18. പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാല്യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെര്, യാരീബ്, ഗെദല്യാവു എന്നിവര് തന്നേ.
18. Among the sons of the Kohanim there were found who had married foreign women: namely, of the sons of Yeshua, the son of Yotzadak, and his brothers, Ma`aseyah, and Eli`ezer, and Yariv, and Gedalyahu.