Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അവര് മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില് സമാഗമനക്കുടാരത്തില്വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്
1. ADONAI spoke to Moshe in the Sinai Desert, in the tent of meeting, on the first day of the second month of the second year after they had left the land of Egypt. He said,
2. നിങ്ങള് യിസ്രായേല്മക്കളില് ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്വഴി ചാര്ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
2. 'Take a census of the entire assembly of the people of Isra'el, by clans and families. Record the names of all the men
3. നീയും അഹരോനും യിസ്രായേലില് ഇരുപതു വയസ്സുമുതല് മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന് പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
3. twenty years old and over who are subject to military service in Isra'el. You and Aharon are to enumerate them company by company.
4. ഔരോ ഗോത്രത്തില്നിന്നു തന്റെ കുടുംബത്തില് തലവനായ ഒരുത്തന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
4. Take with you from each tribe someone who is head of a clan.
5. നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന് ഗോത്രത്തില് ശെദേയൂരിന്റെ മകന് എലീസൂര്;
5. These are the men to take with you: From Re'uven, Elitzur the son of Sh'de'ur;
6. ശിമെയോന് ഗോത്രത്തില് സൂരീശദ്ദായിയുടെ മകന് ശെലൂമീയേല്;
6. From Shim'on, Shlumi'el the son of Tzurishaddai;
7. യെഹൂദാഗോത്രത്തില് അമ്മീനാദാബിന്റെ മകന് നഹശോന് ;
7. From Y'hudah, Nachshon the son of 'Amminadav;
8. യിസ്സാഖാര് ഗോത്രത്തില് സൂവാരിന്റെ മകന് നെഥനയേല്;
8. From Yissakhar, N'tan'el the son of Tzu'ar;
9. സെബൂലൂന് ഗോത്രത്തില് ഹോലോന്റെ മകന് എലീയാബ്;
9. From Z'vulun, Eli'av the son of Helon.
10. യോസേഫിന്റെ മക്കളില് എഫ്രയീംഗോത്രത്തില് അമ്മീഹൂദിന്റെ മകന് എലീശാമാ; മനശ്ശെഗോത്രത്തില് പെദാസൂരിന്റെ മകന് ഗമലീയേല്;
10. Of the children of Yosef: From Efrayim, Elishama the son of 'Ammihud; From M'nasheh, Gamli'el the son of P'dahtzur.
11. ബെന്യാമീന് ഗോത്രത്തില് ഗിദെയോനിയുടെ മകന് അബീദാന് ;
11. From Binyamin, Avidan the son of Gid'oni;
12. ദാന് ഗോത്രത്തില് അമ്മീശദ്ദായിയുടെ മകന് അഹീയേസെര്;
12. From Dan, Achi'ezer the son of 'Ammishaddai;
13. ആശേര്ഗോത്രത്തില് ഒക്രാന്റെ മകന് പഗീയേല്;
13. From Asher, Pag'i'el the son of 'Okhran;
14. ഗാദ് ഗോത്രത്തില് ദെയൂവേലിന്റെ മകന് എലീയാസാഫ്;
14. From Gad, Elyasaf the son of De'u'el;
15. നഫ്താലിഗോത്രത്തില് ഏനാന്റെ മകന് അഹീര.
15. From Naftali, Achira the son of 'Enan.'
16. ഇവര് സംഘത്തില്നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില് പ്രഭുക്കന്മാരും യിസ്രായേലില് സഹസ്രാധിപന്മാരും ആയിരുന്നു.
16. These were the ones called from the assembly, the chiefs of their fathers' clans and heads of thousands in Isra'el.
17. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
17. So Moshe and Aharon took these men who had been designated by name;
18. രണ്ടാം മാസം ഒന്നാം തിയ്യതി അവര് സര്വ്വസഭയെയും വിളിച്ചുകൂട്ടി; അവര് ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല് മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
18. and, on the first day of the second month, they gathered the whole assembly to state their genealogies by families and clans and recorded the names of all those twenty years old and over, as well as their total numbers.
19. യഹോവ മോശെയോടു കല്പിച്ചതു പോലെ അവന് സീനായിമരുഭൂമിയില്വെച്ചു അവരുടെ എണ്ണമെടുത്തു.
19. Moshe counted them in the Sinai Desert, just as ADONAI had ordered him.
20. യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള് കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല് മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
20. The men twenty years old and over who were subject to military service were recorded by name, family and clan, starting with the descendants of Re'uven, Isra'el's firstborn. Here are the totals:
21. പേരുപേരായി രൂബേന് ഗോത്രത്തില് എണ്ണപ്പെട്ടവര് നാല്പത്താറായിരത്തഞ്ഞൂറു പേര്.
21. Descendants of Re'uven 46,500
22. ശിമെയോന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
22. Descendants of Shim'on 59,300
23. പേരുപേരായി ശിമെയോന് ഗോത്രത്തില് എണ്ണപ്പെട്ടവര് അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്.
23.
24. ഗാദിന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
24. Descendants of Gad 45,650
25. ഗാദ് ഗോത്രത്തില് എണ്ണപ്പെട്ടവര് നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്.
25.
26. യെഹൂദയുടെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
26. Descendants of Y'hudah 74,600
27. യെഹൂദാഗോത്രത്തില് എണ്ണപ്പെട്ടവര് എഴുപത്തുനാലായിരത്തറുനൂറു പേര്.
27.
28. യിസ്സാഖാരിന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
28. Descendants of Yissakhar 54,400
29. യിസ്സാഖാര്ഗോത്രത്തില് എണ്ണപ്പെട്ടവര് അമ്പത്തുനാലായിരത്തി നാനൂറു പേര്.
29.
30. സെബൂലൂന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
30. Descendants of Z'vulun 57,400
31. പേരു പേരായി സെബൂലൂന് ഗോത്രത്തില് എണ്ണപ്പെട്ടവര് അമ്പത്തേഴായിരത്തി നാനൂറു പേര്.
31.
32. യോസേഫിന്റെ മക്കളില് എഫ്രയീമിന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
32. Descendants of Efrayim 40,500
33. പേരുപേരായി എഫ്രയീംഗോത്രത്തില് എണ്ണപ്പെട്ടവര് നാല്പതിനായിരത്തഞ്ഞൂറു പേര്.
33.
34. മനശ്ശെയുടെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
34. Descendants of M'nasheh 32,200
35. മനശ്ശെഗോത്രത്തില് എണ്ണപ്പെട്ടവര് മുപ്പത്തീരായിരത്തിരുനൂറു പേര്.
35.
36. ബെന്യാമീന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
36. Descendants of Binyamin 35,400
37. ബെന്യാമീന് ഗോത്രത്തില് എണ്ണപ്പെട്ടവര് മുപ്പത്തയ്യായിരത്തി നാനൂറു പേര്.
37.
38. ദാന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
38. Descendants of Dan 62,700
39. ദാന് ഗോത്രത്തില് എണ്ണപ്പെട്ടവര് അറുപത്തീരായിരത്തെഴുനൂറു പേര്.
39.
40. ആശേരിന്റെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
40. Descendants of Asher 41,500
41. ആശേര്ഗോത്രത്തില് എണ്ണപ്പെട്ടവര് നാല്പത്തോരായിരത്തഞ്ഞൂറു പേര്.
41.
42. നഫ്താലിയുടെ മക്കളുടെ സന്തതികളില് കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
42. Descendants of Naftali 53,400
43. നഫ്താലിഗോത്രത്തില് എണ്ണപ്പെട്ടവര് അമ്പത്തുമൂവായിരത്തി നാനൂറു പേര്.
43.
44. മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവന് വീതം യിസ്രായേല്പ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവര് ഇവര് തന്നേ.
44. Moshe, Aharon and the twelve leaders of Isra'el, each from a clan,
45. യിസ്രായേല്മക്കളില് ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
45. counted the people of Isra'el by their clans, those twenty years old and over, eligible for military service in Isra'el;
46. എണ്ണപ്പെട്ടവര് ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര് ആയിരുന്നു.
46. and the grand total came to 603,550.
47. ഇവരുടെ കൂട്ടത്തില് ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
47. But those who were [L'vi'im], according to the clan of their fathers, were not counted in this census;
48. ലേവിഗോത്രത്തെ മാത്രം എണ്ണരുതു;
48. because ADONAI had told Moshe,
49. യിസ്രായേല്മക്കളുടെ ഇടയില് അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
49. Do not include the clan of Levi when you take the census of the people of Isra'el.
50. ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങള്ക്കും വസ്തുക്കള്ക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവര് തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര് അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്ക്കയും വേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:44, വെളിപ്പാടു വെളിപാട് 15:5
50. Instead, give the [L'vi'im] charge over the tabernacle of the testimony, its equipment and everything else connected with it. They are to carry the tabernacle and all its equipment, serve in it and set up their camp around it.
51. തിരുനിവാസം പുറപ്പെടുമ്പോള് ലേവ്യര് അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള് ലേവ്യര് അതു നിവിര്ത്തേണം; ഒരന്യന് അടുത്തുവന്നാല് മരണ ശിക്ഷ അനുഭവിക്കേണം.
51. When the tabernacle is to be moved onward, it is the [L'vi'im] who are to take it down and set it up in the new location; anyone else who involves himself is to be put to death.
52. യിസ്രായേല്മക്കള് ഗണംഗണമായി ഔരോരുത്തന് താന്താന്റെ പാളയത്തിലും ഔരോരുത്തന് താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
52. The rest of Isra'el are to set up camp, company by company, each man with his own banner.
53. എന്നാല് യിസ്രായേല്മക്കളുടെ സംഘത്തിന്മേല് ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യര് സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യര് സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം
53. But the [L'vi'im] are to camp around the tabernacle of the testimony, so that no anger will come upon the assembly of the people of Isra'el. The [L'vi'im] are to be in charge of the tabernacle of the testimony.'
54. എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേല്മക്കള് ചെയ്തു; അതു പോലെ തന്നെ അവര് ചെയ്തു.
54. This is what the people of Isra'el did- they did everything that ADONAI had ordered Moshe. [(iii)]