Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യിസ്രായേല് എന്ന പേര് വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തില്നിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തില് സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീര്ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്വിന് .
1. The Lord says, 'Family of Jacob, listen to me! You people call yourself 'Israel,' but you are from Judah's family. You use the Lord's name to make promises. You claim to worship the God of Israel, but you are not honest and sincere.
2. അവര് തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തില് ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
2. 'Yes, you call yourselves citizens of the Holy City, those who depend on the God of Israel. The Lord All-Powerful is his name.
3. പൂര്വ്വകാര്യങ്ങളെ ഞാന് പണ്ടുതന്നേ പ്രസ്താവിച്ചു; അവ എന്റെ വായില്നിന്നു പുറപ്പെട്ടു; ഞാന് അവയെ കേള്പ്പിച്ചു; പെട്ടെന്നു ഞാന് പ്രവര്ത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.
3. Long ago I told you what would happen. I told you about these things. And suddenly I made them happen.
4. നീ കഠിനന് എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റിതാമ്രം എന്നും ഞാന് അറികകൊണ്ടു
4. I did that because I knew you were stubborn. You were like iron that will not bend; your heads were as hard as bronze.
5. ഞാന് പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന് നിന്നെ കേള്പ്പിച്ചുമിരിക്കുന്നു.
5. So long ago I told you what would happen. I told you about those things long before they happened. I did this so that you could not say, 'The gods we made did this. Our idols, our statues, made this happen.''
6. നീ കേട്ടിട്ടുണ്ടു; ഇപ്പോള് എല്ലാം കണ്ടുകൊള്ക; നിങ്ങള് തന്നേ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതല് ഞാന് പുതിയതു, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നേ നിന്നെ കേള്പ്പിക്കുന്നു.വെളിപ്പാടു വെളിപാട് 1:19
6. 'You heard what I said would happen. And you can see it has all been done. Shouldn't you tell this to others? Now I will tell you about new things, secrets you have not known before.
7. ഞാന് അതു അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്നു അതു പണ്ടല്ല, ഇപ്പോള് തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിന്നു മുമ്പു നീ അതിനെക്കുറിച്ചു ഒന്നും കേട്ടിട്ടില്ല.
7. This is something that is happening now, not long ago. You have not heard about it before today. So you cannot say, 'We already knew that.'
8. നീ കേള്ക്കയോ അറികയോ നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്ഭംമുതല് വിശ്വാസവഞ്ചകന് എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന് അറിഞ്ഞു.
8. But even in the past, you didn't listen. You didn't learn anything. You never listen to what I say. I have always known that you would turn against me. You have rebelled against me from the time you were born.
9. എന്റെ നാമംനിമിത്തം ഞാന് എന്റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന്നു എന്റെ സ്തുതി നിമിത്തം ഞാന് അടങ്ങിയിരിക്കുന്നു.
9. But I will be patient. I will do this for myself. People will praise me for not becoming angry and destroying you. You will praise me for waiting.
10. ഇതാ, ഞാന് നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന് നിന്നെ കഷ്ടതയുടെ ചൂളയില് ആകുന്നു ശോധന കഴിച്ചതു.1 പത്രൊസ് 1:7
10. 'Look, I will make you pure, but not in the way you make silver pure. I will make you pure by giving you troubles.
11. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാന് അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന് എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.
11. I will do this for myself�for me! I will not let you treat me as if I am not important. I will not let some false god take my glory and praise.
12. യാക്കോബേ, ഞാന് വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേള്ക്ക; ഞാന് അനന്യന് ; ഞാന് ആദ്യനും ഞാന് അന്ത്യനും ആകുന്നു.വെളിപ്പാടു വെളിപാട് 1:17, വെളിപ്പാടു വെളിപാട് 2:8, വെളിപ്പാടു വെളിപാട് 21:6, വെളിപ്പാടു വെളിപാട് 22:13
12. Jacob, listen to me! Israel, I called you to be my people. So listen to me! I am the Beginning, and I am the End.
13. എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാന് വിളിക്കുമ്പോള് അവ ഒക്കെയും ഉളവായ്വരുന്നു.റോമർ 4:17
13. I made the earth with my own hands. My right hand made the sky. And if I call them, they will come to stand before me.
14. നിങ്ങള് എല്ലാവരും കൂടിവന്നു കേട്ടുകൊള്വിന് ; അവരില് ആര് ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവര് ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
14. All of you, come here and listen to me. Did any of the false gods say these things would happen? No!' The Lord's friend will do what he wants to Babylon and the Chaldeans.
15. ഞാന് , ഞാന് തന്നേ പ്രസ്താവിക്കുന്നു; ഞാന് അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.
15. I told you that I would call him. I will lead him, and I will make him succeed.
16. നിങ്ങള് അടുത്തുവന്നു ഇതു കേള്പ്പിന് ; ഞാന് ആദിമുതല് രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതല് ഞാന് അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കര്ത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
16. Come here and listen to me! I was there when Babylon began as a nation. And from the beginning, I spoke clearly so that people could know what I said.' Now the Lord God sends me and his Spirit to tell you these things.
17. യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുശുഭകരമായി പ്രവര്ത്തിപ്പാന് നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയില് നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന് തന്നേ.
17. The Lord, the Savior, the Holy One of Israel, says, 'I am the Lord your God. I teach you for your own good. I lead you in the way you should go.
18. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കില് കൊള്ളായിരുന്നു! എന്നാല് നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
18. If you had obeyed me, then peace would have come to you like a full flowing river. Good things would have come to you again and again, like the waves of the sea.
19. നിന്റെ സന്തതി മണല്പോലെയും നിന്റെ ഗര്ഭഫലം മണല്തരിപോലെയും ആകുമായിരുന്നു. നിന്റെ പേര് എന്റെ മുമ്പില്നിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.
19. If you had obeyed me, you would have had as many children as there are grains of sand. And they would have always been mine and would never have been destroyed.'
20. ബാബേലില്നിന്നു പുറപ്പെടുവിന് ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഔടിപ്പോകുവിന് ഇതു പ്രസ്താവിച്ചു കേള്പ്പിപ്പിന് ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന് ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന് .വെളിപ്പാടു വെളിപാട് 18:4
20. My people, leave Babylon! My people, run from the Chaldeans! Tell the news with joy. Spread the news around the world. Tell them, 'The Lord rescued his servant Jacob.'
21. അവന് അവരെ ശൂന്യപ്രദേശങ്ങളില്കൂടി നടത്തിയപ്പോള് അവര്ക്കും ദാഹിച്ചില്ല; അവന് അവര്ക്കുംവേണ്ടി പാറയില്നിന്നു വെള്ളം ഒഴുകുമാറാക്കി; അവന് പാറ പിളര്ന്നപ്പോള് വെള്ളം ചാടിപുറപ്പെട്ടു.
21. They never got thirsty as he led them through the desert, because he made water flow from a rock. He split the rock, and water flowed out.
22. ദുഷ്ടന്മാര്ക്കും സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
22. But the Lord also said, 'There is no peace for evil people.'