Esther - എസ്ഥേർ 6 | View All

1. അന്നു രാത്രി രാജാവിന്നു ഉറക്കം വരായ്കയാല് അവന് ദിനവൃത്താന്തങ്ങള് കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന് കല്പിച്ചു; അതു രാജാവിനെ വായിച്ചു കോള്പ്പിച്ചു;

1. That night the king could not sleep, and he had a servant read him the records of what had happened since he had been king.

2. ഉമ്മരിപ്പടി കാവല്ക്കാരായി രാജാവിന്റെ ഷണ്ഡന്മാരില് ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേര് അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്വാന് ശ്രമിച്ചിരുന്ന സംഗതി മൊര്ദ്ദെഖായി അറിവു തന്നപ്രകാരം അതില് എഴുതിയിരിക്കുന്നതു കണ്ടു.

2. When the servant read how Mordecai had kept Bigthana and Teresh from killing the king,

3. ഇതിന്നു വേണ്ടി മൊര്ദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു എന്നു രാജാവു ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചുനിന്ന ഭൃത്യന്മാര് പറഞ്ഞു.

3. the king asked, 'What has been done to reward Mordecai for this?' 'Nothing, Your Majesty!' the king's servants replied.

4. പ്രാകാരത്തില് ആരുള്ളു എന്നു രാജാവു ചോദിച്ചു. എന്നാല് ഹാമാന് മൊര്ദ്ദെഖായിക്കു വേണ്ടി താന് തീര്പ്പിച്ച കഴുവിന്മേല് അവനെ തൂക്കിക്കളയേണ്ടതിന്നു രാജാവിനോടു അപേക്ഷിപ്പാന് രാജധാനിയുടെ പുറത്തു പ്രാകാരത്തില് വന്നു നില്ക്കയായിരുന്നു.

4. About this time, Haman came in to ask the king to have Mordecai hanged on the tower he had built. The king saw him and asked, 'Who is that man waiting in front of the throne room?'

5. രാജാവിന്റെ ഭൃത്യന്മാര് അവനോടുഹാമാന് പ്രാകാരത്തില് നിലക്കുന്നു എന്നു പറഞ്ഞു. അവന് അകത്തു വരട്ടെ എന്നു രാജാവു കല്പിച്ചു.

5. The king's servants answered, 'Your Majesty, it is Haman.' 'Have him come in,' the king commanded.

6. ഹാമാന് അകത്തു വന്നപ്പോള് രാജാവു അവനോടുരാജാവു ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാന് ഇച്ഛിക്കും എന്നു ഹാമാന് ഉള്ളുകൊണ്ടു വിചാരിച്ചു.

6. When Haman entered the room, the king asked him, 'What should I do for a man I want to honor?' Haman was sure that he was the one the king wanted to honor.

7. ഹാമാന് രാജാവിനോടുരാജാവു ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന്നു വേണ്ടി

7. So he replied, 'Your Majesty, if you wish to honor a man,

8. രാജാവു ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവു കയറുന്ന കുതിരയും അവന്റെ തലയില് വെക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.

8. have someone bring him one of your own robes and one of your own horses with a fancy headdress.

9. വസ്ത്രവും കുതിരയും രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരില് ഒരുത്തന്റെ കയ്യില് ഏല്പിക്കേണം; രാജാവു ബഹുമാനിപ്പാന് ഇച്ഛിക്കുന്നു പുരുഷനെ ആ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില് കൂടെ കൊണ്ടുനടന്നുരാജാവു ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പില് വിളിച്ചുപറയേണം എന്നു പറഞ്ഞു.

9. Have one of your highest officials place your robe on this man and lead him through the streets on your horse, while someone shouts, 'This is how the king honors a man!' '

10. രാജാവു ഹാമാനോടുനീ വേഗം ചെന്നു വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്റെ വാതില്ക്കല് ഇരിക്കുന്ന യെഹൂദനായ മൊര്ദ്ദെഖായിക്കു അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതില് ഒന്നും കുറെച്ചുകളയരുതു എന്നു കല്പിച്ചു.

10. The king replied, 'Hurry and do just what you have said! Don't forget a thing. Get the robe and the horse for Mordecai the Jew, who is on duty at the palace gate!'

11. അപ്പോള് ഹാമാന് വസ്ത്രവും കുതിരയും കൊണ്ടുവന്നു മൊര്ദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ചു കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയില്കൂടെ കൊണ്ടുനടന്നുരാജാവു ബഹുമാനിപ്പാന് ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പില് വിളിച്ചുപറഞ്ഞു.

11. Haman got the king's robe and put it on Mordecai. He led him through the city on the horse and shouted as he went, 'This is how the king honors a man!'

12. മൊര്ദ്ദെഖായി രാജാവിന്റെ വാതില്ക്കല് മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തില് വീട്ടിലേക്കു പോയി.

12. Afterwards, Mordecai returned to his duties at the palace gate, and Haman hurried home, hiding his face in shame.

13. തനിക്കു സംഭവിച്ചതൊക്കെയും ഹാമാന് ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടുമൊര്ദ്ദെഖായിയുടെ മുമ്പില് നീ വീഴുവാന് തുടങ്ങി; അവന് യെഹൂദ്യവംശക്കാരനാകുന്നു എങ്കില് നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.

13. Haman told his wife and friends what had happened. Then his wife and his advisors said, 'If Mordecai is a Jew, this is just the beginning of your troubles! You will end up a ruined man.'

14. അവര് അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള് രാജാവിന്റെ ഷണ്ഡന്മാര് വന്നു എസ്ഥേര് ഒരുക്കിയവിരുന്നിന്നു ഹാമാനെ വേഗത്തില് കൂട്ടിക്കൊണ്ടുപോയി.

14. They were still talking, when the king's servants came and quickly took Haman to the dinner that Esther had prepared.



Shortcut Links
എസ്ഥേർ - Esther : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |