3. കുരികില് ഒരു വീടും, മീവല്പക്ഷി കുഞ്ഞുങ്ങള്ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ.
3. Yes, the sparrow has found an house, and the swallow a nest for herself, where she may lay her young, even your altars, O LORD of hosts, my King, and my God.