2 Chronicles - 2 ദിനവൃത്താന്തം 16 | View All

1. ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില് യിസ്രായേല്രാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കല് വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.

1. And in the six and thirtieth year of his kingdom, Baasa the king of Israel came up against Juda, and built a wall about Rama, that no one might safely go out or come in of the kingdom of Asa.

2. അപ്പോള് ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്നിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കില് വസിച്ച അരാം രാജാവായ ബെന് -ഹദദിന്നു കൊടുത്തയച്ചു

2. Then Asa brought out silver and gold out of the treasures of the house of the Lord, and of the king's treasures, and sent to Benadad king of Syria, who dwelt in Damascus, saying:

3. എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മില് സഖ്യതയുണ്ടല്ലോ; ഇതാ, ഞാന് നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേല്രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.

3. There is a league between me and thee, as there was between my father and thy father, wherefore I have sent thee silver and gold, that thou mayst break thy league with Baasa king of Israel, and make him depart from me.

4. ബെന് -ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേല്പട്ടണങ്ങള്ക്കു നേരെ അയച്ചു; അവര് ഈയോനും ദാനും ആബേല്-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.

4. And then Benadad heard this, he sent the captains of his armies against the cities of Israel: and they took Ahion, and Dan, and Abelmaim, and all the walled cities of Nephtali.

5. ബയെശാ അതു കേട്ടപ്പോള് രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിര്ത്തിവെച്ചു.

5. And when Baasa heard of it, he left off the building of Rama, and interrupted his work.

6. അപ്പോള് ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയിഅവന് അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.

6. Then king Asa took all Juda, and they carried away from Rama the stones, and the timber that Baasa had prepared for the building: and he built with them Gabaa, and Maspha.

7. ആ കാലത്തു ദര്ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല് വന്നു അവനോടു പറഞ്ഞതു എന്തെന്നാല്നീ നിന്റെ ദൈവമായ യഹോവയില് ആശ്രയിക്കാതെ അരാംരാജാവില് ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്നിന്നു തെറ്റിപ്പോയിരിക്കുന്നു.

7. At that time Hanani the prophet came to Asa king of Juda, and said to him: Because thou hast had confidence in the king of Syria, and not in the Lord thy God, therefore hath the army of the king of Syria escaped out of thy hand.

8. കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാല് നീ യഹോവയില് ആശ്രയിക്കകൊണ്ടു അവന് അവരെ നിന്റെ കയ്യില് ഏല്പിച്ചുതന്നു.

8. Were not the Ethiopians, and the Libyans much more numerous in chariots, and horsemen, and an exceeding great multitude: yet because thou trustedst in the Lord, he delivered them into thy hand?

9. യഹോവയുടെ കണ്ണു തങ്കല് ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്ക്കും വേണ്ടി തന്നെത്താന് ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതില് നീ ഭോഷത്വം പ്രവര്ത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങള് ഉണ്ടാകും.

9. For the eyes of the Lord behold all the earth, and give strength to those who with a perfect heart trust in him. Wherefore thou hast done foolishly, and for this cause from this time wars shall arise against thee.

10. അപ്പോള് ആസാ ദര്ശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തില് ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തില് ചിലരെ പീഡിപ്പിച്ചു.

10. And Asa was angry with the seer, and commanded him to be put in prison: for he was greatly enraged because of this thing: and he put to death many of the people at that time.

11. ആസയുടെ വൃത്താന്തങ്ങള് ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

11. But the works of Asa the first and last are written in the book of the kings of Juda and Israel.

12. ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടില് കാലില് ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാല് അവന് തന്റെ ദീനത്തില് യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.

12. And Asa fell sick in the nine and thirtieth year of his reign, of a most violent pain in his feet, and yet in his illness he did not seek the Lord, but rather trusted in the skill of physicians.

13. ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടില് മരിച്ചു.

13. And he slept with his fathers: and he died in the one and fortieth year of his reign.

14. അവന് ദാവീദിന്റെ നഗരത്തില് തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയില് അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്ഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേല് അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.

14. And they buried him in his own sepulchre, which he had made for himself in the city of David: and they laid him on his bed full of spices and odoriferous ointments, which were made by the art of the perfumers, and they burnt them over him with very great pomp.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |