Leviticus - ലേവ്യപുസ്തകം 26 | View All

1. വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന് നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

1. 'Do not make false gods for yourselves. You shall not erect an idol or a sacred pillar for yourselves, nor shall you set up a stone figure for worship in your land; for I, the LORD, am your God.

2. നിങ്ങള് എന്റെ ശബ്ബത്തുകള് ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന് യഹോവ ആകുന്നു.

2. Keep my sabbaths, and reverence my sanctuary. I am the LORD.

3. എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്

3. 'If you live in accordance with my precepts and are careful to observe my commandments,

4. ഞാന് തക്കസമയത്തു നിങ്ങള്ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.

4. I will give you rain in due season, so that the land will bear its crops, and the trees their fruit;

5. നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള് തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്ഭയം വസിക്കും.

5. your threshing will last till vintage time, and your vintage till the time for sowing, and you will have food to eat in abundance, so that you may dwell securely in your land.

6. ഞാന് ദേശത്തു സമാധാനം തരും; നിങ്ങള് കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന് ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള് നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

6. I will establish peace in the land, that you may lie down to rest without anxiety. I will rid the country of ravenous beasts, and keep the sword of war from sweeping across your land.

7. നിങ്ങളുടെ ശത്രുക്കളെ നിങ്ങള് ഔടിക്കും; അവര് നിങ്ങളുടെ മുമ്പില് വാളിനാല് വീഴും.

7. You will rout your enemies and lay them low with your sword.

8. നിങ്ങളില് അഞ്ചുപേര് നൂറുപേരെ ഔടിക്കും; നിങ്ങളില് നൂറുപേര് പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള് നിങ്ങളുടെ മുമ്പില് വാളിനാല് വീഴും.

8. Five of you will put a hundred of your foes to flight, and a hundred of you will chase ten thousand of them, till they are cut down by your sword.

9. ഞാന് നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.

9. I will look with favor upon you, and make you fruitful and numerous, as I carry out my covenant with you.

10. നിങ്ങള് പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.

10. So much of the old crops will you have stored up for food that you will have to discard them to make room for the new.

11. ഞാന് എന്റെ നിവാസം നിങ്ങളുടെ ഇടയില് ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
2 കൊരിന്ത്യർ 6:16, വെളിപ്പാടു വെളിപാട് 21:3

11. I will set my Dwelling among you, and will not disdain you.

12. ഞാന് നിങ്ങളുടെ ഇടയില് സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന് നിങ്ങള്ക്കു ദൈവവും നിങ്ങള് എനിക്കു ജനവും ആയിരിക്കും.
2 കൊരിന്ത്യർ 6:16, വെളിപ്പാടു വെളിപാട് 21:3

12. Ever present in your midst, I will be your God, and you will be my people;

13. നിങ്ങള് മിസ്രയീമ്യര്ക്കും അടിമകളാകാതിരിപ്പാന് അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന് ആകുന്നു; ഞാന് നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്ന്നു നടക്കുമാറാക്കിയിരിക്കുന്നു.

13. for it is I, the LORD, your God, who brought you out of the land of the Egyptians and freed you from their slavery, breaking the yoke they had laid upon you and letting you walk erect.

14. നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള് എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല് ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും

14. 'But if you do not heed me and do not keep all these commandments,

15. കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന് നിങ്ങളുടെ മേല് വരുത്തും; നിങ്ങളുടെ വിത്തു നിങ്ങള് വെറുതെ വിതെക്കും; ശത്രുക്കള് അതു ഭക്ഷിക്കും.

15. if you reject my precepts and spurn my decrees, refusing to obey all my commandments and breaking my covenant,

16. ഞാന് നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങള് ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര് നിങ്ങളെ ഭരിക്കും; ഔടിക്കുന്നവര് ഇല്ലാതെ നിങ്ങള് ഔടും.

16. then I, in turn, will give you your deserts. I will punish you with terrible woes-- with wasting and fever to dim the eyes and sap the life. You will sow your seed in vain, for your enemies will consume the crop.

17. ഇതെല്ലം ആയിട്ടും നിങ്ങള് എന്റെ വാക്കു കേള്ക്കാതിരുന്നാല് നിങ്ങളുടെ പാപങ്ങള്നിമിത്തം ഞാന് നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

17. I will turn against you, till you are beaten down before your enemies and lorded over by your foes. You will take to flight though no one pursues you.

18. ഞാന് നിങ്ങളുടെ ബലത്തിന്റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.

18. 'If even after this you do not obey me, I will increase the chastisement for your sins sevenfold,

19. നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.

19. to break your haughty confidence. I will make the sky above you as hard as iron, and your soil as hard as bronze,

20. നിങ്ങള് എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേള്ക്കാതിരുന്നാല് ഞാന് നിങ്ങളുടെ പാപങ്ങള്ക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേല് വരുത്തും.

20. so that your strength will be spent in vain; your land will bear no crops, and its trees no fruit.

21. ഞാന് നിങ്ങളുടെ ഇടയില് കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തില് കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികള് പാഴായി കിടക്കും.
വെളിപ്പാടു വെളിപാട് 15:1-6-8, വെളിപ്പാടു വെളിപാട് 21:9

21. 'If then you become defiant in your unwillingness to obey me, I will multiply my blows another sevenfold, as your sins deserve.

22. ഇവയാലും നിങ്ങള്ക്കു ബോധംവരാതെ നിങ്ങള് എനിക്കു വിരോധമായി നടന്നാല്

22. I will unleash the wild beasts against you, to rob you of your children and wipe out your livestock, till your population dwindles away and your roads become deserted.

23. ഞാനും നിങ്ങള്ക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള് നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.

23. 'If, with all this, you still refuse to be chastened by me and continue to defy me,

25. ഇതെല്ലാമായിട്ടും നിങ്ങള് എന്റെ വാക്കു കേള്ക്കാതെ എനിക്കു വിരോധമായി നടന്നാല്

25. I will make the sword, the avenger of my covenant, sweep over you. Though you then huddle together in your walled cities, I will send in pestilence among you, till you are forced to surrender to the enemy.

26. ഞാനും ക്രോധത്തോടെ നിങ്ങള്ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്നിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

26. And as I cut off your supply of bread, ten women will need but one oven for baking all the bread they dole out to you in rations-- not enough food to still your hunger.

27. നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള് തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.

27. 'If, despite all this, you still persist in disobeying and defying me,

28. ഞാന് നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാന് മണക്കുകയില്ല.

28. I, also, will meet you with fiery defiance and will chastise you with sevenfold fiercer punishment for your sins,

29. ഞാന് ദേശത്തെ ശൂന്യമാക്കും; അതില് വസിക്കുന്ന നിങ്ങളുടെ ശത്രുക്കള് അതിങ്കല് ആശ്ചര്യപ്പെടും.

29. till you begin to eat the flesh of your own sons and daughters.

30. ഞാന് നിങ്ങളെ ജാതികളുടെ ഇടയില് ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള് ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള് പാഴ്നിലമായും കിടക്കും.

30. I will demolish your high places, overthrow your incense stands, and cast your corpses on those of your idols. In my abhorrence of you,

31. അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള് ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള് അനുഭവിക്കും; അപ്പോള് ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള് അനുഭവിക്കും.

31. I will lay waste your cities and devastate your sanctuaries, refusing to accept your sweet-smelling offerings.

32. നിങ്ങള് അവിടെ പാര്ത്തിരുന്നപ്പോള് നിങ്ങളുടെ ശബ്ബത്തുകളില് അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.

32. So devastated will I leave the land that your very enemies who come to live there will stand aghast at the sight of it.

33. ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില് ഞാന് ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര് ഔടും; വാളിന്റെ മുമ്പില്നിന്നു ഔടുന്നതുപോലെ അവര് ഔടും; ആരും ഔടിക്കാതെ അവര് ഔടിവീഴും.

33. You yourselves I will scatter among the nations at the point of my drawn sword, leaving your countryside desolate and your cities deserted.

34. ആരും ഔടിക്കാതെ അവര് വാളിന്റെ മുമ്പില്നിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല് ഒരുത്തന് വീഴും; ശത്രുക്കളുടെ മുമ്പില് നില്പാന് നിങ്ങള്ക്കു കഴികയുമില്ല.

34. Then shall the land retrieve its lost sabbaths during all the time it lies waste, while you are in the land of your enemies; then shall the land have rest and make up for its sabbaths

35. നിങ്ങള് ജാതികളുടെ ഇടയില് നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.

35. during all the time that it lies desolate, enjoying the rest that you would not let it have on the sabbaths when you lived there.

36. നിങ്ങളില് ശേഷിച്ചിരിക്കുന്നവര് ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല് ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര് അവരോടുകൂടെ ക്ഷയിച്ചുപോകും.

36. 'Those of you who survive in the lands of their enemies I will make so fainthearted that, if leaves rustle behind them, they will flee headlong, as if from the sword, though no one pursues them;

37. അവര് തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര് എന്നോടു ദ്രോഹിച്ച ദ്രോഹവും അവര് എനിക്കു വിരോധമായി നടന്നതുകൊണ്ടു

37. stumbling over one another as if to escape a weapon, while no one is after them-- so helpless will you be to take a stand against your foes!

38. ഞാനും അവര്ക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള് താഴുകയും അവര് തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്

38. You will be lost among the Gentiles, swallowed up in your enemies' country.

39. ഞാന് യാക്കോബിനോടുള്ള എന്റെ നിയമം ഔര്ക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാന് ഔര്ക്കും; ദേശത്തെയും ഞാന് ഔര്ക്കും.

39. Those of you who survive in the lands of their enemies will waste away for their own and their fathers' guilt.

40. അവര് ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള് അനുഭവിക്കും. അവര് എന്റെ വിധികളെ ധിക്കരിക്കയും അവര്ക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര് തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.

40. 'Thus they will have to confess that they and their fathers were guilty of having rebelled against me and of having defied me,

41. എങ്കിലും അവര് ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോള് അവരെ നിര്മ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന് അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന് അവരുടെ ദൈവമായ യഹോവ ആകുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:51

41. so that I, too, had to defy them and bring them into their enemies' land. Then, when their uncircumcised hearts are humbled and they make amends for their guilt,

42. ഞാന് അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികള് കാണ്കെ മിസ്രയീംദേശത്തുനിന്നു ഞാന് കൊണ്ടുവന്ന അവരുടെ പൂര്വ്വന്മാരോടു ചെയ്ത നിയമം ഞാന് അവര്ക്കും വേണ്ടി ഔര്ക്കും; ഞാന് യഹോവ ആകുന്നു.
ലൂക്കോസ് 1:72-73

42. I will remember my covenant with Jacob, my covenant with Isaac, and my covenant with Abraham; and of the land, too, I will be mindful.

43. യഹോവ സീനായി പര്വ്വതത്തില്വെച്ചു തനിക്കും യിസ്രായേല്മക്കള്ക്കും തമ്മില് മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.

43. But the land must first be rid of them, that in its desolation it may make up its lost sabbaths, and that they, too, may make good the debt of their guilt for having spurned my precepts and abhorred my statutes.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |