Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1. The Lord spoke to Moses. He said,
2. യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിര് ഇങ്ങനെ ആയിരിക്കേണം.
2. 'Give the people of Israel a command. Tell them, 'You are going to enter Canaan. The land will be given to you as your own. Here are the borders it will have.
3. തെക്കെ ഭാഗം സീന്‍ മരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര് കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം.
3. ' 'Your southern border will include some of the Desert of Zin. It will be along the border of Edom. On the east, your southern border will start from the end of the Dead Sea.
4. പിന്നെ നിങ്ങളുടെ അതിര് അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം.
4. It will cross south of Scorpion Pass. It will continue on to Zin. From there it will go south of Kadesh Barnea. Then it will go to Hazar Addar and over to Azmon.
5. പിന്നെ അതിര് അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം.
5. There it will turn and join the Wadi of Egypt. It will come to an end at the Mediterranean Sea.
6. പടിഞ്ഞാറോ മഹാസമുദ്രം അതിര് ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്.
6. ' 'Your western border will be the coast of the Mediterranean Sea. That will be your border on the west.
7. വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം.
7. ' 'For your northern border, run a line from the Mediterranean Sea to Mount Hor.
8. ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര് അവസാനിക്കേണം;
8. Continue it from Mount Hor to Lebo Hamath. Then the border will go to Zedad.
9. പിന്നെ അതിര് സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്.
9. It will continue to Ziphron. It will come to an end at Hazar Enan. That will be your border on the north.
10. കിഴക്കോ ഹസാര്‍-എനാന് തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
10. ' 'For your eastern border, run a line from Hazar Enan to Shepham.
11. ശെഫാംതുടങ്ങി ആ അതിര് അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
11. The border will go down from Shepham to Riblah. Riblah is on the east side of Ain. From there the border will continue along the slopes east of the Sea of Galilee.
12. അവിടെ നിന്നു യോര്ദ്ദാന് വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിര് ആയിരിക്കേണം.
12. Then the border will go down along the Jordan River. It will come to an end at the Dead Sea. ' 'That will be your land. And those will be its borders on every side.' '
13. മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുനിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ.
13. Moses gave the people of Israel a command. He said, 'Use lots when you give out the land. Each tribe will have its own share. The Lord has ordered it to be given to the nine and a half tribes.
14. രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.
14. 'The families of the tribes of Reuben and Gad have already received their shares. The families of half of the tribe of Manasseh have also received their share.
15. ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു.
15. Those two and a half tribes have received their shares east of the Jordan River. It flows near Jericho. Their land is toward the sunrise.'
16. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു
16. The Lord spoke to Moses. He said,
17. നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.
17. 'Here are the names of the men who will give out the shares of the land to your people. They are the priest Eleazar and Joshua, the son of Nun.
18. ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങള്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം.
18. Also appoint one leader from each tribe to help give out the land.
19. അവര്‍ ആരെല്ലാമെന്നാല്‍യെഹൂദാഗോത്രത്തില്‍ യെഫുന്നെയുടെ മകന് കാലേബ്.
19. Here are their names. 'Caleb, the son of Jephunneh, is from the tribe of Judah.
20. ശിമെയോന് ഗോത്രത്തില്‍ അമ്മീഹൂദിന്റെ മകന് ശെമൂവേല്‍.
20. Shemuel, the son of Ammihud, is from the tribe of Simeon.
21. ബെന്യാമീന് ഗോത്രത്തില്‍ കിസ്ളോന്റെ മകന് എലീദാദ്.
21. Elidad, the son of Kislon, is from the tribe of Benjamin.
22. ദാന്‍ ഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകന് ബുക്കി.
22. Bukki, the son of Jogli, is the leader from the tribe of Dan.
23. യോസേഫിന്റെ പുത്രന്മാരില് മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകന് ഹാന്നീയേല്‍.
23. Hanniel, the son of Ephod, is the leader from the tribe of Manasseh. Manasseh was the son of Joseph.
24. എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകന് കെമൂവേല്‍.
24. Kemuel, the son of Shiphtan, is the leader from the tribe of Ephraim. Ephraim was the son of Joseph.
25. സെബൂലൂന് ഗോത്രത്തിന്നുള്ള പ്രഭു പര്‍ന്നാക്കിന്റെ മകന് എലീസാഫാന്‍ .
25. Elizaphan, the son of Parnach, is the leader from the tribe of Zebulun.
26. യിസ്സാഖാര്‍ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകന് പല്‍ത്തീയേല്‍.
26. Paltiel, the son of Azzan, is the leader from the tribe of Issachar.
27. ആശേര്‍ഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രന് അഹീഹൂദ്.
27. Ahihud, the son of Shelomi, is the leader from the tribe of Asher.
28. നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകന് പെദഹേല്‍.
28. Pedahel, the son of Ammihud, is the leader from the tribe of Naphtali.'
29. യിസ്രായേല്‍മക്കള്‍ക്കു കനാന്‍ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവര്‍ ഇവര്‍ തന്നേ.
29. Those are the men the Lord commanded to give out the shares of the land. They were commanded to give them to Israel in the land of Canaan.