Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവമേ, ജാതികള് നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര് നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.ലൂക്കോസ് 21:24, വെളിപ്പാടു വെളിപാട് 11:2
1. O God, pagan nations have conquered your land, your special possession. They have defiled your holy Temple and made Jerusalem a heap of ruins.
2. അവര് നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്ക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്ക്കും ഇരയായി കൊടുത്തിരിക്കുന്നു.
2. They have left the bodies of your servants as food for the birds of heaven. The flesh of your godly ones has become food for the wild animals.
3. അവരുടെ രക്തത്തെ വെള്ളംപോലെ അവര് യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന് ആരും ഉണ്ടായിരുന്നതുമില്ല.വെളിപ്പാടു വെളിപാട് 16:6
3. Blood has flowed like water all around Jerusalem; no one is left to bury the dead.
4. ഞങ്ങള് ഞങ്ങളുടെ അയല്ക്കാര്ക്കും അപമാനവും ചുറ്റുമുള്ളവര്ക്കും നിന്ദയും പരിഹാസവും ആയി തീര്ന്നിരിക്കുന്നു.
4. We are mocked by our neighbors, an object of scorn and derision to those around us.
5. യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
5. O LORD, how long will you be angry with us? Forever? How long will your jealousy burn like fire?
6. നിന്നെ അറിയാത്ത ജാതികളുടെമോലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.1 തെസ്സലൊനീക്യർ 4:5, 2 തെസ്സലൊനീക്യർ 1:8, വെളിപ്പാടു വെളിപാട് 16:1
6. Pour out your wrath on the nations that refuse to acknowledge you-- on kingdoms that do not call upon your name.
7. അവര് യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
7. For they have devoured your people Israel, making the land a desolate wilderness.
8. ഞങ്ങളുടെ പൂര്വ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്ക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തില് ഞങ്ങളെ എതിരേലക്കുമാറാകട്ടെ; ഞങ്ങള് ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
8. Do not hold us guilty for the sins of our ancestors! Let your compassion quickly meet our needs, for we are on the brink of despair.
9. ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
9. Help us, O God of our salvation! Help us for the glory of your name. Save us and forgive our sins for the honor of your name.
10. അവരുടെ ദൈവം എവിടെ എന്നു ജാതികള് പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള് കാണ്കെ ജാതികളുടെ ഇടയില് വെളിപ്പെടുമാറാകട്ടെ.വെളിപ്പാടു വെളിപാട് 6:10, വെളിപ്പാടു വെളിപാട് 19:2
10. Why should pagan nations be allowed to scoff, asking, 'Where is their God?' Show us your vengeance against the nations, for they have spilled the blood of your servants.
11. ബദ്ധന്മാരുടെ ദീര്ഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാല് രക്ഷിക്കേണമേ.
11. Listen to the moaning of the prisoners. Demonstrate your great power by saving those condemned to die.
12. കര്ത്താവേ, ഞങ്ങളുടെ അയല്ക്കാര് നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്വ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
12. O Lord, pay back our neighbors seven times for the scorn they have hurled at you.
13. എന്നാല് നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങള് എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള് നിന്റെ സ്തുതിയെ പ്രസ്താവിക്കും. (സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തില്; ആസാഫിന്റെ ഒരു സങ്കീര്ത്തനം.)
13. Then we your people, the sheep of your pasture, will thank you forever and ever, praising your greatness from generation to generation. For the choir director: A psalm of Asaph, to be sung to the tune 'Lilies of the Covenant.'