Jeremiah - യിരേമ്യാവു 38 | View All

1. യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടില് പത്താം മാസത്തില് ബാബേല്രാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും യെരൂശലേമിന്റെ നേരെ വന്നു അതിനെ നിരോധിച്ചു.

1. One day, Shephatiah, Gedaliah, Jehucal, and Pashhur heard me tell the people of Judah

2. സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടില് നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിന്റെ മതില് ഒരിടം ഇടിച്ചുതുറന്നു.

2. that the LORD had said, 'If you stay here in Jerusalem, you will die in battle or from disease or hunger, and the Babylonian army will capture the city anyway. But if you surrender to the Babylonians, they will let you live.'

3. ബാബേല്രാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേര്ഗ്ഗല്--ശരേസരും സംഗര്-നെബോവും സര്-സെഖീമും രബ്-സാരീസും നേര്ഗ്ഗല്-ശരേസരും രബ്-മാഗും ബാബേല്രാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്ക്കല് ഇരുന്നു.

3. (SEE 38:2)

4. യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോള് ഔടിപ്പോയി; അവര് രാത്രിയില് രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകള്ക്കും നടുവിലുള്ള വാതില്ക്കല്കൂടി നഗരത്തില്നിന്നു പുറപ്പെട്ടു അരാബവഴിക്കുപോയി.

4. So the four of them went to the king and said, 'You should put Jeremiah to death, because he is making the soldiers and everyone else lose hope. He isn't trying to help our people; he's trying to harm them.'

5. കല്ദയരുടെ സൈന്യം അവരെ പിന്തുടര്ന്നു, യെരീഹോ സമഭൂമിയില്വെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില് ബാബേല്രാജാവായ നെബൂഖദ്നേസരിന്റെ അടുക്കല് കൊണ്ടുചെന്നു; അവന് അവന്നു വിധി കല്പിച്ചു.

5. Zedekiah replied, 'Do what you want with him. I can't stop you.'

6. ബാബേല് രാജാവു രിബ്ളയില്വെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവന് കാണ്കെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേല് രാജാവു കൊന്നുകളഞ്ഞു.
എബ്രായർ 11:36

6. Then they took me back to the courtyard of the palace guards and let me down with ropes into the well that belonged to Malchiah, the king's son. There was no water in the well, and I sank down in the mud.

7. അവന് സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.

7. Ebedmelech from Ethiopia was an official at the palace, and he heard what they had done to me. So he went to speak with King Zedekiah, who was holding court at Benjamin Gate.

8. കല്ദയര് രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വെച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു.

8. (SEE 38:7)

9. നഗരത്തില് ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാന് ഔടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസര്-അദാന് ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.

9. Ebedmelech said, 'Your Majesty, Jeremiah is a prophet, and those men were wrong to throw him into a well. And when Jerusalem runs out of food, Jeremiah will starve to death down there.'

10. ജനത്തില് ഒന്നുമില്ലാത്ത എളിയവരെ അകമ്പടി നായകനായ നെബൂസര്-അദാന് യെഹൂദാദേശത്തു പാര്പ്പിച്ചു, അവര്ക്കും അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.

10. Zedekiah answered, 'Take thirty of my soldiers and pull Jeremiah out before he dies.'

11. യിരെമ്യാവെക്കുറിച്ചു ബാബേല്രാജാവായ നെബൂഖദ്നേസര് അകമ്പടിനായകനായ നെബൂസര്-അദാനോടു

11. Ebedmelech and the soldiers went to the palace and got some rags from the room under the treasury. He used ropes to lower them into the well.

12. നീ അവനെ വരുത്തി, അവന്റെമേല് ദൃഷ്ടിവെച്ചു, അവനോടു ഒരു ദോഷവും ചെയ്യാതെ അവന് നിന്നോടു ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.

12. Then he said, 'Put these rags under your arms so the ropes won't hurt you.' After I did,

13. അങ്ങനെ അകമ്പടിനായകനായ നെബൂസര്-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്ഗ്ഗല്-ശരേസരും രബ്-മാഗും ബാബേല്രാജാവിന്റെ സകലപ്രഭുക്കന്മാരുംകൂടെ ആളയച്ചു,

13. the men pulled me out. And from then on, I was kept in the courtyard of the palace guards.

14. യിരെമ്യാവെ കാവല്പുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവന് ജനത്തിന്റെ ഇടയില് പാര്ത്തു.

14. King Zedekiah had me brought to his private entrance to the temple, and he said, 'I'm going to ask you something, and I want to know the truth.'

15. യിരെമ്യാവു കാവല്പുരമുറ്റത്തു അടെക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാടു അവന്നുണ്ടായതെന്തെന്നാല്

15. Why?' I replied. 'You won't listen, and you might even have me killed!'

16. നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് എന്റെ വചനങ്ങളെ ഈ നഗരത്തിന്മേല് നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാണ്കെ അവ നിവൃത്തിയാകും.

16. He said, 'I swear in the name of the living LORD our Creator that I won't have you killed. No one else can hear what we say, and I won't let anyone kill you.'

17. അന്നു ഞാന് നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യില് നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

17. Then I told him that the LORD had said: 'Zedekiah, I am the LORD God All-Powerful, the God of Israel. I promise that if you surrender to King Nebuchadnezzar's officers, you and your family won't be killed, and Jerusalem won't be burned down.

18. ഞാന് നിന്നെ വിടുവിക്കും; നീ വാളാല് വീഴുകയില്ല; നിന്റെ ജീവന് നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നില് ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

18. But if you don't surrender, I will let the Babylonian army capture Jerusalem and burn it down, and you will be taken prisoner.'



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |