Hosea - ഹോശേയ 12 | View All

1. എഫ്രയീം കാറ്റില് ഇഷ്ടപ്പെട്ടു കിഴക്കന് കാറ്റിനെ പിന്തുടരുന്നു; അവന് ഇടവിടാതെ ഭോഷകും ശൂന്യവും വര്ദ്ധിപ്പിക്കുന്നു; അവര് അശ്ശൂര്യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.

1. Ephraim feeds on wind and follows after the east wind; he daily increases lies and desolation because they made a covenant with the Assyrians, and [the] oil is carried into Egypt.

2. യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന് യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്ശിക്കും; അവന്റെ പ്രവൃത്തികള്ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.

2. The LORD also has a controversy with Judah to visit Jacob according to his ways; according to his doings will he recompense him.

3. അവന് ഗര്ഭത്തില്വെച്ചു തന്റെ സഹോദരന്റെ കുതികാല് പിടിച്ചു; തന്റെ പുരുഷപ്രായത്തില് ദൈവത്തോടു പൊരുതി.

3. He took his brother by the heel in the womb, and with his strength he overcame the angel;

4. അവന് ദൂതനോടു പൊരുതി ജയിച്ചു; അവന് കരഞ്ഞു അവനോടു അപേക്ഷിച്ചു; അവന് ബേഥേലില്വെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവന് നമ്മോടു സംസാരിച്ചു.

4. [yea], he dominated the angel and prevailed; he wept and made supplication unto him; he found him [in] Bethel, and there he spoke with us;

5. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.

5. but the LORD is God of the hosts; the LORD [is] his memorial.

6. അതുകൊണ്ടു നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി വരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തു കൊണ്ടിരിക്ക.

6. Therefore be thou converted unto thy God; keep mercy and judgment, and in thy God wait continually.

7. അവന് ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില് ഉണ്ടു; പീഡിപ്പിപ്പാന് അവന് ആഗ്രഹിക്കുന്നു.

7. [He is] a merchant who has the balances of deceit in his hand; he loves to oppress.

8. എന്നാല് എഫ്രയീംഞാന് സമ്പന്നനായ്തീര്ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില് കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
വെളിപ്പാടു വെളിപാട് 3:17

8. And Ephraim said, Surely I have become rich, I have found riches for myself; no one shall find iniquity in me, nor sin in all my labours.

9. ഞാനോ മിസ്രയീംദേശംമുതല് നിന്റെ ദൈവമായ യഹോവയാകുന്നു; ഞാന് നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളില് വസിക്കുമാറാക്കും.

9. But I [am] the LORD thy God from the land of Egypt; I will yet make thee to dwell in tents as in the days of the solemn feast.

10. ഞാന് പ്രവാചകന്മാരോടു സംസാരിച്ചു ദര്ശനങ്ങളെ വര്ദ്ധിപ്പിച്ചു; പ്രവാചകന്മാര് മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.

10. I have also spoken by the prophets, and I have multiplied visions, and used similitudes, by the hand of the prophets.

11. ഗിലെയാദ്യര് നീതികെട്ടവര് എങ്കില് അവര് വ്യര്ത്ഥരായ്തീരും; അവര് ഗില്ഗാലില് കാളകളെ ബലികഴിക്കുന്നു എങ്കില്, അവരുടെ ബിലപീഠങ്ങള് വയലിലെ ഉഴച്ചാലുകളില് ഉള്ള കല്കൂമ്പാരങ്ങള്പോലെ ആകും.

11. Is Gilead iniquity? surely they are vanity: they sacrifice bullocks in Gilgal; yea, their altars [are] as heaps in the furrows of the fields.

12. യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല് ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.

12. But Jacob fled into the land of Aram, and Israel served for [his] wife, and for [his] wife he was a pastor.

13. യഹോവ ഒരു പ്രവാചകന് മുഖാന്തരം യിസ്രായേലിനെ മിസ്രയീമില്നിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാല് അവന് പാലിക്കപ്പെട്ടു.

13. And by [a] prophet the LORD brought Israel out of Egypt, and by [a] prophet he was preserved.

14. എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാല് അവന്റെ കര്ത്താവു അവന്റെ രക്തത്തെ അവന്റെമേല് വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും

14. Ephraim provoked [God] to anger with bitterness: therefore his blood shall be spilled upon him, and his reproach shall his Lord repay unto him.:



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |