Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല് അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
1. (A psalm by Asaph.) From east to west, the powerful LORD God has been calling together everyone on earth.
2. സൌന്ദര്യത്തിന്റെ പൂര്ണ്ണതയായ സീയോനില്നിന്നു ദൈവം പ്രകാശിക്കുന്നു.
2. God shines brightly from Zion, the most beautiful city.
3. നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില് തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
3. Our God approaches, but not silently; a flaming fire comes first, and a storm surrounds him.
4. തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവന് മേലില്നിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
4. God comes to judge his people. He shouts to the heavens and to the earth,
5. യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കല് കൂട്ടുവിന് .
5. 'Call my followers together! They offered me a sacrifice, and we made an agreement.'
6. ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാല് ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.എബ്രായർ 12:23
6. The heavens announce, 'God is the judge, and he is always honest.'
7. എന്റെ ജനമേ, കേള്ക്ക; ഞാന് സംസാരിക്കും. യിസ്രായേലേ, ഞാന് നിന്നോടു സാക്ഷീകരിക്കുംദൈവമായ ഞാന് നിന്റെ ദൈവമാകുന്നു.
7. My people, I am God! Israel, I am your God. Listen to my charges against you.
8. നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന് നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങള് എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
8. Although you offer sacrifices and always bring gifts,
9. നിന്റെ വീട്ടില്നിന്നു കാളയെയോ നിന്റെ തൊഴുത്തുകളില്നിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന് എടുക്കയില്ല.
9. I won't accept your offerings of bulls and goats.
10. കാട്ടിലെ സകലമൃഗവും പര്വ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
10. Every animal in the forest belongs to me, and so do the cattle on a thousand hills.
11. മലകളിലെ പക്ഷികളെ ഒക്കെയും ഞാന് അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
11. I know all the birds in the mountains, and every wild creature is in my care.
12. എനിക്കു വിശന്നാല് ഞാന് നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:25, 1 കൊരിന്ത്യർ 10:26
12. If I were hungry, I wouldn't tell you, because I own the world and everything in it.
13. ഞാന് കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
13. I don't eat the meat of bulls or drink the blood of goats.
14. ദൈവത്തിന്നു സ്തോത്രയാഗം അര്പ്പിക്ക; അത്യുന്നതന്നു നിന്റെ നേര്ച്ചകളെ കഴിക്ക.എബ്രായർ 13:15
14. I am God Most High! The only sacrifice I want is for you to be thankful and to keep your word.
15. കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന് നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
15. Pray to me in time of trouble. I will rescue you, and you will honor me.
16. എന്നാല് ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നുനീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില് എടുപ്പാനും നിനക്കെന്തു കാര്യം?റോമർ 2:21
16. But to the wicked I say: 'You don't have the right to mention my laws or claim to keep our agreement!
17. നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകില് എറിഞ്ഞുകളയുന്നുവല്ലോ.
17. You refused correction and rejected my commands.
18. കള്ളനെ കണ്ടാല് നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
18. You made friends with every crook you met, and you liked people who break their wedding vows.
19. നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
19. You talked only about violence and told nothing but lies;
20. നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
20. you sat around gossiping, ruining the reputation of your own relatives.'
21. ഇവ നീ ചെയ്തു ഞാന് മിണ്ടാതിരിക്കയാല് ഞാന് നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാല് ഞാന് നിന്നെ ശാസിച്ചു നിന്റെ കണ്ണിന് മുമ്പില് അവയെ നിരത്തിവേക്കും.
21. When you did all of this, I didn't say a word, and you thought, 'God is just like us!' But now I will accuse you.
22. ദൈവത്തെ മറക്കുന്നവരേ, ഇതു ഔര്ത്തുകൊള്വിന് ; അല്ലെങ്കില് ഞാന് നിങ്ങളെ കീറിക്കളയും; വിടുവിപ്പാന് ആരുമുണ്ടാകയുമില്ല.
22. You have ignored me! So pay close attention or I will tear you apart, and no one can help you.
23. സ്തോത്രമെന്ന യാഗം അര്പ്പിക്കുന്നവന് എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാന് ദൈവത്തിന്റെ രക്ഷയെ കാണിക്കും.എബ്രായർ 13:15
23. The sacrifice that honors me is a thankful heart. Obey me, and I, your God, will show my power to save.