Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
1. O God, why have You turned away from us forever? Why does Your anger burn against the sheep in Your fields?
2. നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന് പര്വ്വതത്തെയും ഔര്ക്കേണമേ.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:28
2. Remember Your people that You bought a long time ago. You made them free to be the family of Your promise, and Mount Zion, where You have lived.
3. നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തില് സകലവും നശിപ്പിച്ചിരിക്കുന്നു.
3. Turn Your steps toward this place that has been destroyed forever. Those who hate You have destroyed all that is in the holy place.
4. നിന്റെ വൈരികള് നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവില് അലറുന്നു; തങ്ങളുടെ കൊടികളെ അവര് അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
4. Those who hate You have called out in the center of Your meeting place. They have set up their flags to show that they have won.
5. അവര് മരക്കൂട്ടത്തിന്മേല് കോടാലി ഔങ്ങുന്നതുപോലെ തോന്നി.
5. They acted like men taking up axes against a group of trees.
6. ഇതാ, അവര് മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകര്ത്തുകളയുന്നു.
6. All of its fine work has been broken with axes and sticks.
7. അവര് നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവര് ഇടിച്ചുനിരത്തി അശുദ്ധമാക്കി.
7. They have burned Your holy place to the dust. They have made dirty the house of Your name.
8. നാം അവരെ നശിപ്പിച്ചുകളക എന്നു അവര് ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തില് ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
8. They said in their hearts, 'Let us destroy all of these places!' They have burned all the meeting places where God was worshiped in the land.
9. ഞങ്ങള് ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവന് ആരും ഞങ്ങളുടെ ഇടയില് ഇല്ല.
9. We do not see any special things happening. There is no longer anyone who speaks for God. And none of us knows how long this will be.
10. ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
10. O God, how long will those who hate You laugh at the truth? Will they speak against Your name forever?
11. നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയില്നിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
11. Why do You take Your hand away, even Your right hand? Put it out and destroy them!
12. ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവന് രക്ഷ പ്രവര്ത്തിക്കുന്നു.
12. God is still my King from long ago. He does saving works upon the earth.
13. നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
13. You divided the sea by Your power. You broke the heads of the large snake-like animals in the waters.
14. ലിവ്യാഥാന്റെ തലകളെ നീ തകര്ത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
14. You crushed the heads of the Leviathan. And You fed him to the animals of the desert.
15. നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
15. It was You Who opened up the earth for water to flow out. And You dried up rivers that flow forever.
16. പകല് നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
16. The day is Yours. And the night is Yours. You have set the light and the sun in their places.
17. ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
17. You have divided all the lands and seas and nations of the earth. You have made summer and winter.
18. യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഔര്ക്കേണമേ.
18. Remember how those who hate You have laughed at the truth, O Lord. Foolish people have spoken against Your name.
19. നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
19. Do not give the life of Your dove over to the wild animal. Do not forget the lives of Your troubled people forever.
20. നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങള് സാഹസനിവാസങ്ങള്കൊണ്ടു നിറഞ്ഞിരിക്കുന്നു.
20. Think about Your agreement. For the dark places of the land are full of fighting.
21. പീഡിതന് ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
21. Do not let those who suffer under a bad power return without honor. Let those who suffer and those who are in need praise Your name.
22. ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢന് ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഔക്കേണമേ.
22. Rise up, O God. Stand up for Your rights. Remember how the foolish man speaks against You all day long.
23. നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്; ആസാഫിന്റെ ഒരു സങ്കീര്ത്തനം; ഒരു ഗീതം.)
23. Do not forget the voice of those who hate You, the noise that comes without stopping from those who rise against You.