Jeremiah - യിരേമ്യാവു 32 | View All

1. യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരിക്കുമ്പോള് യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം അവന്നുണ്ടായതെന്തെന്നാല്

1. The word that came to Jeremiah from Yahweh in the tenth year of Zedekiah king of Judah, which was the eighteenth year of Nebuchadnezzar.

2. അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്ത്തിപ്പാന് നിര്ണ്ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന് തന്നേ, ഇപ്രകാരം അരുളിച്ചെയ്യുന്നു;

2. The army of the king of Babylon was then besieging Jerusalem, and the prophet Jeremiah was confined in the Court of the Guard in the king of Judah's palace,

3. എന്നെ വിളിച്ചപേക്ഷിക്ക; ഞാന് നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന് നിന്നെ അറിയിക്കും.

3. where Zedekiah king of Judah had confined him, saying, 'Why do you keep prophesying like this, 'Yahweh says this: I am going to hand this city over to the king of Babylon and he will capture it;

4. വാടകള്ക്കും വാളിന്നും എതിരെ തടുത്തു നില്ക്കേണ്ടതിന്നായി ഈ നഗരത്തില് പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.

4. and Zedekiah king of Judah will not escape the clutches of the Chaldaeans, but will certainly be handed over to the king of Babylon, speak to him personally and see him face to face.

5. അവര് കല്ദയരോടു യുദ്ധം ചെയ്വാന് ചെല്ലുന്നു; എന്നാല് അതു, ഞാന് എന്റെ കോപത്തിലും എന്റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്കൊണ്ടു അവയെ നിറെപ്പാനത്രേ; അവരുടെ സകലദോഷവും നിമിത്തം ഞാന് എന്റെ മുഖത്തെ ഈ നഗരത്തിന്നു മറെച്ചിരിക്കുന്നു.

5. He will take Zedekiah away to Babylon and there he will stay (until I attend to him, Yahweh declares. If you fight the Chaldaeans you will not succeed!)' '

6. ഇതാ, ഞാന് രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവര്ക്കും വെളിപ്പെടുത്തുകയും ചെയ്യും.
മത്തായി 27:9-10

6. Jeremiah said, 'The word of Yahweh has been addressed to me as follows,

7. ഞാന് യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്ക്കും അഭിവൃത്തി വരുത്തും.

7. 'Look, Hanamel the son of your uncle Shallum will come to you and say: Buy my field at Anathoth, for you have the right of redemption to purchase it.'

8. അവര് എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന് നീക്കി അവരെ ശുദ്ധീകരിക്കയും അവര് പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.

8. And, as Yahweh had said, my cousin Hanamel came to me, in the Court of the Guard and said, 'Buy my field at Anathoth in the territory of Benjamin, for you have the right of inheritance and right of redemption; buy it.' I knew then that this was Yahweh's order.

9. ഞാന് അവര്ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന് അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്വ്വ സമാധാനവും നിമിത്തവും അവര് പേടിച്ചു വിറെക്കും.

9. Accordingly, I bought the field from my cousin Hanamel of Anathoth and weighed him out the money: seventeen silver shekels.

10. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള് പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും

10. I drew up the deeds and sealed it, called in witnesses and weighed out the money on the scales.

11. ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവുംസൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന് , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തില് സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്ക്കും; ഞാന് ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

11. I then took both the sealed deed of purchase (with its stipulations and clauses) and its open copy

12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്ക്കും ഇനിയും മേച്ചല്പുറം ഉണ്ടാകും;

12. and handed over the deed of purchase to Baruch son of Neriah, son of Mahseiah, in the presence of my cousin Hanamel, of the witnesses who had signed the deed of purchase, and of all the Judaeans who then happened to be in the Court of the Guard.

13. മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ബെന്യാമീന് ദേശത്തും യെരൂശലേമിന്റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകള് എണ്ണുന്നവന്റെ കൈകൂ കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

13. In their presence I gave Baruch this order,

14. ഞാന് യിസ്രായേല് ഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ലവചനം നിവര്ത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.

14. 'Yahweh Sabaoth, God of Israel, says this: Take these deeds, the sealed deed of purchase and its open copy, and put them in an earthenware pot, so that they may be preserved for a long time.

15. ആ നാളുകളിലും ആ കാലത്തും ഞാന് ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും; അവന് ദേശത്തു നീതിയും ന്യായവും നടത്തും.

15. For Yahweh Sabaoth, God of Israel, says this: Houses, fields and vineyards will again be bought in this country.'

16. അന്നാളില് യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിര്ഭയമായ്വസിക്കും; അതിന്നു യഹോവ നമ്മുടെ നീതി എന്നു പേര് പറയും.

16. 'After I had entrusted the deed of purchase to Baruch son of Neriah, I prayed to Yahweh as follows,

17. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല് ഗൃഹത്തിന്റെ സിംഹാസനത്തില് ഇരിപ്പാന് ദാവീദിന്നു ഒരു പുരുഷന് ഇല്ലാതെ വരികയില്ല.

17. 'Ah, Lord Yahweh, you made the heavens and the earth by your great power and outstretched arm. To you nothing is impossible.

18. ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അര്പ്പിപ്പാനും എന്റെ മുമ്പാകെ ലേവ്യ പുരോഹിതന്മാര്ക്കും ഒരു പുരുഷന് ഇല്ലാതെ വരികയുമില്ല.

18. You show faithful love to thousands but repay the fathers' guilt in full to their children after them. Great and mighty God, whose name is Yahweh Sabaoth,

19. യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്

19. great in purpose, mighty in deed, whose eyes are open on all human ways, rewarding every individual as that person's ways and actions deserve!

20. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുതക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുര്ബ്ബലമാക്കുവാന് നിങ്ങള്ക്കു കഴിയുമെങ്കില്,

20. You performed signs and wonders in Egypt, as you still do in Israel and among humanity today. You have won the name for yourself which is yours today.

21. എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തില് ഇരുന്നു വാഴുവാന് ഒരു മകന് ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുര്ബ്ബലമായ്വരാം.

21. You brought your people Israel out of Egypt with signs and wonders, with mighty hand and outstretched arm and fearsome terror.

22. ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണല് അളക്കുവാനും കഴിയാത്തതുപോലെ ഞാന് എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്ദ്ധിപ്പിക്കും.

22. Then you gave them this country which you had promised on oath to their ancestors, a country flowing with milk and honey.

23. യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്

23. They then entered it, taking possession of it, but they would not listen to your voice nor follow your Law: they would do nothing you ordered them to do; and so you made this total disaster befall them.

24. യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന് തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന് എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.

24. Look! The earthworks are already in place to take the city and, by means of sword, famine and plague, the city is now within the clutches of the Chaldaeans attacking it. What you said has now come true, as you see.

25. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; പകലിനോടും രാത്രിയോടും ഉള്ള എന്റെ നിയമം നിലനിലക്കുന്നില്ലെങ്കില്, ഞാന് ആകാശത്തിന്റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലെങ്കില്,

25. Yet you yourself, Lord Yahweh, told me: Buy the field, pay for it, have it witnessed although the city is already in the Chaldaeans' clutches.' '

26. ഞാന് യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതിക്കു അധിപതിമാരായിരിപ്പാന് അവന്റെ സന്തതിയില് നിന്നു ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന് മടക്കിവരുത്തുകയും അവര്ക്കും കരുണകാണിക്കയും ചെയ്യും.

26. The word of Yahweh was addressed to me as follows,



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |