Isaiah - യെശയ്യാ 61 | View All

1. എളിയവരോടു സദ്വര്ത്തമാനം ഘോഷിപ്പാന് യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്ത്താവിന്റെ ആത്മാവു എന്റെ മേല് ഇരിക്കുന്നു; ഹൃദയം തകര്ന്നവരെ മുറികെട്ടുവാനും തടവുകാര്കൂ വിടുതലും ബദ്ധന്മാര്കൂ സ്വാതന്ത്ര്യവും അറിയിപ്പാനും
മത്തായി 11:5, ലൂക്കോസ് 7:22, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:38, മത്തായി 5:3, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:27, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 26:18, ലൂക്കോസ് 4:18-19

1. The Spirit of GOD, the Master, is on me because GOD anointed me. He sent me to preach good news to the poor, heal the heartbroken, Announce freedom to all captives, pardon all prisoners.

2. യഹോവയുടെ പ്രസാദവര്ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
മത്തായി 5:4

2. GOD sent me to announce the year of his grace-- a celebration of God's destruction of our enemies-- and to comfort all who mourn,

3. സീയോനിലെ ദുഃഖിതന്മാര്കൂ വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന് ദ തൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന് എന്നെ അയച്ചിരിക്കുന്നു; അവന് മഹത്വീകരിക്കപ്പെടേണ്ടതിന്നു അവര്കൂ നീതിവൃക്ഷങ്ങള് എന്നും യഹോവയുടെ നടുതല എന്നും പേരാകും
ലൂക്കോസ് 6:21

3. To care for the needs of all who mourn in Zion, give them bouquets of roses instead of ashes, Messages of joy instead of news of doom, a praising heart instead of a languid spirit. Rename them 'Oaks of Righteousness' planted by GOD to display his glory.

4. അവര് പുരാതനശൂന് യങ്ങളെ പണികയും പൂര്വ്വന്മാരുടെ നിര്ജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്ജ്ജനമായിരുന്ന ശൂന് യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും

4. They'll rebuild the old ruins, raise a new city out of the wreckage. They'll start over on the ruined cities, take the rubble left behind and make it new.

5. അന് യജാതിക്കാര് നിന്നു നിങ്ങളുടെ ആട്ടിന് കൂട്ടങ്ങളെ മേയക്കും; പരദേശക്കാര് നിങ്ങള്ക്കു ഉഴുവുകാരും മുന് തിരിത്തോട്ടക്കാരും ആയിരിക്കും

5. You'll hire outsiders to herd your flocks and foreigners to work your fields,

6. നിങ്ങളോ യഹോവയുടെ പുരോഹിതന്മാര് എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാര് എന്നും നിങ്ങള്ക്കു പേരാകും; നിങ്ങള് ജാതികളുടെ സന് പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികള് ആയിത്തീരും
1 പത്രൊസ് 2:5-9, വെളിപ്പാടു വെളിപാട് 1:6, വെളിപ്പാടു വെളിപാട് 5:10, വെളിപ്പാടു വെളിപാട് 20:6

6. But you'll have the title 'Priests of GOD,' honored as ministers of our God. You'll feast on the bounty of nations, you'll bask in their glory.

7. നാണത്തിന്നുപകരം നിങ്ങള്ക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജേക്കു പകരം അവര് തങ്ങളുടെ ഔഹരിയില് സന്തോഷിക്കും; അങ്ങനെ അവര് തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന് ദം അവര്കൂ ഉണ്ടാകും

7. Because you got a double dose of trouble and more than your share of contempt, Your inheritance in the land will be doubled and your joy go on forever.

8. യഹോവയായ ഞാന് ന് യായത്തെ ഇഷ്ടപ്പെടുകയും അന് യായമായ കവര്ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന് വിശ്വസ്തതയോടെ അവര്കൂ പ്രതിഫലം കൊടുത്തു അവരോടു ഒരു ശാശ്വത നിയമം ചെയ്യും

8. 'Because I, GOD, love fair dealing and hate thievery and crime, I'll pay your wages on time and in full, and establish my eternal covenant with you.

9. ജാതികളുടെ ഇടയില് അവരുടെ സന് തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവര് ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന് തി എന്നും അറിയും

9. Your descendants will become well-known all over. Your children in foreign countries Will be recognized at once as the people I have blessed.'

10. ഞാന് യഹോവയില് ഏറ്റവും ആനന് ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തില് ഘോഷിച്ചുല്ലസിക്കും; മണവാളന് തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല് തന്നെത്താന് അലങ്കരിക്കുന്നതുപോലെയും അവന് എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു
വെളിപ്പാടു വെളിപാട് 19:8, വെളിപ്പാടു വെളിപാട് 21:2

10. I will sing for joy in GOD, explode in praise from deep in my soul! He dressed me up in a suit of salvation, he outfitted me in a robe of righteousness, As a bridegroom who puts on a tuxedo and a bride a jeweled tiara.

11. ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതില് വിതെച്ച വിത്തിനെ കിളിര്പ്പിക്കുന്നതുപോലെയും യഹോവയായ കര്ത്താവു സകല ജാതികളും കാണ്കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും

11. For as the earth bursts with spring wildflowers, and as a garden cascades with blossoms, So the Master, GOD, brings righteousness into full bloom and puts praise on display before the nations.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |