4. താനോ മരുഭൂമിയില് ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലില് ഇരുന്നു മരിപ്പാന് ഇച്ഛിച്ചു; ഇപ്പോള് മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന് എന്റെ പിതാക്കന്മാരെക്കാള് നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
4. While he himself went a day's journey into the waste land, and took a seat under a broom-plant, desiring for himself only death; for he said, It is enough: now, O Lord, take away my life, for I am no better than my fathers.