Jeremiah - യിരേമ്യാവു 19 | View All

1. എന്നാല് യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ

1. The Lord says, 'Go and buy a pot-maker's clay jar, and take some of the leaders of the people and some of the older religious leaders.

2. പശ്ഹൂര്പുരോഹിതന് കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിന്നരികെയുള്ള മേലത്തെ ബെന്യാമീന് ഗോപുരത്തിങ്കലെ ആമത്തില് ഇട്ടു.

2. Then go out to the valley of BenHinnom, by the Potsherd Gate, and there say the words that I will tell you.

3. പിറ്റെന്നാള് പശ്ഹൂര് യിരെമ്യാവെ ആമത്തില്നിന്നു വിട്ടപ്പോള് യിരെമ്യാവു അവനോടു പറഞ്ഞതുയഹോവ നിനക്കു പശ്ഹൂര് എന്നല്ല, മാഗോര്മിസ്സാബീബ് (സര്വ്വത്രഭീതി) എന്നത്രേ പേര് വിളിച്ചിരിക്കുന്നതു.

3. Say, 'Hear the Word of the Lord, O kings of Judah and people of Jerusalem. The Lord of All, the God of Israel, says, 'See, I am about to bring much trouble to this place. The ears of everyone that hears of it will hurt.

4. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്നെ നിനക്കു തന്നെയും നിന്റെ സകലസ്നേഹിതന്മാര്ക്കും ഭീതിയാക്കിത്തീര്ക്കും; അവര് ശത്രുക്കളുടെ വാള്കൊണ്ടു വീഴും; നിന്റെ കണ്ണു അതു കാണും; എല്ലായെഹൂദയെയും ഞാന് ബാബേല്രാജാവിന്റെ കയ്യില് ഏല്പിക്കും; അവന് അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാള്കൊണ്ടു കൊന്നുകളയും.

4. The people have left Me and have made this a strange place. They have burned special perfume in it to other gods that they and their fathers and the kings of Judah had never known. They have filled this place with the blood of those who were not guilty.

5. ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകലവിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാന് ശത്രുക്കളുടെ കയ്യില് ഏല്പിക്കും; അവര് അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടു പോകും.

5. They have built the high places of the false god Baal to burn their sons in the fire as burnt gifts to Baal. This is a thing which I never told them to do or spoke of. It did not even come to My mind.

6. എന്നാല് പശ്ഹൂരേ, നീയും നിന്റെ വീട്ടില് പാര്ക്കുംന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു അവിടെവെച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.

6. So see, the days are coming,' says the Lord, 'when this place will no longer be called Topheth or the valley of BenHinnom. Instead it will be called the Valley of Killing.

7. യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാന് സമ്മതിച്ചുപോകയും ചെയ്തു നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാന് ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.

7. I will make the plans of Judah and Jerusalem come to nothing in this place. I will cause them to fall by the sword in front of those who hate them and by the hand of those who want to kill them. And I will feed their dead bodies to the birds of the sky and the wild animals of the earth.

8. സംസാരിക്കുമ്പോഴൊക്കെയും ഞാന് നിലവിളിച്ചു സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ചു ആവലാധി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്കു ഇടവിടാതെ നിന്ദെക്കും പരിഹാസത്തിന്നും ഹേതുവായിരിക്കുന്നു.

8. I will make this city a waste place, and people will make sounds of hate. Everyone who passes by it will be surprised and make strange noises because of all its troubles.

9. ഞാന് ഇനി അവനെ ഔര്ക്കുംകയില്ല, അവന്റെ നാമത്തില് സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില് അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില് തീ കത്തുംപോലെ ഇരിക്കുന്നു; ഞാന് സഹിച്ചു തളര്ന്നു എനിക്കു വഹിയാതെയായി.

9. I will make them eat the flesh of their sons and daughters. And they will eat each other's flesh when the armies shut them in, and when those who want to kill them bring much trouble to them.' '

10. സര്വ്വത്രഭീതി; ഞാന് പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിന് ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ചു അവനോടു പക വീട്ടുവാന് തക്കവണ്ണം പക്ഷെ അവനെ വശത്താക്കാം എന്നു എന്റെ വീഴ്ചെക്കു കാത്തിരിക്കുന്നവരായ എന്റെ ചങ്ങാതിമാരൊക്കെയും പറയുന്നു.

10. 'Then you are to break the jar in front of the men who go with you.

11. എന്നാല് യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു; ആകയാല് എന്നെ ഉപദ്രവിക്കുന്നവര് ഇടറിവീഴും; അവര് ജയിക്കയില്ല; അവര് ബുദ്ധിയോടെ പ്രവര്ത്തിക്കായ്കയാല് ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നേ.

11. And say to them, 'The Lord of All says, 'In this way I will break these people and this city, even as one breaks a pot-maker's jar, which cannot be put back together. Men will bury the dead in Topheth until there is no place left to bury.

12. നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന് കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാന് നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

12. This is what I will do to this place and its people,' says the Lord. 'I will make this city like Topheth.

13. യഹോവേക്കു പാട്ടുപാടുവിന് ! യഹോവയെ സ്തുതിപ്പിന് ! അവന് ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യില്നിന്നു വിടുവിച്ചിരിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:42

13. The houses of Jerusalem and the houses of the kings of Judah will be made unclean like Topheth. This will be because of all the houses on whose roofs they burned special perfume to all the false gods of the heavens and poured out drink gifts to other gods.' ' ''

14. ഞാന് ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.

14. Then Jeremiah came from Topheth, where the Lord had sent him to tell what would happen. And he stood in the open space of the Lord's house and said to all the people,

15. നിനക്കു ഒരു മകന് ജനിച്ചിരിക്കുന്നു എന്നു എന്റെ അപ്പനോടു അറിയിച്ചു അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന് ശപിക്കപ്പെട്ടവന് .

15. The Lord of All, the God of Israel, says, 'See, I am about to bring to this city and to all its towns all the trouble that I have spoken about, because they have made their necks hard and would not listen to My Words.' '



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |