Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദേവന്മാരേ, നിങ്ങള് വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള് പരമാര്ത്ഥമായി വിധിക്കുന്നുവോ?
1. [For the Chief Musician. To the tune 'Do Not Destroy.' A miktam by David.] Do you indeed speak righteousness, silent ones? Do you judge blamelessly, you sons of men?
2. നിങ്ങള് ഹൃദയത്തില് ദുഷ്ടത പ്രവര്ത്തിക്കുന്നു; ഭൂമിയില് നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
2. No, in your heart you plot injustice. You measure out the violence of your hands in the eretz.
3. ദുഷ്ടന്മാര് ഗര്ഭംമുതല് ഭ്രഷ്ടന്മാരായിരിക്കുന്നു; അവര് ജനനംമുതല് ഭോഷകു പറഞ്ഞു തെറ്റി നടക്കുന്നു.
3. The wicked go astray from the womb. They are wayward as soon as they are born, speaking lies.
4. അവരുടെ വിഷം സര്പ്പവിഷംപോലെ; അവര് ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
4. Their poison is like the poison of a snake; Like a deaf cobra that stops its ear,
5. എത്ര സാമര്ത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്കു അതു കേള്ക്കയില്ല.
5. Which doesn't listen to the voice of charmers, No matter how skillful the charmer may be.
6. ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്ത്തുകളയേണമേ.
6. Break their teeth, God, in their mouth. Break out the great teeth of the young lions, LORD.
7. ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര് ഉരുകിപ്പോകട്ടെ. അവന് തന്റെ അമ്പുകളെ തൊടുക്കുമ്പോള് അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
7. Let them vanish as water that flows away. When they draw the bow, let their arrows be made blunt.
8. അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവര് ആകട്ടെ; ഗര്ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര് സൂര്യനെ കാണാതിരിക്കട്ടെ.
8. Let them be like a snail which melts and passes away, Like the stillborn child, who has not seen the sun.
9. നിങ്ങളുടെ കലങ്ങള്ക്കു മുള്തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന് ചുഴലിക്കാറ്റിനാല് പാറ്റിക്കളയും
9. Before your pots can feel the heat of the thorns, He will sweep away the green and the burning alike.
10. നീതിമാന് പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവന് തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തില് കഴുകും.
10. The righteous shall rejoice when he sees the vengeance. He shall wash his feet in the blood of the wicked;
11. ആകയാല്നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയില് ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യര് പറയും. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്; ദാവീദിന്റെ ഒരു സ്വര്ണ്ണഗീതം. അവനെ കൊല്ലേണ്ടതിന്നു ശൌല് അയച്ചു ആളുകള് വീടു കാത്തിരുന്ന കാലത്തു ചമെച്ചതു.)
11. So that men shall say, 'Most assuredly there is a reward for the righteous. Most assuredly there is a God who judges the eretz.'