Revelation - വെളിപ്പാടു വെളിപാട് 6 | View All

1. കുഞ്ഞാടു മുദ്രകളില് ഒന്നു പൊട്ടിച്ചപ്പോള്നീ വരിക എന്നു നാലു ജീവികളില് ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാന് കേട്ടു.

2. അപ്പോള് ഞാന് ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല് ഇരിക്കുന്നവന്റെ കയ്യില് ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.
സെഖർയ്യാവു 1:8, സെഖർയ്യാവു 6:2-3, സെഖർയ്യാവു 6:6

3. അവന് രണ്ടാം മുദ്ര പൊട്ടിച്ചപ്പോള്വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാന് കേട്ടു.

4. അപ്പോള് ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യര് അന്യോന്യം കൊല്ലുവാന് തക്കവണ്ണം ഭൂമിയില് നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി.
സെഖർയ്യാവു 1:8, സെഖർയ്യാവു 6:2-3, സെഖർയ്യാവു 6:6

6. ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല് എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില് നിന്നു ഒരു ശബ്ദം ഞാന് കേട്ടു.

7. നാലാം മുദ്ര പൊട്ടിച്ചപ്പോള്വരിക എന്നു നാലാം ജീവി പറയുന്നതു ഞാന് കേട്ടു.

8. അപ്പോള് ഞാന് മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേല് ഇരിക്കുന്നവന്നു മരണം എന്നു പേര്; പാതാളം അവനെ പിന്തുടര്ന്നു; അവര്ക്കും വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാന് ഭൂമിയുടെ കാലംശത്തിന്മേല് അധികാരം ലഭിച്ചു.
യിരേമ്യാവു 14:12, യിരേമ്യാവു 15:3, യേഹേസ്കേൽ 5:12, യേഹേസ്കേൽ 5:17, യേഹേസ്കേൽ 14:21, യേഹേസ്കേൽ 29:5, യേഹേസ്കേൽ 33:27, യേഹേസ്കേൽ 34:28, ഹോശേയ 13:14

9. അവന് അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്ദൈവവചനം നിമിത്തവും തങ്ങള് പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന് യാഗപീഠത്തിങ്കീഴില് കണ്ടു;

10. വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില് വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര് ഉറക്കെ നിലവിളിച്ചു.
ആവർത്തനം 32:43, 2 രാജാക്കന്മാർ 9:7, സങ്കീർത്തനങ്ങൾ 79:10, ഹോശേയ 4:1, സെഖർയ്യാവു 1:12

11. അപ്പോള് അവരില് ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്ക്കേണം എന്നു അവര്ക്കും അരുളപ്പാടുണ്ടായി.

12. ആറാം മുദ്ര പൊട്ടിച്ചപ്പോള് വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യന് കരിമ്പടംപോലെ കറുത്തു; ചന്ദ്രന് മുഴുവനും രക്തതുല്യമായിത്തീര്ന്നു.
യേഹേസ്കേൽ 32:7-8, യോവേൽ 2:10, യോവേൽ 2:31, യോവേൽ 3:15

13. അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള് ഭൂമിയില് വീണു.
യെശയ്യാ 13:10, യെശയ്യാ 34:4

14. പുസ്തകച്ചുരുള് ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.
യെശയ്യാ 13:10, യെശയ്യാ 34:4

15. ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
സങ്കീർത്തനങ്ങൾ 2:2, സങ്കീർത്തനങ്ങൾ 48:4, യെശയ്യാ 2:10, യെശയ്യാ 24:21, യെശയ്യാ 34:12, യിരേമ്യാവു 4:29

16. ഞങ്ങളുടെ മേല് വീഴുവിന് ; സിംഹാസനത്തില് ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന് .
1 രാജാക്കന്മാർ 22:19, 2 ദിനവൃത്താന്തം 18:18, സങ്കീർത്തനങ്ങൾ 47:8, യെശയ്യാ 6:1, യേഹേസ്കേൽ 1:26-27, ഹോശേയ 10:8

17. അവരുടെ മഹാകോപദിവസം വന്നു; ആര്ക്കും നില്പാന് കഴിയും എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 110:5, യോവേൽ 2:11, നഹൂം 1:6, സെഫന്യാവു 1:14-15, മലാഖി 3:2



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |