Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ നെബൂഖദ് നേസര്‍ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
1. nebukadnejaru thana yelubadiyandu rendava samvatsara muna kalalu kanenu. Andunugurinchi aayana manassu kalathapadagaa aayanaku nidrapattakundenu.
2. രാജാവിനോടു സ്വപ്നം അറിയിപ്പാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന്‍ രാജാവു കല്പിച്ചു; അവര്‍ വന്നു രാജസന്നിധിയില്‍ നിന്നു.
2. kaagaa raaju thaanu kanina kalalanu thanaku teliyajepputakai shakunagaandranu gaaradeevidyagalavaarini maantrikulanu kaldeeyulanu piluva nampudani yaagna iyyagaa vaaru vachi raaju samukha muna nilachiri.
3. രാജാവു അവരോടുഞാന് ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔര്‍ക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
3. raaju vaarithoo nenoka kala kantini, aa kala bhaavamu telisikonavale nani nenu manovyaakula mondi yunnaananagaa
4. അതിന്നു കല്ദയര് അരാമ്യഭാഷയില്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.
4. kaldeeyulu siriyaabaashathoo itlaniri raaju chirakaalamu jeevinchunugaaka. thamari daasulaku kala selaviyyudi; memu daani bhaavamunu teliyajesedamu.
5. രാജാവു കല്ദയരോടു ഉത്തരം അരുളിയതുവിധി കല്പിച്ചു പോയി; സ്വപ്നവും അര്‍ത്ഥവും അറിയിക്കാഞ്ഞാല്‍ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
5. raaju nenu daani marachi pothini gaani, kalanu daani bhaavamunu meeru teliyajeyaniyedala meeru thutthuniya lugaa cheyabaduduru; mee yindlu pentakuppagaa cheya badunu.
6. സ്വപ്നവും അര്‍ത്ഥവും അറിയിച്ചാലോ നിങ്ങള്‍ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്‍ത്ഥവും അറിയിപ്പിന് .
6. kalanu daani bhaavamunu teliyajesinayedala daanamulunu bahumaanamulunu mahaa ghanathayu naa samukhamulo nonduduru ganuka kalanu daani bhaavamunu teliyajeyudanagaa vaaru
7. അവര്‍ പിന്നെയുംരാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നു ഉണര്‍ത്തിച്ചു.
7. raaju aa kalanu thamari daasulamaina maaku cheppinayedala memu daani bhaavamunu
8. അതിന്നു രാജാവു മറുപടി കല്പിച്ചതുവിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
8. teliyajesedamani marala pratyuttharamichiri.Anduku raaju uttharamichi cheppinadhi emanagaa nenu marachi yunduta meeru chuchi kaalaharanamu cheyavalenani meeru kanipettuchunnatlu nenu baagugaa grahinchuchunnaanu.
9. നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
9. kaalamu upaayamugaa gadapavalenani abaddha munu mosapumaatalanu naayeduta paluka nuddheshinchi yunnaaru. meeru kalanu cheppalekapoyina yedala nenu cheppina maata khandithamu ganuka kalanu naaku cheppudi appudu daani bhaavamunu teliyajeyutaku meeku saamarthyamu kaladani nenu telisikondunu.
10. കല്ദയര് രാജസന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവിന്റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
10. anduku kaldeeyulu eelaagu pratyuttharamichiri -bhoomimeeda e manushyudunu raaju adigina sangathi cheppajaaladu, e chakravarthiyu adhikaariyu shakunagaaniyoddhanu gaaradeevidya galavaaniyoddhanu kaldeeyuniyoddhanu itti sangathi vichaarimpa ledu.
11. രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില്‍ അതു അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.
11. raaju vichaarinchina sangathi bahu asaadhaarana mainadhi, dhevathalukaaka marevarunu ee sangathi teliyajeppa jaalaru; dhevathala nivaasamulu shareerula madhya undavugadaa.
12. ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാന്‍ കല്പന കൊടുത്തു .
12. anduku raaju kopamu techukoni atyaagrahamu gala vaadai babulonuloni gnaanulanandarini sanharimpavalenani yaagna icchenu.
13. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീര്‍പ്പു പുറപ്പെട്ടു; അവര്‍ ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാന്‍ അന്വേഷിച്ചു.
13. itti shaasanamu bayaludherutavalana gnaanulu champabadavalasiyundagaa, vaaru daaniyelunu aathani snehi thulanu champajoochiri.
14. എന്നാല്‍ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന്‍ പുറപ്പെട്ടു അര്‍യ്യോക്കിനോടു ദാനീയേല്‍ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
14. appudu daaniyelu babulonuloni gnaanulanu champutakai bayaludherina raaja dhehasanrakshakula yadhipathiyagu aryoku daggaraku poyi, gnaanayukthamugaa manavichesenu
15. രാജ സന്നിധിയില്‍നിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാന്‍ സംഗതി എന്തു എന്നു അവന് രാജാവിന്റെ സേനാപതിയായ അര്‍യ്യോക്കിനോടു ചോദിച്ചു; അര്യ്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു;
15. raaju noddhanundi ee yaagna yintha tvarithamugaa vachuta emani daaniyelu raajuyokka adhipathiyaina aryoku nadugagaa aryoku aa sangathi daaniyelunaku teliyajeppenu.
16. ദാനീയേല്‍ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താന്‍ രാജാവിനോടു അര്‍ത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
16. appudu daaniyelu raajasannidhiki poyi svapna bhaavamunu teliya jepputakai thanaku samayamu dayacheyumani raajunu bathi maalenu.
17. പിന്നെ ദാനീയേല്‍ വീട്ടില്‍ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
17. appudu daaniyelu thana yintiki poyi thana snehithu laina hananyaakunu mishaayelunakunu ajaryaakunu sangathi teliyajesi
18. ഈ രഹസ്യത്തെക്കുറിച്ചു സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാന്‍ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസര്‍യ്യാവോടും കാര്യം അറിയിച്ചു.
18. thaanunu thana snehithulunu babulonulo thakkina gnaanulathoo kooda nashimpakundunatlu aa kalayokka marmavishayamulo paralokamandunna dhevuni valana kataakshamu pondu nimitthamai aayananu vedukonudani vaarini heccharinchenu.
19. അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദര്‍ശനത്തില്‍ വെളിപ്പെട്ടു; ദാനീയേല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതുവെളിപ്പാടു വെളിപാട് 11:13, വെളിപ്പാടു വെളിപാട് 16:11
19. anthata raatriyandu darshanamuchetha aa marmamu daaniyelunaku bayaluparachabadenu ganuka daani yelu paralokamandunna dhevuni sthuthinchenu.
20. ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
20. etlanagaa dhevudu gnaanabalamulu kalavaadu, yugamulannitanu dhevuni naamamu sthuthinondunugaaka.
22. അവന് അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന് ഇരുട്ടില്‍ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
22. aayana marugumaatalanu marmamulanu bayaluparachunu, andhakaaramuloni sangathulu aayanaku teliyunu; veluguyokka nivaasasthalamu aayanayoddhanunnadhi.
23. എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള്‍ നിന്നോടു അപേക്ഷിച്ചതു ഇപ്പോള്‍ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.
23. maa pitharula dhevaa, neevu vivekamunu balamunu naakanugrahinchi yunnaavu; memadigina yee sangathi ippudu naaku teliyajesiyunnaavu ganuka nenu ninnu sthuthinchuchu ghanaparachuchunnaanu; yelayanagaa raajuyokka sangathi neeve maaku teliyajesithivani daaniyelu marala cheppenu.
24. അതുകൊണ്ടു ദാനീയേല്‍, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാന്‍ രാജാവു നിയോഗിച്ചിരുന്ന അര്‍യ്യോക്കിന്റെ അടുക്കല്‍ ചെന്നു അവനോടുബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോകേണം; ഞാന്‍ രാജാവിനെ അര്‍ത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
24. itlundagaa daaniyelu babulonuloni gnaanulanu nashimpa jeyutaku raaju niyaminchina aryokunoddhaku vellibabulonuloni gnaanulanu nashimpajeyavaddu, nannu raaju samukhamunaku thoodukoni pommu, nenu aa kala bhaavamunu raajunaku teliyajesedhananenu.
25. അര്യ്യോക് ദാനീയേലിനെ വേഗം രാജസന്നിധിയില്‍ കൊണ്ടുചെന്നുരാജാവിനെ അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളില്‍ ഒരുത്തനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്നു ഉണര്‍ത്തിച്ചു.
25. kaavuna aryokuraajunaku bhaavamu teliyajeppagala yoka manushyuni cherapattabadina yoodulalo nenu kanu gontinani raajusamukhamuna manavichesi, daaniyelunu tvaragaa raajusannidhiki thoodukonipoyenu.
26. ബേല്ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേലിനോടു രാജാവുഞാന്‍ കണ്ട സ്വപ്നവും അര്‍ത്ഥവും അറിയിപ്പാന്‍ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
26. raajunenu chuchina kalayu daani bhaavamunu teliyajepputa neeku shakyamaa? Ani belteshaajaru anu daaniyelunu adugagaa
27. ദാനീയേല്‍ രാജസാന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.
27. daaniyelu raajusamukhamulo eelaagu pratyutthara micchenu raajadigina yee marmamu gnaanulainanu gaaradeevidya galavaarainanu shakuna gaandrayinanu, jyothishkulainanu teliyajeppajaalaru.
28. എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന് ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതുമത്തായി 24:6, മർക്കൊസ് 13:7, ലൂക്കോസ് 21:9, വെളിപ്പാടു വെളിപാട് 1:1, വെളിപ്പാടു വെളിപാട് 22:6
28. ayithe marmamulanu bayaluparacha gala dhevudokadu paralokamandunnaadu, antyadhinamula yandu kalugabovudaanini aayana raajagu nebukadnejaru naku teliyajesenu. thaamu padakameeda parundagaa thamari manassulo kaligina svapnadarshanamulu evanagaa
29. രാജാവേ, ഇനിമേല്‍ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവന്‍ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.വെളിപ്പാടു വെളിപാട് 1:19, വെളിപ്പാടു വെളിപാട് 4:1
29. raajaa, prasthuthakaalamu gadachina pimmata emi jaruguno anukoni thaamu padakameeda parundi mano chinthagalavaarai yundagaa marmamulanu bayalu parachuvaadu kalugabovudaanini thamariki teliyajesenu.
30. എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
30. ithara manushyulakandarikante naaku vishesha gnaanamundutavalana ee marmamu naaku bayaluparacha badaledu. Raajunaku daani bhaavamunu teliyajeyu nimitthamunu, thamari manassuyokka aalochanalu thaamu telisikonu nimitthamunu adhi bayaluparachabadenu.
31. രാജാവു കണ്ട ദര്‍ശനമോവലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
31. raajaa, thaamu choochuchundagaa brahmaandamagu oka prathima kanabadenu gadaa. ee goppa prathima mahaa prakaashamunu, bhayankaramunaina roopamunu galadai thamariyeduta nilichenu.
32. ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
32. aa prathimayokka shirassu melimi bangaarumaya mainadhiyu,daani rommunu bhujamulunu vendiviyu, daani udharamunu thodalunu itthadiviyu,
33. കാല് പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.
33. daani mokaallu inupaviyu, daani paadamulalo oka bhaagamu inupadhiyu oka bhaagamu mattidiyunaiyundenu.
34. തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:11, 1 പത്രൊസ് 2:4-7, മത്തായി 21:44, ലൂക്കോസ് 20:18
34. mariyu chethi sahaayamu leka theeyabadina oka raayi, yinumunu mattiyu kalisina aa prathimayokka paadamulameeda padi daani paadamulanu thutthuniyalugaa virugagottinattu thamaku kana badenu.
35. ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.വെളിപ്പാടു വെളിപാട് 20:11, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:11, 1 പത്രൊസ് 2:4-7, മത്തായി 21:44, ലൂക്കോസ് 20:18
35. anthata inumunu mattiyu itthadiyu vendiyu bangaaramunu ekamugaa danchabadi kallamuloni chetthavale kaagaa vaatiki sthalamu ecchatanu dorakakunda gaali vaatini kottukonipoyenu; prathimanu virugagottina aa raayi sarvabhoothalamantha mahaa parvathamaayenu.
36. ഇതത്രേ സ്വപ്നം; അര്‍ത്ഥവും അടിയങ്ങള്‍ തിരുമനസ്സു അറിയിക്കാം.
36. thaamu kanina kalayidhe, daani bhaavamu raajusamukhamuna memu teliya jeppedamu.
37. രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
37. raajaa, paraloka mandunna dhevudu raajyamunu adhikaaramunu balamunu ghanathayu thamariki anugra hinchi yunnaadu; thamaru raajulaku raajaiyunnaaru.
38. മനുഷ്യര്‍ പാര്ക്കുംന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന് തൃക്കയ്യില്‍ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
38. aayana manushyulu nivasinchu prathisthalamandunu, manushyulanemi bhoojanthuvulanemi aakaashapakshulanemi annitini aayana thamari chethi kappaginchiyunnaadu, vaarandari meeda thamariki prabhutvamu nanugrahinchi yunnaadu; thaame aa bangaarapu shirassu
39. തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള്‍ താണതായ മറ്റൊരു രാജത്വവും സര്‍വ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
39. thaamu chanipoyina tharuvaatha thamari raajyamukante thakkuvaina raajyamokati lechunu. Atutharuvaatha lokamantha yelunatti moodava raajyamokati lechunu. adhi yitthadi vantidagunu.
40. നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്‍ത്തുകളയും.
40. pimmata naalugava raajyamokati lechunu. adhi inumu vale balamugaa undunu. Inumu samasthamainavaatini danchi virugagottunadhi gadaa; inumu pagulagottunatlu adhi raajyamulannitini pagulagotti podicheyunu.
41. കാലും കാല് വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോഅതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതുപോലെ അതില്‍ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
41. paadamulunu vrellunu konthamattunaku kummari mattidigaanu konthamattunaku inupadhi gaanunnattu thamariki kanabadenu ganuka aa raajyamulo bhedamulundunu. Ayithe inumu buradathoo kalisiyunnattu kanabadenu ganuka aa raajya mulo aalaagunanundunu, aa raajyamu inumuvanti balamugaladai yundunu.
42. കാല്‍വിരല്‍ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
42. paadamula vrellu konthamattunaku inupavigaanu konthamattunaku mattivigaanu unnatlu aa raajyamu oka vishayamulo balamugaanu oka vishaya mulo neerasamugaanu undunu.
43. ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്റെ താല്പര്യമോഅവര്‍ മനുഷ്യബീജത്താല്‍ തമ്മില്‍ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.
43. inumunu buradayu milithamai yunduta thamariki kanabadenu; atuvale manushya jaathulu milithamulai yinumu mattithoo athakanatlu vaaru okarithoo okaru posagakayunduru.
44. ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.1 കൊരിന്ത്യർ 15:24, വെളിപ്പാടു വെളിപാട് 11:15, മത്തായി 21:44
44. aa raajula kaalamulalo paralokamandunna dhevudu oka raajyamu sthaapinchunu. daanikennatikini naashanamu kalugadu, aa raajyamu daani pondinavaariki gaaka marevarikini chendadu; adhi mundu cheppina raajyamulannitini pagulagotti nirmoolamu cheyunu gaani adhi yugamulavaraku niluchunu.
45. കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.മത്തായി 24:6, വെളിപ്പാടു വെളിപാട് 1:1, വെളിപ്പാടു വെളിപാട് 1:19, വെളിപ്പാടു വെളിപാട് 4:1, വെളിപ്പാടു വെളിപാട് 22:6, മത്തായി 21:44
45. chethi sahaayamu leka parvathamunundi thiyyabadina aa raayi yinumunu itthadini mattini vendini bangaaramunu pagulagottagaa thamaru chuchithire; yinduvalana mahaa dhevudu mundu jaruga bovu sangathi raajunaku teliyajesiyunnaadu; kala nishchayamu, daani bhaavamu nammadaginadhi ani daaniyelu raajuthoo cheppenu.
46. അപ്പോള്‍ നെബൂഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അര്‍പ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു
46. anthata raajagu nebukadnejaru daaniyelunaku saashthaanganamaskaaramu chesi athani poojinchi, naivedya dhoopamulu athaniki samarpimpa aagnaapinchenu.
47. നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.1 കൊരിന്ത്യർ 14:25, വെളിപ്പാടു വെളിപാട് 17:14, വെളിപ്പാടു വെളിപാട് 19:16
47. mariyu raaju'ee marmamunu bayalu parachutaku neevu samarthudavaithive; nee dhevudu dhevathalaku dhevudunu raajulaku prabhuvunu marmamulu bayaluparachu vaadunai yunnaadani daaniyelunaku pratyutthara micchenu.
48. രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
48. appudu raaju daaniyelunu bahugaa hechinchi, aneka goppa daanamulichi, athanini babu lonu sansthaanamanthatimeeda adhipathinigaanu babulonu gnaanulandarilo pradhaanunigaanu niyaminchenu.
49. ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേല്‍ സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാര്‍ത്തു.
49. anthata daaniyelu raajunoddha manavi chesikonagaa raaju shadraku meshaaku abednegoyanu vaarini babulonu sansthaanamu meeda vichaaranakarthalanugaa niyaminchenu; ayithe daaniyelu raajusannidhini undenu.