Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില് തന്നേ പ്രസാദിക്കാതിരിക്കയും വേണം.
1. We who are strong have to be a support to the feeble, and not give pleasure to ourselves.
2. നമ്മില് ഔരോരുത്തന് കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വര്ദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
2. Let every one of us give pleasure to his neighbour for his good, to make him strong.
3. “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല് വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നില് തന്നേ പ്രസാദിച്ചില്ല.സങ്കീർത്തനങ്ങൾ 69:9
3. For Christ did not give pleasure to himself, but, as it is said, The bitter words of those who were angry with you came on me.
4. എന്നാല് മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാല് ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.
4. Now those things which were put down in writing before our time were for our learning, so that through quiet waiting and through the comfort of the holy Writings we might have hope.
5. എന്നാല് നിങ്ങള് ഐകമത്യപെട്ടു, നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല് മഹത്വീകരിക്കേണ്ടതിന്നു
5. Now may the God who gives comfort and strength in waiting make you of the same mind with one another in harmony with Christ Jesus:
6. സ്ഥിരതയും ആശ്വാസവും നലകുന്ന ദൈവം നിങ്ങള്ക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മില് ഏകചിന്തയോടിരിപ്പാന് കൃപ നലകുമാറാകട്ടെ.
6. So that with one mouth you may give glory to the God and Father of our Lord Jesus Christ.
7. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്വിന് .
7. So then, take one another to your hearts, as Christ took us, to the glory of God.
8. പിതാക്കന്മാര്ക്കും ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നുമീഖാ 7:20
8. Now I say that Christ has been made a servant of the circumcision to give effect to the undertakings given by God to the fathers,
9. ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്ന്നു എന്നും ജാതികള് ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന് പറയുന്നു.2 ശമൂവേൽ 22:50, സങ്കീർത്തനങ്ങൾ 18:49
9. And so that the Gentiles might give glory to God for his mercy; as it is said, For this reason I will give praise to you among the Gentiles, and I will make a song to your name.
10. “അതുകൊണ്ടു ഞാന് ജാതികളുടെ ഇടയില് നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും”ആവർത്തനം 32:43
10. And again he says, Take part, you Gentiles, in the joy of his people.
11. എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു“ജാതികളേ, അവന്റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പിന്” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്ത്താവിനെ സ്തുതിപ്പിന് , സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.സങ്കീർത്തനങ്ങൾ 117:1
11. And again, Give praise to the Lord, all you Gentiles; and let all the nations give praise to him.
12. “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാന് എഴുന്നേലക്കുന്നവനുമായവന് ഉണ്ടാകും; അവനില് ജാതികള് പ്രത്യാശവേക്കും”യെശയ്യാ 11:10
12. And again Isaiah says, There will be the root of Jesse, and he who comes to be the ruler over the Gentiles; in him will the Gentiles put their hope.
13. എന്നു യെശയ്യാവു പറയുന്നു. എന്നാല് പ്രത്യാശ നലകുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാല് നിങ്ങള് പ്രത്യാശയില് സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.
13. Now may the God of hope make you full of joy and peace through faith, so that all hope may be yours in the power of the Holy Spirit.
14. സഹോദരന്മാരേ, നിങ്ങള് തന്നേ ദയാപൂര്ണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാന് പ്രാപ്തരും ആകുന്നു എന്നു ഞാന് നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു.
14. And I myself am certain of you, brothers, that you are full of what is good, complete in all knowledge, able to give direction to one another.
15. എങ്കിലും ജാതികള് എന്ന വഴിപാടു പരിശുദ്ധാത്മാവിനാല് വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന് ഞാന് ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളില് ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു
15. But I have, in some measure, less fear in writing to you to put these things before you again, because of the grace which was given to me by God,
16. ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഔര്മ്മപ്പെടുത്തുംവണ്ണം ഞാന് ചിലേടത്തു അതിധൈര്യമായി നിങ്ങള്ക്കു എഴുതിയിരിക്കുന്നു.
16. To be a servant of Christ Jesus to the Gentiles, doing the work of a priest in the good news of God, so that the offering of the Gentiles might be pleasing to God, being made holy by the Holy Spirit.
17. ക്രിസ്തുയേശുവില് എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു.
17. So I have pride in Christ Jesus in the things which are God's.
18. ക്രിസ്തു ഞാന് മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവര്ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന് ഞാന് തുനിയുകയില്ല.
18. And I will keep myself from talking of anything but those things which Christ has done by me to put the Gentiles under his rule in word and in act,
19. അങ്ങനെ ഞാന് യെരൂശലേം മുതല് ഇല്ലുര്യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
19. By signs and wonders, in the power of the Holy Spirit; so that from Jerusalem and round about as far as Illyricum I have given all the good news of Christ;
20. ഞാന് മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേല് പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,
20. Making it my purpose not to take the good news where Christ was named, so that my work might not be resting on that of others;
21. “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവര് കാണും; കേട്ടിട്ടില്ലാത്തവര് ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാന് അഭിമാനിക്കുന്നതു.യെശയ്യാ 52:15
21. But as it is said in the holy Writings, They will see, to whom the news of him had not been given, and those to whose ears it had not come will have knowledge.
22. അതുകൊണ്ടു തന്നേ ഞാന് നിങ്ങളുടെ അടുക്കല് വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.
22. For which reason I was frequently kept from coming to you:
23. ഇപ്പോഴോ എനിക്കു ഈ ദിക്കുകളില് ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന് അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,
23. But now, having no longer any place in these parts and having had for a number of years a great desire to come to you,
24. ഞാന് സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള് പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല് യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
24. Whenever I go to Spain (for it is my hope to see you on my way, and to be sent on there by you, if first I may in some measure have been comforted by your company) --
25. ഇപ്പോഴോ ഞാന് വിശുദ്ധന്മാര്ക്കും ശുശ്രൂഷ ചെയ്വാന് യെരൂശലേമിലേക്കു യാത്രയാകുന്നു.
25. But now I go to Jerusalem, taking help for the saints.
26. യെരൂശലേമിലെ വിശുദ്ധന്മാരില് ദരിദ്രരായവര്ക്കും ഏതാനും ധര്മ്മോപകാരം ചെയ്വാന് മക്കെദോന്യയിലും അഖായയിലും ഉള്ളവര്ക്കും ഇഷ്ടം തോന്നി.
26. For it has been the good pleasure of those of Macedonia and Achaia to send a certain amount of money for the poor among the saints at Jerusalem.
27. അവര്ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്ക്കും കടവും ആകുന്നു; ജാതികള് അവരുടെ ആത്മികനന്മകളില് കൂട്ടാളികള് ആയെങ്കില് ഐഹികനന്മകളില് അവര്ക്കും ശുശ്രൂഷ ചെയ്വാന് കടമ്പെട്ടിരിക്കുന്നുവല്ലോ.
27. Yes, it has been their good pleasure; and they are in their debt. For if the Gentiles have had a part in the things of the Spirit which were theirs, it is right for them, in the same way, to give them help in the things of the flesh.
28. ഞാന് അതു നിവര്ത്തിച്ചു ഈ ഫലം അവര്ക്കും ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.
28. So when I have done this, and have given them this fruit of love, I will go on by you into Spain.
29. ഞാന് നിങ്ങളുടെ അടുക്കല് വരുമ്പോള് ക്രിസ്തുവിന്റെ അനുഗ്രഹപൂര്ത്തിയോടെ വരും എന്നു ഞാന് അറിയുന്നു.
29. And I am certain that when I come, I will be full of the blessing of Christ.
30. എന്നാല് സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന് കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്ക്കും
30. Now I make request to you, brothers, by our Lord Jesus Christ, and by the love of the Spirit, that you will be working together with me in your prayers to God for me;
31. പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാന് ദൈവവേഷ്ടത്താല് സന്തോഷത്തോടെ നിങ്ങളുടെ അടുക്കല് വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങള് എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്ത്ഥനയില് എന്നോടുകൂടെ പോരാടേണം
31. So that I may be kept safe from those in Judaea who have not put themselves under the rule of God, and that the help which I am taking for Jerusalem may be pleasing to the saints;
32. എന്നു നമ്മുടെ കര്ത്താവായ യേശു ക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഔര്പ്പിച്ചു ഞാന് നിങ്ങളെ പ്രബോധിപ്പിക്കുന്നു.
32. So that I may come to you in joy by the good pleasure of God, and have rest with you.
33. സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേന് .
33. Now may the God of peace be with you all. So be it.