1. ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന് നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള് ഒഴിഞ്ഞുപോകുവോളം ഞാന് നിന്റെ ചിറകിന് നിഴലില് ശരണം പ്രാപിക്കുന്നു.
1. To the chief musician. Do not destroy. A secret treasure of David, when he fled from Saul in the cave. Be merciful to me, O God, be merciful to me, for my soul trusts in You; yea, in the shadow of Your wings I will make my hiding place, until the great destruction passes by.