇതു തന്നേ; നീതിമാന്മാര് അതില്കൂടി കടക്കും.
യോഹന്നാൻ 10:9

20. This Temple Gate belongs to GOD, so the victors can enter and praise.

21. നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്ന്നിരിക്കയാല് ഞാന് നിനക്കു സ്തോത്രം ചെയ്യും.

21. Thank you for responding to me; you've truly become my salvation!

22. വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്ന്നിരിക്കുന്നു.
1 പത്രൊസ് 2:4-7, മത്തായി 21:42, മർക്കൊസ് 12:10-11, ലൂക്കോസ് 20:17, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:11

22. The stone the masons discarded as flawed is now the capstone!

23. ഇതു യഹോവയാല് സംഭവിച്ചു നമ്മുടെ ദൃഷ്ടിയില് ആശ്ചര്യം ആയിരിക്കുന്നു.
മത്തായി 21:42, മർക്കൊസ് 12:10-11, ലൂക്കോസ് 20:17

23. This is GOD's work. We rub our eyes--we can hardly believe it!

24. ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.

24. This is the very day GOD acted-- let's celebrate and be festive!

25. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്ക്കു ശുഭത നല്കേണമേ.
മത്തായി 21:15, മത്തായി 21:9, മർക്കൊസ് 11:9-10, ലൂക്കോസ് 19:38, യോഹന്നാൻ 12:13

25. Salvation now, GOD. Salvation now! Oh yes, GOD--a free and full life!

26. യഹോവയുടെ നാമത്തില് വരുന്നവന് വാഴ്ത്തപ്പെട്ടവന് ; ഞങ്ങള് യഹോവയുടെ ആലയത്തില്നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
മത്തായി 23:39, ലൂക്കോസ് 13:35, മത്തായി 21:9, മർക്കൊസ് 11:9-10, ലൂക്കോസ് 19:38, യോഹന്നാൻ 12:13

26. Blessed are you who enter in GOD's name-- from GOD's house we bless you!

27. യഹോവ തന്നേ ദൈവം; അവന് നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന് .

27. GOD is God, he has bathed us in light. Festoon the shrine with garlands, hang colored banners above the altar!

28. നീ എന്റെ ദൈവമാകുന്നു; ഞാന് നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന് നിന്നെ പുകഴ്ത്തും.

28. You're my God, and I thank you. O my God, I lift high your praise.

29. യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

29. Thank GOD--he's so good. His love never quits!



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |