Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
1. O confesse you [it] vnto God, for he is gratious: and his mercie endureth for euer.
2. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല് പറയട്ടെ.
2. Let Israel nowe confesse: that his mercie endureth for euer.
3. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന് ഗൃഹം പറയട്ടെ.
3. Let the house of Aaron nowe confesse: that his mercie endureth for euer.
4. അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര് പറയട്ടെ.
4. Let them nowe that feare God: confesse that his mercie endureth for euer.
5. ഞെരുക്കത്തില് ഞാന് യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
5. I called vpon the Lorde beyng in distresse: and the Lorde hath hearde me at large.
6. യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന് പേടിക്കയില്ല; മനുഷ്യന് എന്നോടു എന്തു ചെയ്യും?റോമർ 8:31, എബ്രായർ 13:6
6. God is with me: I wyll not feare what man can do vnto me.
7. എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന് എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
7. God is with me amongst them that ayde me: [therfore] I shall see [my desire] vpon them that hate me.
8. മനുഷ്യനില് ആശ്രയിക്കുന്നതിനെക്കാള് യഹോവയില് ആശ്രയിക്കുന്നതു നല്ലതു.
8. It is better to trust in God: then to put any confidence in man.
9. പ്രഭുക്കന്മാരില് ആശ്രയിക്കുന്നതിനേക്കാള് യഹോവയില് ആശ്രയിക്കുന്നതു നല്ലതു.
9. It is better to trust in God: then to put any confidence in princes.
10. സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില് ഞാന് അവരെ ഛേദിച്ചുകളയും.
10. All nations compassed me rounde about: [but I trusted] in the name of God that I shoulde destroy them.
11. അവര് എന്നെ വളഞ്ഞു; അതേ, അവര് എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില് ഞാന് അവരെ ഛേദിച്ചുകളയും.
11. They kept me in on euery syde, they kept me in I say on euery syde: [but I trusted] in the name of God that I shoulde destroy them.
12. അവര് തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്തീപോലെ അവര് കെട്ടുപോയി; യഹോവയുടെ നാമത്തില് ഞാന് അവരെ ഛേദിച്ചുകളയും.
12. They swarmed about me lyke bees, and they be extinguished as the fire [made] of thornes: [for I trusted] in the name of God that I should destroy them.
13. ഞാന് വീഴുവാന് തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
13. Thou hast thrust sore at me, that I might fall: but God dyd ayde me
14. യഹോവ എന്റെ ബലവും എന്റെ കീര്ത്തനവും ആകുന്നു; അവന് എനിക്കു രക്ഷയായും തീര്ന്നു.
14. The Lorde is my strength and my song: and he is become my saluation.
15. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില് ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്ത്തിക്കുന്നു.
15. The voyce of a ioyfull noyse & of saluation is in the dwellynges of the ryghteous: [saying] the ryght hande of God bryngeth mightie thynges to passe.
16. യഹോവയുടെ വലങ്കൈ ഉയര്ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്ത്തിക്കുന്നു.
16. The ryght hande of God is on hygh: the right hande of God bryngeth mightie thynges to passe.
17. ഞാന് മരിക്കയില്ല; ഞാന് ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്ണ്ണിക്കും.
17. I shall not [as yet] dye, but I shal liue: and I wyll declare the workes of the Lorde.
18. യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന് എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.2 കൊരിന്ത്യർ 6:9
18. The Lorde hath greatly chastened me: but he hath not geuen me ouer vnto death.
19. നീതിയുടെ വാതിലുകള് എനിക്കു തുറന്നു തരുവിന് ; ഞാന് അവയില്കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.
19. Open me the gates of ryghteousnesse, I wyll enter in by them: that I may geue thankes vnto the Lorde.
20. യഹോവയുടെ വാതില് ഇതു തന്നേ; നീതിമാന്മാര് അതില്കൂടി കടക്കും.യോഹന്നാൻ 10:9
20. This is the gate of God: the ryghteous shall enter in by it.
21. നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്ന്നിരിക്കയാല് ഞാന് നിനക്കു സ്തോത്രം ചെയ്യും.
21. I wyll thanke thee for that thou hast heard me: and art become my saluation.
22. വീടുപണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്ന്നിരിക്കുന്നു.1 പത്രൊസ് 2:4-7, മത്തായി 21:42, മർക്കൊസ് 12:10-11, ലൂക്കോസ് 20:17, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:11
22. The same stone which the buylders refused: is become the head stone of the corner.
23. ഇതു യഹോവയാല് സംഭവിച്ചു നമ്മുടെ ദൃഷ്ടിയില് ആശ്ചര്യം ആയിരിക്കുന്നു.മത്തായി 21:42, മർക്കൊസ് 12:10-11, ലൂക്കോസ് 20:17
23. This was the doyng of God: and it is marueylous in our eyes.
24. ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
24. This is the day whiche God hath made: we wyll reioyce and be glad in it.
25. യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്ക്കു ശുഭത നല്കേണമേ.മത്തായി 21:15, മത്തായി 21:9, മർക്കൊസ് 11:9-10, ലൂക്കോസ് 19:38, യോഹന്നാൻ 12:13
25. O God I pray thee nowe saue [vs]: O God I pray thee nowe geue [vs] prosperous successe.
26. യഹോവയുടെ നാമത്തില് വരുന്നവന് വാഴ്ത്തപ്പെട്ടവന് ; ഞങ്ങള് യഹോവയുടെ ആലയത്തില്നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.മത്തായി 23:39, ലൂക്കോസ് 13:35, മത്തായി 21:9, മർക്കൊസ് 11:9-10, ലൂക്കോസ് 19:38, യോഹന്നാൻ 12:13
26. Blessed be he that commeth in the name of God: we do blesse you out of the house of God.
27. യഹോവ തന്നേ ദൈവം; അവന് നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന് .
27. It is the Lord God who hath geuen vs lyght: bynde a sacrifice with cordes vnto the hornes of the aulter.
28. നീ എന്റെ ദൈവമാകുന്നു; ഞാന് നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന് നിന്നെ പുകഴ്ത്തും.
28. Thou art my Lorde, and I wyll confesse it vnto thee: thou art my Lorde and I wyll magnifie thee.
29. യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
29. O confesse you [it] vnto God, for he is gratious: and his mercie endureth for euer.