2. മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില് അവര് അതിന്റെ നേരെ അനര്ത്ഥം നിരൂപിക്കുന്നു; വരുവിന് , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള് നിന്നെ പിന്തുടരും.
2. Thus saith the Lord: Behold there come up waters out of the north, and they shall be as an overflowing torrent, and they shall cover the land, and all that is therein, the city and the inhabitants thereof: then the men shall cry, and all the inhabitants of the land shall howl,