Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സഹോദരന്മാരേ, അവര് രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവര്ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു.
1. Brethren, my heartes desire & prayer to God for Israel, is, that they myght be saued.
2. അവര് പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര് എന്നു ഞാന് അവര്ക്കും സാക്ഷ്യം പറയുന്നു.
2. For I beare them recorde, that they haue a zeale of God: but not accordyng to knowledge.
3. അവര് ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന് അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
3. For they beyng ignoraunt of Gods ryghteousnesse, and goyng about to stablyshe their owne righteousnesse, haue not ben obedient vnto the ryghteousness of God.
4. വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന് ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
4. For Christe is the ende of the lawe, for ryghteousnesse to all that beleue.
5. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു“അതു ചെയ്ത മനുഷ്യന് അതിനാല് ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.ലേവ്യപുസ്തകം 18:5
5. For Moyses writeth, of the ryghteousnesse which [is] of the lawe, howe that the man which doth those thinges, shall lyue by them.
6. വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു“ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര് സ്വര്ഗ്ഗത്തില് കയറും എന്നോ,ആവർത്തനം 9:4, ആവർത്തനം 30:12-14
6. But the ryghteousnesse which is of fayth, speaketh on this wise: Say not thou in thyne heart, who shall ascende into heauen? That is, to fetch Christe downe from aboue.
7. ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില് നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര് പാതാളത്തില് ഇറങ്ങും എന്നോ നിന്റെ ഹൃദയത്തില് പറയരുതു.”
7. Either who shall descende into the deepe? That is, to fetch vp Christe agayne from the dead.
8. എന്നാല് അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള് പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
8. But what sayth he? The worde is nye thee, euen in thy mouth, and in thy heart. This same is the worde of faith, which we preache
9. യേശുവിനെ കര്ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല് നീ രക്ഷപ്പെടും.
9. For if thou shalt knowledge with thy mouth, the Lorde Iesus, and shalt beleue in thyne heart that God raysed hym from the dead, thou shalt be saued.
10. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
10. For with the heart man beleueth vnto ryghteousnesse, and with ye mouth man confesseth to saluation.
11. “അവനില് വിശ്വസിക്കുന്നവന് ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില് അരുളിച്ചെയ്യുന്നുവല്ലോ.യെശയ്യാ 28:16
11. For the scripture sayth: Whosoeuer beleueth on him, shall not be cofounded.
12. യെഹൂദന് എന്നും യവനന് എന്നും വ്യത്യാസമില്ല; എല്ലാവര്ക്കും കര്ത്താവു ഒരുവന് തന്നേ; അവന് തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്ക്കും നല്കുവാന്തക്കവണ്ണം സമ്പന്നന് ആകുന്നു.
12. There is no difference betwene the Iewe & the Greke: for the same Lorde ouer al, is riche vnto al yt call vpon him.
13. “കര്ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.യോവേൽ 2:32
13. For whosoeuer shall call on the name of the Lorde, shalbe saued.
14. എന്നാല് അവര് വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര് കേട്ടിട്ടില്ലാത്തവനില് എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന് ഇല്ലാതെ എങ്ങനെ കേള്ക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല് എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
14. Howe then shall they call on hym, on whom they haue not beleued? Howe shall they beleue on hym of whom they haue not hearde? Howe shal they heare, without a preacher?
15. എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്ത്താവേ, ഞങ്ങള് കേള്പ്പിച്ചതു ആര് വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.യെശയ്യാ 52:7, നഹൂം 1:15
15. And howe shall they preache, except they be sent? As it is written: Howe beautifull are the feete of them whiche bryng good tydynges of peace, & bryng good tydynges of good thynges.
16. ആകയാല് വിശ്വാസം കേള്വിയാലും കേള്വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.യെശയ്യാ 53:1
16. But they haue not all obeyed ye Gospel. For Esaias sayth: Lorde, who hath beleued our sayinges?
17. എന്നാല് അവര് കേട്ടില്ലയോ എന്നു ഞാന് ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം“അവരുടെ നാദം സര്വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
17. So then fayth commeth by hearyng, and hearyng commeth by the worde of God.
18. എന്നാല് യിസ്രായേല് ഗ്രഹിച്ചില്ലയോ എന്നു ഞാന് ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന് നിങ്ങള്ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.സങ്കീർത്തനങ്ങൾ 19:4
18. But I aske: Haue they not hearde? No doubt, their sounde went out into all landes, and their wordes into the endes of the worlde.
19. യെശയ്യാവോ“എന്നെ അന്വേഷിക്കാത്തവര് എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്ക്കും ഞാന് പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.ആവർത്തനം 32:21
19. But I demaunde whether Israel did knowe or not? First Moyses sayth: I wyll prouoke you to enuie, by them that are no people: and by a foolyshe nation I wyll anger you.
20. യിസ്രായേലിനെക്കുറിച്ചോ“അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന് ഇടവിടാതെ കൈനീട്ടി” എന്നു അവന് പറയുന്നു.യെശയ്യാ 65:1-2
20. And Esaias is bolde, and sayeth: I am founde of them that sought me not: I am manifest vnto them that asked not after me.