Revelation - വെളിപ്പാടു വെളിപാട് 10 | View All

1. ബലവാനായ മറ്റൊരു ദൂതന് സ്വര്ഗ്ഗത്തില്നിന്നിറങ്ങുന്നതു ഞാന് കണ്ടു. അവന് മേഘം ഉടുത്തും തലയില് ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല് തീത്തൂണുപോലെയും ഉള്ളവന് .

1. Then I saw another powerful angel coming down from heaven, wrapped in cloud, with a rainbow over his head; his face was like the sun, and his legs were pillars of fire.

2. അവന്റെ കയ്യില് തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന് വലങ്കാല് സമുദ്രത്തിന്മേലും

2. In his hand he had a small scroll, unrolled; he put his right foot in the sea and his left foot on the land

3. ഇടങ്കാല് ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില് ആര്ത്തു; ആര്ത്തപ്പോള് ഏഴു ഇടിയും നാദം മുഴക്കി.

3. and he shouted so loud, it was like a lion roaring. At this, the seven claps of thunder made themselves heard

4. ഏഴു ഇടി നാദം മുഴക്കിയപ്പോള് ഞാന് എഴുതുവാന് ഭാവിച്ചു; എന്നാല് ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്ഗ്ഗത്തില്നിന്നു ഒരുശബ്ദം കേട്ടു.
ദാനീയേൽ 8:26, ദാനീയേൽ 12:4, ദാനീയേൽ 12:9

4. and when the seven thunderclaps had sounded, I was preparing to write, when I heard a voice from heaven say to me, 'Keep the words of the seven thunderclaps secret and do not write them down.'

5. സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന് കണ്ട ദൂതന് വലങ്കൈ ആകാശത്തെക്കു ഉയര്ത്തി
ഉല്പത്തി 14:19, ഉല്പത്തി 14:22, ആവർത്തനം 32:40, Neh-h 9 6, ദാനീയേൽ 12:7

5. Then the angel that I had seen, standing on the sea and the land, raised his right hand to heaven,

6. ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന് കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മര്മ്മം അവന് തന്റെ ദാസന്മാരായ പ്രവാചകന്മാര്ക്കും അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും
പുറപ്പാടു് 20:11, സങ്കീർത്തനങ്ങൾ 146:6

6. and swore by him who lives for ever and ever, and made heaven and all that it contains, and earth and all it contains, and the sea and all it contains, 'The time of waiting is over;

7. ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
ദാനീയേൽ 9:6, ദാനീയേൽ 9:10, ആമോസ് 3:7, സെഖർയ്യാവു 1:6

7. at the time when the seventh angel is heard sounding his trumpet, the mystery of God will be fulfilled, just as he announced in the gospel to his servants the prophets.'

8. ഞാന് സ്വര്ഗ്ഗത്തില് നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചുനീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്ന ദൂതന്റെ കയ്യില് തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.

8. Then I heard the voice I had heard from heaven speaking to me again. 'Go', it said, 'and take that open scroll from the hand of the angel standing on sea and land.'

9. ഞാന് ദൂതന്റെ അടുക്കല് ചെന്നു ആ ചെറുപുസ്തകം തരുവാന് പറഞ്ഞു. അവന് എന്നോടുനീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില് തേന് പോലെ മധുരിക്കും എന്നു പറഞ്ഞു.
യേഹേസ്കേൽ 2:8, യേഹേസ്കേൽ 3:1

9. I went to the angel and asked him to give me the small scroll, and he said, 'Take it and eat it; it will turn your stomach sour, but it will taste as sweet as honey.'

10. ഞാന് ദൂതന്റെ കയ്യില് നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായില് തേന് പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള് എന്റെ വയറു കൈച്ചുപോയി.
സങ്കീർത്തനങ്ങൾ 105:38

10. So I took it out of the angel's hand, and I ate it and it tasted sweet as honey, but when I had eaten it my stomach turned sour.

11. അവന് എന്നോടുനീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.
യിരേമ്യാവു 1:10, യിരേമ്യാവു 25:30, ദാനീയേൽ 3:4, ദാനീയേൽ 7:14, സങ്കീർത്തനങ്ങൾ 105:38

11. Then I was told, 'You are to prophesy again, this time against many different nations and countries and languages and kings.'



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |