Jeremiah - യിരേമ്യാവു 14 | View All

1. യഹോവ എന്നോടു അരുളിച്ചെയ്തതുമോശെയും ശമൂവേലും എന്റെ മുമ്പാകെ നിന്നാലും എന്റെ മനസ്സു ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്റെ മുമ്പില്നിന്നു ആട്ടിക്കളക; അവര് പോയ്ക്കൊള്ളട്ടെ.

1. The worde of the Lorde shewed vnto Ieremie concernyng the dearth of the fruites.

2. ഞങ്ങള് എവിടേക്കു പോകേണ്ടു എന്നു അവര് നിന്നോടു ചോദിച്ചാല് നീ അവരോടുമരണത്തിന്നുള്ളവര് മരണത്തിന്നും വാളിന്നുള്ളവര് വാളിന്നും ക്ഷാമത്തിന്നുള്ളവര് ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവര് പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

2. Iuda hath mourned, his gates are desolate, they are brought to heauinesse, euen vnto the grounde, and the crye of Hierusalem goeth vp.

3. കൊന്നുകളവാന് വാളും പറിച്ചുകീറുവാന് നായ്ക്കളും തിന്നു മുടിപ്പാന് ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാന് അവരുടെ നേരെ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാടു.

3. The Lordes sent their seruauntes to fetche water, and when they came to the welles, they did finde no water, but caried their vessels home emptie: they be ashamed and confounded, and couer their heades.

4. യെഹൂദാരാജാവായ ഹിസ്കീയാവിന്റെ മകന് മനശ്ശെനിമിത്തം, അവന് യെരൂശലേമില് ചെയ്തിട്ടുള്ളതു നിമിത്തം തന്നേ, ഞാന് അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീര്ക്കും.

4. For the grounde is dryed, because there commeth no rayne vpon it: the plowmen also be ashamed and couer their heades.

5. യെരൂശലേമേ, ആര്ക്കും നിന്നോടു കനിവുതോന്നുന്നു? ആര് നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാന് ആര് കയറിവരും?

5. The hynde also forsoke the young fawne that he brought foorth in the fielde, because there was no grasse.

6. നീ എന്നെ ഉപേക്ഷിച്ചു പിന് വാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാന് നിന്റെ നേരെ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാന് കരുണകാണിച്ചു മടുത്തിരിക്കുന്നു.

6. The wylde asses did stande in the hye places, and drewe in their winde lyke the dragons, their eyes did fayle for want of grasse.

7. ദേശത്തിന്റെ പടിവാതിലുകളില് ഞാന് അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന് എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചുഎങ്കിലും അവര് തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.

7. Doubtlesse our owne wickednesse doth rewarde vs: but Lorde do thou accordyng to thy name, though our transgression and sinnes be many, and agaynst thee haue we sinned.

8. അവരുടെ വിധവമാര് കടല്പുറത്തെ മണലിനെക്കാള് പെരുകിക്കാണുന്നു; യൌവനക്കാരന്റെ അമ്മയുടെ നേരെ ഞാന് നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേല് നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;

8. For thou art the comfort and helpe of Israel in the tyme of trouble: Why wilt thou be as a straunger in the lande, and as one that goeth his iourney, and cometh in only to remayne for a night?

9. ഏഴു മക്കളെ പ്രസവിച്ചവള് ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യന് പകല് തീരുംമുമ്പെ അസ്തമിച്ചുപോയി; അവള് ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരില് ശേഷിപ്പുള്ളവരെ ഞാന് അവരുടെ ശത്രുക്കള്ക്കു മുമ്പില് വാളിന്നു ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.

9. Why wylt thou make thy selfe a cowarde, and as it were a giaunt that yet may not helpe? But thou O Lorde art in the middest of vs, and thy name is called vpon of vs, forsake vs not.

10. എന്റെ അമ്മേ, സര്വ്വദേശത്തിന്നും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാന് പലിശെക്കു കൊടുത്തിട്ടില്ല; എനിക്കു ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.

10. Thus hath the Lorde sayde vnto his people, seyng they haue had such a lust to wander abrode, and haue not refrayned their feete: therfore the Lorde hath no pleasure in them, but he wyll nowe bring againe to remembraunce all their misdeedes, and punishe all their sinnes.

11. യഹോവ അരുളിച്ചെയ്തതുഞാന് നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനര്ത്ഥകാലത്തും കഷ്ടകാലത്തും ഞാന് ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.

11. Yea euen thus sayde the Lorde vnto me: Thou shalt not pray to do this people good.

12. താമ്രവും ഇരിമ്പും വടക്കന് ഇരിമ്പും ഒടിഞ്ഞുപോകുമോ?
വെളിപ്പാടു വെളിപാട് 6:8

12. For though they fast, I wyll not heare their prayers, and though they offer burnt offeringes and sacrifices, yet wyll not I accept them: for I wyll destroy them with the sworde, hunger, and pestilence.

13. നിന്റെ ദേശത്തൊക്കെയും നിന്റെ സകലപാപങ്ങളും നിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാന് വിലവാങ്ങാതെ കവര്ച്ചെക്കു ഏല്പിച്ചുകൊടുക്കും.

13. Then aunswered I: O Lorde God, the prophetes say vnto them, Tushe, ye shall neede to feare no sworde, and no hunger shall come vpon you: but the Lorde shall geue you sure rest in this place.

14. നീ അറിയാത്ത ദേശത്തു ഞാന് നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്റെ കോപത്തില് ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേല് കത്തും.
മത്തായി 7:22

14. And the Lorde sayde vnto me, The prophetes preach lyes in my name, wheras I haue not sent them, neither gaue I them any charge, neither did I speake vnto them: yet they preache vnto you false visions, charming, vanitie, and deceiptfulnesse of their owne heart.

15. യഹോവേ, നീ അറിയുന്നു; എന്നെ ഔര്ത്തു സന്ദര്ശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്റെ ദീര്ഘക്ഷമയില് എന്നെ എടുത്തുകളയരുതേ; നിന്റെ നിമിത്തം ഞാന് നിന്ദ സഹിക്കുന്നു എന്നു ഔര്ക്കേണമേ;

15. Therfore thus saith the Lorde: As for those prophetes that preache in my name, whom I neuerthelesse haue not sent, and that say, Tushe, there shall no sworde nor hunger be in this lande: with sworde and with hunger shall those prophetes perishe.

16. ഞാന് നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങള് എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.

16. And the people to whom they preache shalbe cast out of Hierusalem, dye of hunger, and be slayne with the sworde, and there shalbe no man to bury them, both they, and their wiues, their sonnes, and their daughters: for thus wyll I poure their wickednesse vpon them.

17. കളിക്കാരുടെ കൂട്ടത്തില് ഞാന് ഇരുന്നു ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറെച്ചിരിക്കയാല് നിന്റെ കൈനിമിത്തം ഞാന് തനിച്ചിരുന്നു.

17. This shalt thou say also vnto them, Mine eyes shall weepe without ceassyng day and nyght: for my people shalbe destroyed with great harme, and shall perishe with a great plague.

18. എന്റെ വേദന നിരന്തരവും എന്റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്തു? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവും പോലെ ആയിരിക്കുമോ?

18. For yf I go into the fielde, lo, it lyeth all full of slayne men: If I come into the citie, lo, they be all famished of hunger: yea their prophetes also and priestes shalbe led into an vnknowen lande.

19. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ മടങ്ങിവന്നാല് ഞാന് നിന്നെ എന്റെ മുമ്പാകെ നില്പാന് തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാല് നീ എന്റെ വായ്പോലെ ആകും; അവര് നിന്റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.

19. Hast thou then vtterly forsaken Iuda? Doest thou so abhorre Sion? Wherfore hast thou so plagued vs, that we can be healed no more? We loked for peace, and there commeth no good, for the tyme of health, and lo here is nothyng but trouble.

20. ഞാന് നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവേക്കും; അവര് നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാന് നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.

20. We knowledge (O Lorde) all our misdeedes, and the sinnes of our fathers: for we haue offended thee.

21. ഞാന് നിന്നെ ദുഷ്ടന്മാരുടെ കയ്യില്നിന്നു വിടുവിക്കയും നീഷ്കണ്ടകന്മാരുടെ കയ്യില്നിന്നു വീണ്ടുകൊള്ളുകയും ചെയ്യും.

21. Cast vs not of (O Lord) for thy names sake, forget not thy louyng kindnesse, ouerthrowe not the throne of thine honour, breake not the couenaunt that thou hast made with vs.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |