Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പിന്നെ യഹോവ യോശുവയോടു അരുളിച്ചെയ്തതു
1. Then the LORD told Joshua
2. നീ യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്അറിയാതെ അബദ്ധവശാല് ഒരാളെ കൊന്നുപോയവന് ഔടിപ്പോയി ഇരിക്കേണ്ടതിന്നു ഞാന് മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള് നിശ്ചയിപ്പിന് .
2. to say to the people of Israel, 'Choose the cities of refuge that I had Moses tell you about.
3. രക്തപ്രതികാരകന് കൊല്ലാതിരിപ്പാന് അവ നിങ്ങള്ക്കു സങ്കേതമായിരിക്കേണം.
3. If any of you accidentally kills someone, you can go there and escape the one who is looking for revenge.
4. ആ പട്ടണങ്ങളില് ഒന്നിലേക്കു ഔടിച്ചെല്ലുന്നവന് പട്ടണത്തിന്റെ പടിവാതില്ക്കല് നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവര് അവനെ പട്ടണത്തില് കൈക്കൊണ്ടു തങ്ങളുടെ ഇടയില് പാര്ക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
4. You can run away to one of these cities, go to the place of judgment at the entrance to the city, and explain to the leaders what happened. Then they will let you into the city and give you a place to live in, so that you can stay there.
6. അവന് സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തില് പാര്ക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താന് വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
6. You may stay in the city until you have received a public trial and until the death of the man who is then the High Priest. Then you may go back home to your own town, from which you had run away.'
7. അങ്ങനെ അവര് നഫ്താലിമലനാട്ടില് ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടില് ശെഖേമും യെഹൂദാമല നാട്ടില് ഹെബ്രോന് എന്ന കിര്യ്യത്ത്-അര്ബ്ബയും കിഴക്കു യെരീഹോവിന്നെതിരെ യോര്ദ്ദാന്നക്കരെ മരുഭൂമിയില് രൂബേന് ഗോത്രത്തില് സമഭൂമിയിലുള്ള ബേസെരും ഗിലെയാദില് ഗാദ് ഗോത്രത്തില് രാമോത്തും ബാശാനില് മനശ്ശെഗോത്രത്തില് ഗോലാനും നിശ്ചയിച്ചു.
7. So, on the west side of the Jordan they set aside Kedesh in Galilee, in the hill country of Naphtali; Shechem, in the hill country of Ephraim; and Hebron, in the hill country of Judah.
8. അബദ്ധവശാല് ഒരുത്തനെ കൊന്നുപോയവന് സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല് മരിക്കാതെ ഔടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്മക്കള്ക്കൊക്കെയും അവരുടെ ഇടയില് വന്നുപാര്ക്കുംന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള് ഇവ തന്നെ.
8. East of the Jordan, on the desert plateau east of Jericho, they chose Bezer in the territory of Reuben; Ramoth in Gilead, in the territory of Gad; and Golan in Bashan, in the territory of Manasseh.