Jeremiah - യിരേമ്യാവു 36 | View All

1. യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേല്രാജാവായ നെബൂഖദ്നേസര് യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.

1. And it came to pass in the fourth year of Jehoiakim the son of Josiah king of Judah, [that] this word came unto Jeremiah from the LORD, saying,

2. എന്നാല് അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന് മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.

2. Take thee a roll of a book and write therein all the words that I have spoken unto thee against Israel, and against Judah, and against all the Gentiles, from the day I [began] to speak unto thee, from the days of Josiah, unto today.

3. സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കല് അയച്ചുനീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.

3. If peradventure the house of Judah will hear all the evil which I purpose to do unto them; that they may turn each one from his evil way; and I will forgive their iniquity and their sin.

4. യിരെമ്യാവിന്നോ ജനത്തിന്റെ ഇടയില് വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.

4. Then Jeremiah called Baruch the son of Neriah, and Baruch wrote from the mouth of Jeremiah all the words of the LORD, which he had spoken unto him, upon a roll of a book.

5. ഫറവോന്റെ സൈന്യം മിസ്രയീമില്നിന്നു പുറപ്പെട്ടു എന്ന വര്ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്ത്ത കല്ദയര് കേട്ടപ്പോള് അവര് യെരൂശലേമിനെ വിട്ടുപോയി.

5. And Jeremiah commanded Baruch, saying, I [am] shut up; I cannot go into the house of the LORD:

6. അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

6. therefore go thou, and read from the roll, which thou hast written from my mouth, the words of the LORD in the ears of the people in the LORD'S house upon the day of fasting: and also in the ears of all Judah that come out of their cities. Thou shalt read them

7. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅരുളപ്പാടു ചോദിപ്പാന് നിങ്ങളെ എന്റെ അടുക്കല് അയച്ച യെഹൂദാരാജാവിനോടു നിങ്ങള് പറയേണ്ടതുനിങ്ങള്ക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.

7. if peradventure their prayer will fall into the presence of the LORD, and they shall turn each one from his evil way; for great [is] the anger and the fury that the LORD has pronounced against this people.

8. കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.

8. And Baruch the son of Neriah did according to all that Jeremiah the prophet commanded him, reading in the book the words of the LORD in the LORD'S house.

9. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകല്ദയര് നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവര് വിട്ടുപോകയില്ല.

9. And it came to pass in the fifth year of Jehoiakim the son of Josiah king of Judah, in the ninth month, [that] they proclaimed a fast before the LORD to all the people of Jerusalem and to all the people that came from the cities of Judah unto Jerusalem.

10. നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സര്വ്വ സൈന്യത്തേയും നിങ്ങള് തോല്പിച്ചിട്ടു, മുറിവേറ്റ ചിലര് മാത്രം ശേഷിച്ചിരുന്നാലും അവര് ഔരോരുത്തന് താന്താന്റെ കൂടാരത്തില് നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.

10. Then Baruch read in the book the words of Jeremiah in the house of the LORD, in the chamber of Gemariah the son of Shaphan the scribe, in the higher court, at the entry of the new gate of the LORD'S house, in the ears of all the people.

11. ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്

11. When Michaiah the son of Gemariah, the son of Shaphan, had heard out of the book all the words of the LORD,

12. യിരെമ്യാവു ബെന്യാമീന് ദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയില് തന്റെ ഔഹരി വാങ്ങുവാന് യെരൂശലേമില്നിന്നു പുറപ്പെട്ടു.

12. then he went down into the king's house, into the scribe's chamber; and, behold, all the princes sat there, [even] Elishama the scribe, and Delaiah the son of Shemaiah, and Elnathan the son of Achbor, and Gemariah the son of Shaphan, and Zedekiah the son of Hananiah, and all the princes.

13. അവന് ബെന്യാമീന് വാതില്ക്കല് എത്തിയപ്പോള്, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകന് യിരീയാവു എന്നു പേരുള്ളവന് യിരെമ്യാപ്രവാചകനെ പിടിച്ചുനീ കല്ദയരുടെ പക്ഷം ചേരുവാന് പോകുന്നു എന്നു പറഞ്ഞു.

13. Then Michaiah declared unto them all the words that he had heard when Baruch read the book in the ears of the people.

14. അതിന്നു യിരെമ്യാവുഅതു നേരല്ല, ഞാന് കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കല് കൊണ്ടുചെന്നു.

14. Therefore all the princes sent Jehudi the son of Nethaniah, the son of Shelemiah, the son of Cushi, unto Baruch, saying, Take in thine hand the roll wherein thou hast read in the ears of the people and come. So Baruch the son of Neriah took the roll in his hand and came unto them.

15. പ്രഭുക്കന്മാര് യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടില് തടവില് വെച്ചു; അതിനെ അവര് കാരാഗൃഹമാക്കിയിരുന്നു.

15. And they said unto him, Sit down now and read it in our ears. So Baruch read [it] in their ears.

16. അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളില് ആയി അവിടെ ഏറെനാള് പാര്ക്കേണ്ടിവന്നു.

16. Now it came to pass when they had heard all the words, each one turned to his companion in fear, and they said unto Baruch, We will surely tell the king of all these words.

17. അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തിയഹോവയിങ്കല്നിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയില്വെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവുഉണ്ടു; നീ ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

17. And they asked Baruch, saying, Tell us now, How didst thou write all these words at his mouth?

18. പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതുനിങ്ങള് എന്നെ കാരാഗൃഹത്തില് ആക്കുവാന് തക്കവണ്ണം ഞാന് നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.

18. Then Baruch answered them, He pronounced all these words unto me with his mouth, and I wrote [them] with ink in the book.

19. ബാബേല്രാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര് ഇപ്പോള് എവിടെ?

19. Then the princes said unto Baruch, Go, hide thee, thou and Jeremiah; and let no man know where ye be.

20. ആകയാല് യജമാനനായ രാജാവേ, കേള്ക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന് രായസക്കാരനായ യോനാഥാന്റെ വീട്ടില് കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.

20. And they went in to the king into the court, but they laid up the roll in the chamber of Elishama the scribe and told all the words in the ears of the king.

21. അപ്പോള് സിദെക്കീയാരാജാവുയിരെമ്യാവെ കാവല്പുരമുറ്റത്തു ഏല്പിപ്പാനും നഗരത്തില് ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവില്നിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവല്പുരമുറ്റത്തു പാര്ത്തു.

21. So the king sent Jehudi to fetch the roll: and he took it out of Elishama the scribe's chamber. And Jehudi read in it in the ears of the king and in the ears of all the princes which stood beside the king.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |