1 Chronicles - 1 ദിനവൃത്താന്തം 24 | View All

1. അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോഅഹരോന്റെ പുത്രന്മാര്നാദാബ്, അബീഹൂ, എലെയാസാര്, ഈഥാമാര്.

1. The divisions of the descendants of Aaron were as follows: Aaron's sons were Nadab, Abihu, Eleazar, and Ithamar.

2. നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്ക്കും പുത്രന്മാര് ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.

2. But Nadab and Abihu died before their father, and they had no sons, so Eleazar and Ithamar served as priests.

3. ദാവീദ് എലെയാസാരിന്റെ പുത്രന്മാരില് സാദോക്, ഈഥാമാരിന്റെ പുത്രന്മാരില് അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.

3. Together with Zadok from the sons of Eleazar and Ahimelech from the sons of Ithamar, David divided them according to the assigned duties of their service.

4. ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള് എലെയാസാരിന്റെ പുത്രന്മാരില് അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില് പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില് എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.

4. Since more leaders were found among Eleazar's descendants than Ithamar's, they were divided [accordingly]: 16 heads of ancestral houses were from Eleazar's descendants, and eight [heads] of ancestral houses were from Ithamar's.

5. എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

5. They were divided impartially by lot, for there were officers of the sanctuary and officers of God among both Eleazar's and Ithamar's descendants.

6. ലേവ്യരില് നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്ക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.

6. The secretary, Shemaiah son of Nethanel, a Levite, recorded them in the presence of the king and the officers, Zadok the priest, Ahimelech son of Abiathar, and the heads of families of the priests and the Levites. One ancestral house was taken for Eleazar, and then one for Ithamar.

7. ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും

7. The first lot fell to Jehoiarib, the second to Jedaiah,

8. മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും

8. the third to Harim, the fourth to Seorim,

9. അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും

9. the fifth to Malchijah, the sixth to Mijamin,

10. ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
ലൂക്കോസ് 1:5

10. the seventh to Hakkoz, the eighth to Abijah,

11. ഒമ്പതാമത്തേതു യേശൂവേക്കും പത്താമത്തേതു ശെഖന്യാവിന്നും

11. the ninth to Jeshua, the tenth to Shecaniah,

12. പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും

12. the eleventh to Eliashib, the twelfth to Jakim,

13. പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും

13. the thirteenth to Huppah, the fourteenth to Jeshebeab,

14. പതിനഞ്ചാമത്തേതു ബില്ഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും

14. the fifteenth to Bilgah, the sixteenth to Immer,

15. പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും

15. the seventeenth to Hezir, the eighteenth to Happizzez,

16. പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും

16. the nineteenth to Pethahiah, the twentieth to Jehezkel,

17. ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും

17. the twenty-first to Jachin, the twenty-second to Gamul,

18. ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.

18. the twenty-third to Delaiah, and the twenty-fourth to Maaziah.

19. യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന് അവര്ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര് വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.

19. These had their assigned duties for service when they entered the LORD's temple, according to their regulations, which they received from their ancestor Aaron, as the LORD God of Israel had commanded him.

20. ശേഷം ലേവിപുത്രന്മാരോഅമ്രാമിന്റെ പുത്രന്മാരില് ശൂബായേല്; ശൂബായേലിന്റെ പുത്രന്മാരില് യെഹ്ദെയാവു.

20. As for the rest of Levi's sons: from Amram's sons: Shubael; from Shubael's sons: Jehdeiah.

21. രെഹബ്യാവോരെഹബ്യാവിന്റെ പുത്രന്മാരില് തലവന് യിശ്യാവു.

21. From Rehabiah: from Rehabiah's sons: Isshiah was the first.

22. യിസ്ഹാര്യ്യരില് ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില് യഹത്ത്.

22. From the Izharites: Shelomoth; from Shelomoth's sons: Jahath.

23. ഹെബ്രോന്റെ പുത്രന്മാര്യെരിയാവു തലവന് ; അമര്യ്യാവു രണ്ടാമന് ; യഹസീയേല് മൂന്നാമന് ; യെക്കമെയാം നാലാമന് .

23. Hebron's sons: Jeriah [the first], Amariah the second, Jahaziel the third, and Jekameam the fourth.

24. ഉസ്സീയേലിന്റെ പുത്രന്മാര്മീഖ; മീഖയുടെ പുത്രന്മാര്

24. [From] Uzziel's sons: Micah; from Micah's sons: Shamir.

25. ശാമീര്, മീഖയുടെ സഹോദരന് യിശ്ശ്യാവുയിശ്ശ്യാവിന്റെ പുത്രന്മാരില് സെഖര്യ്യാവു.

25. Micah's brother: Isshiah; from Isshiah's sons: Zechariah.

26. മെരാരിയുടെ പുത്രന്മാര്മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്ബെനോ.

26. Merari's sons: Mahli and Mushi, [and from] his sons, Jaaziah his son.

27. മെരാരിയുടെ പുത്രന്മാര്യയസ്യാവില്നിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്, ഇബ്രി.

27. Merari's sons, by his son Jaaziah: Shoham, Zaccur, and Ibri.

28. മഹ്ളിയുടെ മകന് എലെയാസാര്; അവന്നു പുത്രന്മാര് ഉണ്ടായില്ല.

28. From Mahli: Eleazar, who had no sons.

29. കീശോകീശിന്റെ പുത്രന്മാര് യെരഹ്മെയേല്.

29. From Kish, [from] Kish's sons: Jerahmeel.

30. മൂശിയുടെ പുത്രന്മാര്മഹ്ളി, ഏദെര്, യെരീമോത്ത്; ഇവര് പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്.

30. Mushi's sons: Mahli, Eder, and Jerimoth. Those were the sons of the Levites according to their ancestral houses.

31. അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്ക്കും മുമ്പാകെ അതതു പിതൃഭവനത്തില് ഔരോ തലവന് താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

31. They also cast lots the same way as their relatives, the sons of Aaron did in the presence of King David, Zadok, Ahimelech, and the heads of the families of the priests and Levites-- the family heads and their younger brothers alike.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |