Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. രെഹബെയാം യെരൂശലേമില് വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തില്നിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.
1. And Rehoboam came to Jerusalem and gathered a hundred and eighty thousand chosen warriors from the house of Judah, to fight against Israel, so that he might bring the kingdom again to Rehoboam.
2. എന്നാല് ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്
2. But the Word of Jehovah came to Shemaiah the man of God, saying,
3. ശലോമോന്റെ മകനായി യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക
3. Speak to Rehoboam the son of Solomon, king of Judah, and to all Israel in Judah and Benjamin, saying,
4. നിങ്ങള് പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഔരോരുത്തന് താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന് ; ഈ കാര്യം എന്റെ ഹിതത്താല് സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര് യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.
4. So says Jehovah, You shall not go up nor fight against your brothers. Let every man return to his house. For this thing is done by Me. And they obeyed the words of Jehovah, and returned from going against Jeroboam.
5. രെഹബെയാം യെരൂശലേമില് പാര്ത്തു യെഹൂദയില് ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.
5. And Rehoboam lived in Jerusalem and built cities for defense in Judah.
6. അവന് യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം
6. And he built Bethlehem, and Etam, and Tekoa,
7. ഏതാം, തെക്കോവ, ബേത്ത്-സൂര്, സോഖോ,
7. and Beth-zur, and Shoco, and Adullam,
8. ,9 അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം,
8. and Gath, and Mareshah, and Ziph,
9. ലാഖീശ്, അസേക്കാ, സോരാ, അയ്യാലോന് , ഹെബ്രോന് എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.
9. and Adoraim, and Lachish, and Azekah,
10. അവന് കോട്ടകളെയും ഉറപ്പിച്ചു, അവയില് പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
10. and Zorah, and Aijalon, and Hebron, which are in Judah and in Benjamin, fortified cities.
11. അവന് ഔരോ പട്ടണത്തിലും വന് പരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു.
11. And he fortified the strongholds and put commanders in them, and stores of food, and of oil and wine.
12. എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില് നിന്നും അവന്റെ അടുക്കല് വന്നുചേര്ന്നു.
12. And he put in each separate city shields and spears, and made them very strong, and Judah and Benjamin were his.
13. യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്നിന്നു നീക്കിക്കളഞ്ഞു, താന് ഉണ്ടാക്കിയ പൂജാഗിരികള്ക്കും മേഷവിഗ്രഹങ്ങള്ക്കും കാളകൂട്ടികള്ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,
13. And the priests and the Levites in all Israel presented themselves to him out of all their borders.
14. ലേവ്യര് തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
14. For the Levites left their open lands and their possession, and came to Judah and Jerusalem. For Jeroboam and his sons had cast them off from executing the priests' office to Jehovah.
15. അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളില്നിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന് യെരൂശലേമില് വന്നു.
15. And he ordained priests for himself for the high places, and for the devils, and for the calves which he had made.
16. ഇങ്ങനെ അവര് മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില് നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
16. And after them, those who gave their hearts to seek Jehovah, the God of Israel, out of all the tribes of Israel, came to Jerusalem to sacrifice to Jehovah, the God of their fathers.
17. രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
17. And they made the kingdom of Judah stronger, and made Rehoboam the son of Solomon strong for three years. For three years they walked in the way of David and Solomon.
18. അവള് അവന്നു യെയൂശ്, ശെമര്യ്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
18. And Rehoboam took Mahalath the daughter of Jerimoth the son of David as a wife for himself, and Abihail the daughter of Eliab the son of Jesse,
19. അവളുടെശേഷം അവന് അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവള് അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
19. who bore him sons, Jeush, and Shamariah, and Zaham.
20. രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവന് പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
20. And after her he took Maachah the daughter of Absalom, who bore Abijah to him, and Attai, and Ziza, and Shelomith.
21. രെഹബെയാം മയഖയുടെ മകനായ അബീയാവെ രാജാവാക്കുവാന് ഭാവിച്ചതുകൊണ്ടു അവനെ അവന്റെ സഹോദരന്മാരില് തലവനും പ്രധാനിയുമായി നിയമിച്ചു.
21. And Rehoboam loved Maachah the daughter of Absalom above all his wives and his concubines (for he took eighteen wives and sixty concubines, and had twenty-eight sons and sixty daughters).
22. അവന് ബുദ്ധിയോടെ പ്രവര്ത്തിച്ചുയെഹൂദയുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെ ഒക്കെയും പിരിച്ചയച്ചു, അവര്ക്കും ധാരാളം ഭക്ഷണസാധനങ്ങള് കൊടുക്കയും അവര്ക്കുംവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.
22. And Rehoboam made Abijah the son of Maachah the chief, to be ruler among his brothers, in order to make him king.