Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന് ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന് ആരെ പേടിക്കും?
1. A psalm of David. The Lord gives me light and saves me. Why should I fear anyone? The Lord is my place of safety. Why should I be afraid?
2. എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്മ്മികള് എന്റെ മാംസം തിന്നുവാന് എന്നോടു അടുക്കുമ്പോള് ഇടറിവീഴും.
2. My enemies are evil. They will trip and fall when they attack me and try to eat me alive.
3. ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന് നിര്ഭയമായിരിക്കും.
3. Even if an army attacks me, my heart will not be afraid. Even if war breaks out against me, I will still trust in God.
4. ഞാന് യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന് ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില് ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന് യഹോവയുടെ ആലയത്തില് പാര്ക്കേണ്ടതിന്നു തന്നേ.
4. I'm asking the Lord for only one thing. Here is what I want. I want to live in the house of the Lord all the days of my life. I want to look at the beauty of the Lord. I want to worship him in his temple.
5. അനര്ത്ഥദിവസത്തില് അവന് തന്റെ കൂടാരത്തില് എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില് എന്നെ മറെക്കും; പാറമേല് എന്നെ ഉയര്ത്തും.
5. When I'm in trouble, he will keep me safe in his house. He will hide me in the safety of his holy tent. He will put me on a rock that is very high.
6. ഇപ്പോള് എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല് എന്റെ തല ഉയരും; ഞാന് അവന്റെ കൂടാരത്തില് ജയഘോഷയാഗങ്ങളെ അര്പ്പിക്കും; ഞാന് യഹോവേക്കു പാടി കീര്ത്തനം ചെയ്യും.
6. Then I will win the battle over my enemies who are all around me. At his holy tent I will offer my sacrifice with shouts of joy. I will sing and make music to the Lord.
7. യഹോവേ, ഞാന് ഉറക്കെ, വിളിക്കുമ്പോള് കേള്ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
7. Lord, hear my voice when I call out to you. Show me your favor and answer me.
8. “എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന് നിന്റെ മുഖം അന്വേഷിക്കുന്നു.
8. My heart says, 'Look to him!' Lord, I will look to you.
9. നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
9. Don't turn your face away from me. Don't turn me away because you are angry. You have helped me. God my Savior, don't say no to me. Don't desert me.
10. എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്ത്തുകൊള്ളും.
10. My father and mother may desert me, but the Lord will accept me.
11. യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കള്നിമിത്തം നേരെയുള്ള പാതയില് എന്നെ നടത്തേണമേ.
11. Lord, teach me your ways. Lead me along a straight path. There are many people who beat me down.
12. എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്ത്തുനിലക്കുന്നു.
12. My enemies want to harm me. So don't turn me over to them. Witnesses who tell lies are rising up against me. They are trying to destroy me.
13. ഞാന് ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില് കഷ്ടം!
13. Here is something I am still sure of. I will see the Lord's goodness while I'm still alive.
14. യഹോവയിങ്കല് പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല് പ്രത്യാശവെക്കുക.
14. Wait for the Lord. Be strong and don't lose hope. Wait for the Lord.