Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശു മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.
1. It was six days before the Passover Feast. Jesus arrived at Bethany, where Lazarus lived. Lazarus was the one Jesus had raised from the dead.
2. അവിടെ അവര്‍ അവന്നു ഒരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവന് ആയിരുന്നു.
2. A dinner was given at Bethany to honor Jesus. Martha served the food. Lazarus was among those at the table with Jesus.
3. അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല് എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല് തുവര്‍ത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.
3. Then Mary took about a pint of pure nard. It was an expensive perfume. She poured it on Jesus' feet and wiped them with her hair. The house was filled with the sweet smell of the perfume.
4. എന്നാല്‍ അവന്റെ ശിഷ്യന്മാരില് ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്‍യ്യോത്താവു
4. But Judas Iscariot didn't like what Mary did. He was one of Jesus' disciples. Later he was going to hand Jesus over to his enemies. Judas said,
5. ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
5. 'Why wasn't this perfume sold? Why wasn't the money given to poor people? It was worth a year's pay.'
6. ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന് കള്ളന് ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
6. He didn't say this because he cared about the poor. He said it because he was a thief. Judas was in charge of the money bag. He used to help himself to what was in it.
7. യേശുവോഅവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവള് ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
7. 'Leave her alone,' Jesus replied. 'The perfume was meant for the day I am buried.
8. ദരിദ്രന്മാര് നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.ആവർത്തനം 15:11
8. You will always have the poor among you. But you won't always have me.'
9. അവന് അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവന് മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.
9. Meanwhile a large crowd of Jews found out that Jesus was there, so they came. But they did not come only because of Jesus. They also came to see Lazarus. After all, Jesus had raised him from the dead.
10. അവന് ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്നു
10. So the chief priests made plans to kill Lazarus too.
11. യേശുവില്‍ വിശ്വസിക്കയാല്‍ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര് ആലോചിച്ചു.
11. Because of Lazarus, many of the Jews were starting to follow Jesus. They were putting their faith in him.
12. പിറ്റേന്നു പെരുന്നാള്‍ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
12. The next day the large crowd that had come for the Feast heard that Jesus was on his way to Jerusalem.
13. ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാന് ചെന്നുഹോശന്നാ, യിസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍ എന്നു ആര്‍ത്തു.സങ്കീർത്തനങ്ങൾ 118:25-26
13. So they took branches from palm trees and went out to meet him. They shouted, 'Hosanna! ' 'Blessed is the one who comes in the name of the Lord!' --(Psalm 118:25,26) 'Blessed is the King of Israel!'
14. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേല് കയറി.
14. Jesus found a young donkey and sat on it. This is just as it is written in Scripture. It says,
15. “സീയോന് പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതകൂട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.യെശയ്യാ 40:9, സെഖർയ്യാവു 9:9
15. 'City of Zion, do not be afraid. See, your king is coming. He is sitting on a donkey's colt.' --(Zechariah 9:9)
16. ഇതു അവന്റെ ശിഷ്യന്മാര് ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന്നു ഇങ്ങനെ ചെയ്തു എന്നും അവര്‍ക്കും ഔര്മ്മ വന്നു.
16. At first, Jesus' disciples did not understand all this. They realized it only after he had received glory. Then they realized that these things had been written about him. They realized that the people had done these things to him.
17. അവന് ലാസരെ കല്ലറയില്‍ നിന്നു വിളിച്ചു മരിച്ചവരില്‍ നിന്നു എഴുന്നേല്പിച്ചപ്പോള് അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
17. A crowd had been with Jesus when he called Lazarus from the tomb and raised him from the dead. So they continued to tell everyone about what had happened.
18. അവന് ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
18. Many people went out to meet him. They had heard that he had done this miraculous sign.
19. ആകയാല്‍ പരീശന്മാര് തമ്മില്‍ തമ്മില്‍നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.
19. So the Pharisees said to one another, 'This isn't getting us anywhere. Look how the whole world is following him!'
20. പെരുനാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര് ഉണ്ടായിരുന്നു.
20. There were some Greeks among the people who went up to worship during the Feast.
21. ഇവര്‍ ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കല്‍ ചെന്നു അവനോടുയജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്മാന് താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.
21. They came to ask Philip for a favor. Philip was from Bethsaida in Galilee. 'Sir,' they said, 'we would like to see Jesus.'
22. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.
22. Philip went to tell Andrew. Then Andrew and Philip told Jesus.
23. യേശു അവരോടു ഉത്തരം പറഞ്ഞതുമനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.
23. Jesus replied, 'The hour has come for the Son of Man to receive glory.
24. ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുകോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.
24. What I'm about to tell you is true. Unless a grain of wheat falls to the ground and dies, it remains only one seed. But if it dies, it produces many seeds.
25. തന്റെ ജീവനെ സ്നേഹിക്കുന്നവന് അതിനെ കളയും; ഇഹലോകത്തില്‍ തന്റെ ജീവനെ പകെക്കുന്നവന് അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
25. Anyone who loves his life will lose it. But anyone who hates his life in this world will keep it and have eternal life.
26. എനിക്കു ശുശ്രൂഷ ചെയ്യുന്നവന് എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.
26. Anyone who serves me must follow me. And where I am, my servant will also be. My Father will honor the one who serves me.
27. ഇപ്പോള്‍ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയില്‍നിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.സങ്കീർത്തനങ്ങൾ 6:3, സങ്കീർത്തനങ്ങൾ 42:5, സങ്കീർത്തനങ്ങൾ 42:11
27. 'My heart is troubled. What should I say? 'Father, save me from this hour'? No. This is the very reason I came to this hour.
28. പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു; ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി
28. Father, bring glory to your name!' Then a voice came from heaven. It said, 'I have brought glory to my name. I will bring glory to it again.'
29. അതുകേട്ടിട്ടു അരികെ നിലക്കുന്ന പുരുഷാരംഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍ ഒരു ദൈവദൂതന് അവനോടു സംസാരിച്ചു എന്നു പറഞ്ഞു.
29. The crowd there heard the voice. Some said it was thunder. Others said an angel had spoken to Jesus.
30. അതിന്നു യേശുഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.
30. Jesus said, 'This voice was for your benefit, not mine.
31. ഇപ്പോള്‍ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
31. Now it is time for the world to be judged. Now the prince of this world will be thrown out.
32. ഞാനോ ഭൂമിയില്‍ നിന്നു ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്കു ആകര്‍ഷിക്കും എന്നു ഉത്തരം പറഞ്ഞു.
32. But I am going to be lifted up from the earth. When I am, I will bring all people to myself.'
33. ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.
33. He said this to show them how he was going to die.
34. പുരുഷാരം അവനോടുക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന് ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രന് ആര് എന്നു ചോദിച്ചു.സങ്കീർത്തനങ്ങൾ 89:4, സങ്കീർത്തനങ്ങൾ 89:36, സങ്കീർത്തനങ്ങൾ 110:4, യെശയ്യാ 9:7, ദാനീയേൽ 7:14
34. The crowd spoke up. 'The Law tells us that the Christ will remain forever,' they said. 'So how can you say, 'The Son of Man must be lifted up'? Who is this 'Son of Man'?'
35. അതിന്നു യേശു അവരോടുഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള് നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്വിന് . ഇരുളില്‍ നടക്കുന്നവന് താന്‍ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
35. Then Jesus told them, 'You are going to have the light just a little while longer. Walk while you have the light. Do this before darkness catches up with you. Anyone who walks in the dark does not know where he is going.
36. നിങ്ങള്‍ വെളിച്ചത്തിന്റെ മക്കള്‍ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.
36. While you have the light, put your trust in it. Then you can become sons of light.' When Jesus had finished speaking, he left and hid from them.
37. ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന് ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല.
37. Jesus had done all these miraculous signs in front of them. But they still would not believe in him.
38. “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര് വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു.യെശയ്യാ 53:1
38. This happened as Isaiah the prophet had said it would. He had said, 'Lord, who has believed what we've been saying? Who has seen the Lord's saving power?' --(Isaiah 53:1)
39. അവര്‍ക്കും വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു
39. For this reason, they could not believe. As Isaiah says in another place,
40. അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന് കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”യെശയ്യാ 6:9-10
40. 'The Lord has blinded their eyes. He has closed their minds. So they can't see with their eyes. They can't understand with their minds. They can't turn to the Lord. If they could, he would heal them.' --(Isaiah 6:10)
41. യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.ര്‍ ആകാതിരിപ്പാന്‍ പരീശന്മാര് നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.ഹിച്ചു.
41. Isaiah said this because he saw Jesus' glory and spoke about him.
42. യേശു വിളിച്ചു പറഞ്ഞതുഎന്നില്‍ വിശ്വസിക്കുന്നവന് എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു.
42. At the same time that Jesus did those miracles, many of the leaders believed in him. But because of the Pharisees, they would not admit they believed. They were afraid they would be thrown out of the synagogue.
43. എന്നെ കാണുന്നവന് എന്നെ അയച്ചവനെ കാണുന്നു.
43. They loved praise from people more than praise from God.
44. എന്നില്‍ വിശ്വസിക്കുന്നവന് ആരും ഇരുളില്‍ വസിക്കാതിരിപ്പാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു.
44. Then Jesus cried out, 'Anyone who believes in me does not believe in me only. He also believes in the One who sent me.
45. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാന്‍ വന്നിരിക്കുന്നതു.
45. When he looks at me, he sees the One who sent me.
46. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന് ഉണ്ടു; ഞാന്‍ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും.
46. I have come into the world to be a light. No one who believes in me will stay in darkness.
47. ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.
47. 'I don't judge a person who hears my words but does not obey them. I didn't come to judge the world. I came to save it.
48. അവന്റെ കല്പന നിത്യജീവന് എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.
48. But there is a judge for anyone who does not accept me and my words. The very words I have spoken will judge him on the last day.