Jeremiah - യിരേമ്യാവു 30 | View All

1. ആ കാലത്തു ഞാന് യിസ്രായേലിന്റെ സകലവംശങ്ങള്ക്കും ദൈവമായും അവര് എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

1. These are the wordes, that the LORDE shewed vnto Ieremy, saienge:

2. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവാളിന്നു തെറ്റി ശേഷിച്ച ജനം മരുഭൂമിയില് കൃപ കണ്ടെത്തി; ഞാന് യിസ്രായേലിന്നു വിശ്രാമം വരുത്തുവാന് പോകുന്നു.

2. Thus saieth the LORDE God of Israel: Wryte vp diligently all the wordes, that I haue spoken vnto the, in a boke

3. യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതുനിത്യസ്നേഹംകൊണ്ടു ഞാന് നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാന് നിനക്കു ദയ ദീര്ഘമാക്കിയിരിക്കുന്നു.

3. For lo, the tyme commeth (saieth the LORDE) that I will bringe agayne the presoners of my people of Israel and Iuda, saieth the LORDE: For I will restore them vnto the londe, that I gaue to their fathers, and they shall haue it in possession.

4. യിസ്രായേല്കന്യകേ, ഞാന് നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധിപ്രാപിക്കയും ചെയ്യും; നീ ഇനിയും ചേലോടെ തപ്പു എടുത്തുകൊണ്ടു സന്തോഷിച്ചു, നൃത്തംചെയ്യുന്നവരുടെ നിരയില് പുറപ്പെടും.

4. Agayne, these wordes spake the LORDE, cocernynge Israel and Iuda:

5. നീ ഇനിയും ശമര്യ്യപര്വ്വതങ്ങളില് മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാര് കൃഷിചെയ്തു ഫലം അനുഭവിക്കും.

5. Thus saieth the LORDE: We heare a terrible crie, feare and disquietnesse.

6. എഴുന്നേല്പിന് ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവല്ക്കാര് എഫ്രയീംമലനാട്ടില് വിളിച്ചുപറയുന്ന നാള് വരും.

6. For what els doth this signifie, that I se? Namely, that all stronge men smyte, euery man his honde vpon his loynes, as a woman in the payne of hir trauayle. Who euer sawe a man trauayle with childe? Enquere therafter, & se. Yee all their faces are maruelous pale.

7. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന് ! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ചു ആര്പ്പിടുവിന് ! ഘോഷിച്ചും സ്തുതിച്ചുംകൊണ്ടുയഹോവേ, യിസ്രായേലിന്റെ ശേഷിപ്പായിരിക്കുന്ന നിന്റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിന് !

7. Alas for this daye, which is so dredefull, that none maye be lickened vnto it: and alas for the tyme of Iacobs trouble, from the which he shall yet be delyuered.

8. ഞാന് അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളില്നിന്നു അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗര്ഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയോരു സംഘം ഇവിടേക്കു മടങ്ങിവരും.

8. For in that daye, saieth the LORDE, I will take his yock from of thy neck, & breake thy bondes. They shall nomore serue straunge goddes vnder him,

9. അവര് കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാന് അവരെ കൊണ്ടുവരും; അവര് ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയില് ഞാന് അവരെ നീര്ത്തോടുകള്ക്കരികെ നടത്തും; ഞാന് യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.
ലൂക്കോസ് 1:69, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:30

9. but they shall do seruyce vnto God their LORDE, and to Dauid their kinge, whom I will rayse vp vnto them.

10. ജാതികളേ, യഹോവയുടെ വചനം കേള്പ്പിന് ! ദൂരദ്വീപുകളില് അതിനെ പ്രസ്താവിപ്പിന് ! യിസ്രായേലിനെ ചിതറിച്ചവന് അവനെ കൂട്ടിച്ചേര്ത്തു, ഒരിടയന് തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിന് .

10. And as for the, o my seruaunt Iacob, feare not (saieth ye LORDE) and be not afrayed, o Israel. For lo, I will helpe the also from farre, & thy sede from the londe of their captiuyte. And Iacob shall turne agayne, he shalbe in rest, and haue a prosperous life, and no man shall make him afrayed.

11. യഹോവ യാക്കോബിനെ വീണ്ടെടുത്തു അവനെക്കാള് ബലവാനായവന്റെ കയ്യില്നിന്നു അവനെ രക്ഷിച്ചിരിക്കുന്നു.

11. For I am with the, to helpe the, saieth the LORDE. And though I shal destroye all the people, amonge whom I haue scatred the, yet will I not destroye the, but correcke the, and that with discrecion. For I knowe, that thou art in no wise without faute.

12. അവര് വന്നു സീയോന് മുകളില് കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞു, എണ്ണ, കുഞ്ഞാടുകള്, കാളകൂട്ടികള് എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്കു ഔടിവരും; അവരുടെ പ്രാണന് നനഞ്ഞിരിക്കുന്ന തോട്ടം പോലെയാകും; അവര് ഇനി ക്ഷീണിച്ചു പോകയുമില്ല.

12. Therfore thus saieth ye LORDE: I am sory for thy hurte and woundes.

13. അന്നു കന്യകയും യൌവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തംചെയ്തു സന്തോഷിക്കും; ഞാന് അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാന് അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും.

13. There is no man to medle with thy cause, or to bynde vp thy woundes: there maye no man helpe the.

14. ഞാന് പുരോഹിതന്മാരുടെ പ്രാണനെ പുഷ്ടികൊണ്ടു തണുപ്പിക്കും; എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാടു.

14. All thy louers haue forgotten the, and care nothinge for the. For I haue geuen the a cruell stroke, and chastened the roughly: and that for the multitude of thy my?dedes, for thy synnes haue had the ouer hande.

15. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുരാമയില് ഒരു ശബ്ദം കേള്ക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേല് തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവര് ഇല്ലായ്കയാല് അവരെച്ചൊല്ലി ആശ്വാസം കൈക്കൊള്വാന് അവള്ക്കു മനസ്സില്ല.

15. Why makest thou mone for thy harme? I my self haue pite of thy sorowe, but for the multitude of thy my?dedes and synnes, I haue done this vnto the.

16. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുകരയാതെ നിന്റെ ശബ്ദവും കണ്ണുനീര് വാര്ക്കാതെ നിന്റെ കണ്ണും അടക്കിക്കൊള്ക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവര് ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.

16. And therfore all they that deuoure the, shalbe deuoured, and all thine enemies shalbe led in to captiuyte. All they that make the waist, shalbe waisted them selues: and all those that robbe the, will I make also to be robbed.

17. നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കള് തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.

17. For I will geue the thy health agayne, and make thy woundes whole, saieth the LORDE: because they reuyled the, as one cast awaye and despised, o Sion.

18. നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളകൂട്ടിയെപ്പോലെ ഞാന് ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന് മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.

18. For thus saieth the LORDE: Beholde, I will set vp Iacobs tentes agayne, and defende his dwellinge place. The cite shalbe buylded in hir olde estate, and the houses shal haue their right foundacion.

19. ഞാന് തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേല് അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്റെ യൌവനത്തിലെ നിന്ദയല്ലോ ഞാന് വഹിക്കുന്നതു എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാന് നല്ലവണ്ണം കേട്ടിരിക്കുന്നു.

19. And out of them shall go thankesgeuynge, and the voyce of ioye. I will multiplie them, and they shall not mynishe: I shall endue them with honoure, and no man shall subdue them.

20. എഫ്രയീം എന്റെ വാത്സല്യപുത്രനോ? ഔമനക്കുട്ടിയോ? ഞാന് അവന്നു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ചു എന്റെ മനസ്സില് സ്ഥായി തോന്നുന്നു; അതുകൊണ്ടു എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാന് അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാടു.

20. Their children shalbe as afore tyme, and their congregacion shal cotinue in my sight. And all those that vexe them, will I viset.

21. നിനക്കു അടയാളങ്ങളെ വെക്കുക; കൈചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സില് വെച്ചുകൊള്ക; യിസ്രായേല്കന്യകേ, മടങ്ങിവരിക; നിന്റെ ഈ പട്ടണങ്ങളിലേക്കു തന്നേ മടങ്ങിവരിക.

21. A captayne also shall come of them, and a prynce shall springe out from the myddest of them: him will I chalenge to myself, and he shall come vnto me. For what is he, that geueth ouer his herte, to come vnto me? saieth the LORDE.

22. വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നുനടക്കും? യഹോവ ദേശത്തു ഒരു പുതുമ സൃഷ്ടിക്കുന്നുസ്ത്രീ പുരുഷനെ ചുറി പരിപാലിക്കും.

22. Ye shalbe my people also, and I wilbe youre God.

23. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള് അവര് ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപര്വ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.

23. Beholde, on the other syde shall the wrath of the LORDE breake out as a stormy water, as a mightie whyrle wynde: and shal fall vpo the heades of the vngodly.

24. അതില് യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിന് കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാര്ക്കും.

24. The terrible displeasure of the LORDE shall not leaue of, vntill he haue done, & perfourmed the intent of his herte, which in the latter dayes ye shal vnderstonde.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |