Isaiah - യെശയ്യാ 26 | View All

1. അന്നാളില് അവര് യെഹൂദാദേശത്തു ഈ പാട്ടു പാടുംനമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവന് രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.

1. In that day this song will be sung in the land of Judah: 'We have a strong city; he sets up salvation as walls and bulwarks.

2. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിന് .

2. Open the gates, that the righteous nation which keeps faith may enter in.

3. സ്ഥിരമാനസന് നിന്നില് ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂര്ണ്ണസമാധാനത്തില് കാക്കുന്നു.
ഫിലിപ്പിയർ ഫിലിപ്പി 4:7

3. Thou dost keep him in perfect peace, whose mind is stayed on thee, because he trusts in thee.

4. യഹോവയാം യാഹില് ശാശ്വതമായോരു പാറ ഉള്ളതിനാല് യഹോവയില് എന്നേക്കും ആശ്രയിപ്പിന് .

4. Trust in the LORD for ever, for the LORD GOD is an everlasting rock.

5. അവന് ഉയരത്തില് പാര്ക്കുംന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയില് ഇട്ടു കളഞ്ഞിരിക്കുന്നു.

5. For he has brought low the inhabitants of the height, the lofty city. He lays it low, lays it low to the ground, casts it to the dust.

6. കാല് അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.

6. The foot tramples it, the feet of the poor, the steps of the needy.'

7. നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.

7. The way of the righteous is level; thou dost make smooth the path of the righteous.

8. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയില് ഞങ്ങള് നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.

8. In the path of thy judgments, O LORD, we wait for thee; thy memorial name is the desire of our soul.

9. എന്റെ ഉള്ളം കൊണ്ടു ഞാന് രാത്രിയില് നിന്നെ ആഗ്രഹിച്ചു ഉള്ളില് എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന് ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള് ഭൂമിയില് നടക്കുമ്പോള് ഭൂവാസികള് നീതിയെ പഠിക്കും.

9. My soul yearns for thee in the night, my spirit within me earnestly seeks thee. For when thy judgments are in the earth, the inhabitants of the world learn righteousness.

10. ദുഷ്ടന്നു കൃപ കാണിച്ചാലും അവന് നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവന് അന്യായം പ്രവര്ത്തിക്കും; യഹോവയുടെ മഹത്വം അവന് കാണുകയുമില്ല.

10. If favor is shown to the wicked, he does not learn righteousness; in the land of uprightness he deals perversely and does not see the majesty of the LORD.

11. യഹോവേ, നിന്റെ കൈ ഉയര്ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷണത അവര് കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
എബ്രായർ 10:27

11. O LORD, thy hand is lifted up, but they see it not. Let them see thy zeal for thy people, and be ashamed. Let the fire for thy adversaries consume them.

12. യഹോവേ, നീ ഞങ്ങള്ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങള്ക്കു വേണ്ടി നിവര്ത്തിച്ചിരിക്കുന്നുവല്ലോ.

12. O LORD, thou wilt ordain peace for us, thou hast wrought for us all our works.

13. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കര്ത്താക്കന്മാര് ഞങ്ങളുടെമേല് കര്ത്തൃത്വം നടത്തീട്ടുണ്ടു; എന്നാല് നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങള് സ്വീകരിക്കുന്നു.
2 തിമൊഥെയൊസ് 2:19

13. O LORD our God, other lords besides thee have ruled over us, but thy name alone we acknowledge.

14. മരിച്ചവര് ജീവിക്കുന്നില്ല; മൃതന്മാര് എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്ശിച്ചു സംഹരിക്കയും അവരുടെ ഔര്മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.

14. They are dead, they will not live; they are shades, they will not arise; to that end thou hast visited them with destruction and wiped out all remembrance of them.

15. നീ ജനത്തെ വര്ദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്ദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.

15. But thou hast increased the nation, O LORD, thou hast increased the nation; thou art glorified; thou hast enlarged all the borders of the land.

16. യഹോവേ, കഷ്ടതയില് അവര് നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവര്ക്കും തട്ടിയപ്പോള് ജപംകഴിക്കയും ചെയ്തു.

16. O LORD, in distress they sought thee, they poured out a prayer when thy chastening was upon them.

17. യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്ഭണി നോവുകിട്ടി തന്റെ വേദനയില് നിലവിളിക്കുന്നതുപോലെ ഞങ്ങള് നിന്റെ മുമ്പാകെ ആയിരുന്നു.
യോഹന്നാൻ 16:21

17. Like a woman with child, who writhes and cries out in her pangs, when she is near her time, so were we because of thee, O LORD;

18. ഞങ്ങള് ഗര്ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങള് പ്രവര്ത്തിച്ചിട്ടില്ല; ഭൂവാസികള് പിറന്നുവീണതുമില്ല.

18. we were with child, we writhed, we have as it were brought forth wind. We have wrought no deliverance in the earth, and the inhabitants of the world have not fallen.

19. നിന്റെ മൃതന്മാര് ജീവിക്കും; എന്റെ ശവങ്ങള് എഴുന്നേലക്കും; പൊടിയില് കിടക്കുന്നവരേ, ഉണര്ന്നു ഘോഷിപ്പിന് ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

19. Thy dead shall live, their bodies shall rise. O dwellers in the dust, awake and sing for joy! For thy dew is a dew of light, and on the land of the shades thou wilt let it fall.

20. എന്റെ ജനമേ, വന്നു നിന്റെ അറകളില് കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
മത്തായി 6:6

20. Come, my people, enter your chambers, and shut your doors behind you; hide yourselves for a little while until the wrath is past.

21. യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്ശിപ്പാന് തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താന് കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.

21. For behold, the LORD is coming forth out of his place to punish the inhabitants of the earth for their iniquity, and the earth will disclose the blood shed upon her, and will no more cover her slain.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |