Leviticus - ലേവ്യപുസ്തകം 27 | View All

1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

1. The LORD told Moses

2. യിസ്രായേല്മക്കളോടു നീ പറയേണ്ടതു എന്തെന്നാല്ആരെങ്കിലും യഹോവേക്കു ഒരു നേര്ച്ച നിവര്ത്തിക്കുമ്പോള് ആള് നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന് ആകേണം.

2. to say to the community of Israel: If you ever want to free someone who has been promised to me,

3. ഇരുപതു വയസ്സുമുതല് അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെല് വെള്ളി ആയിരിക്കേണം.

3. you may do so by paying the following amounts, weighed according to the official standards: fifty pieces of silver for men ages twenty to sixty, and thirty pieces for women; twenty pieces of silver for young men ages five to twenty, and ten pieces for young women; fifteen pieces of silver for men ages sixty and above and ten pieces for women; five pieces of silver for boys ages one month to five years, and three pieces for girls.

4. പെണ്ണായിരുന്നാല് നിന്റെ മതിപ്പു മുപ്പതു ശേക്കെല് ആയിരിക്കേണം.

4. (SEE 27:3)

5. അഞ്ചു വയസ്സുമുതല് ഇരുപതു വയസ്സുവരെ എങ്കില് നിന്റെ മതിപു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

5. (SEE 27:3)

6. ഒരു മാസം മുതല് അഞ്ചുവയസ്സുവരെയുള്ളതായാല് നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെല് വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെല് വെള്ളിയും ആയിരിക്കേണം.

6. (SEE 27:3)

7. അറുപതു വയസ്സുമുതല് മേലോട്ടെങ്കില് നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.

7. (SEE 27:3)

8. അതു യഹോവേക്കു വഴിപാടു കഴിപ്പാന് തക്ക മൃഗം ആകുന്നു എങ്കില് ആ വകയില് നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

8. If you have promised to give someone to me and can't afford to pay the full amount for that person's release, you will be taken to a priest, and he will decide how much you can afford.

9. തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില് അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.

9. If you promise to sacrifice an animal to me, it becomes holy, and there is no way you can set it free.

10. അതു യഹോവേക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കില് ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിര്ത്തേണം.

10. If you try to substitute any other animal, no matter how good, for the one you promised, they will both become holy and must be sacrificed.

11. അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതനായ നീ ആതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.

11. Donkeys are unfit for sacrifice, so if you promise me a donkey, you must bring it to the priest,

12. അതിനെ വീണ്ടെടുക്കുന്ന എങ്കില് നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.

12. and let him determine its value.

13. ഒരുത്തന് തന്റെ വീടു യഹോവേക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല് അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന് അതു മതിക്കേണം. പുരോഹിതന് മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.

13. But if you want to buy it back, you must pay an additional twenty percent.

14. തന്റെ വീടു വിശുദ്ധീകരിച്ചാല് അതു വീണ്ടുക്കുന്നെങ്കില് അവന് നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല് അതു അവന്നുള്ളതാകും.

14. If you promise a house to me, a priest will set the price, whatever the condition of the house.

15. ഒരുത്തന് തന്റെ അവകാശനിലത്തില് ഏതാനും യഹോവേക്കു വിശുദ്ധീകരിച്ചാല് നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല് വെള്ളി മതിക്കേണം.

15. But if you decide to buy it back, you must pay an additional twenty percent.

16. യോബേല് സംവത്സരംമുതല് അവന് തന്റെ നിലം വിശുദ്ധീകരിച്ചാല് അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.

16. If you promise part of your family's land to me, its value must be determined by the bushels of seed needed to plant the land, and the rate will be ten pieces of silver for every bushel of seed.

17. യോബേല്സംവത്സരത്തിന്റെ ശേഷം അവന് അതിനെ വിശുദ്ധീകരിച്ചാലോ യോബേല്സംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്ക്കു ഒത്തവണ്ണം പുരോഹിതന് അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പില്നിന്നു കുറെക്കേണം.

17. If this promise is made in the Year of Celebration, the land will be valued at the full price.

18. അവന് നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.

18. But any time after that, the price will be figured according to the number of years before the next Year of Celebration.

19. ആ നിലം യൊബേല് സംവത്സരത്തില് ഒഴിഞ്ഞുകൊടുക്കുമ്പോള് ശപഥാര്പ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.

19. If you decide to buy back the land, you must pay the price plus an additional twenty percent,

20. തന്റെ അവകാശനിലങ്ങളില് ഉള്പ്പെടാതെ സ്വായര്ജ്ജിതമായുള്ള ഒരു നിലം ഒരുത്തന് യഹോവേക്കു ശുദ്ധീകരിച്ചാല്

20. but you cannot buy it back once someone else has bought it.

21. പുരോഹിതന് യോബേല് സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന് അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.

21. When the Year of Celebration comes, the land becomes holy because it belongs to me, and it will be given to the priests.

22. ആ നിലം മുന്നുടമസ്ഥന്നു യോബേല്സംവത്സരത്തില് തിരികെ ചേരേണം.

22. If you promise me a field that you have bought,

23. നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

23. its value will be decided by a priest, according to the number of years before the next Year of Celebration, and the money you pay will be mine.

24. അതു അശുദ്ധമൃഗമാകുന്നു എങ്കില് മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കില് നിന്റെ മതിപ്പുവിലെക്കു അതിനെ വില്ക്കേണം.

24. However, on the next Year of Celebration, the land will go back to the family of its original owner.

25. എന്നാല് ഒരുത്തന് തനിക്കുള്ള ആള്, മൃഗം, അവകാശനിലം മുതലായി യഹോവേക്കു കൊടുക്കുന്ന യാതൊരു ശപഥാര്പ്പിതവും വില്ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്പ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.

25. Every price will be set by the official standards.

26. മനുഷ്യവര്ഗ്ഗത്തില്നിന്നു ശപഥാര്പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.

26. All first-born animals of your flocks and herds are already mine, and so you cannot promise any of them to me.

27. നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവേക്കുള്ളതു ആകുന്നു; അതു യഹോവേക്കു വിശുദ്ധം.

27. If you promise me a donkey, you may buy it back by adding an additional twenty percent to its value. If you don't buy it back, it can be sold to someone else for whatever a priest has said it is worth.

28. ആരെങ്കിലും തന്റെ ദശാംശത്തില് ഏതാനും വീണ്ടെടുക്കുന്നു എങ്കില് അതിനോടു അഞ്ചിലൊന്നുകൂടെ ചേര്ത്തു കൊടുക്കേണം.

28. Anything that you completely dedicate to me must be completely destroyed. It cannot be bought back or sold. Every person, animal, and piece of property that you dedicate completely is only for me.

29. മാടാകട്ടെ ആടാകട്ടെ കോലിന് കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവേക്കു വിശുദ്ധമായിരിക്കേണം.

29. In fact, any humans who have been promised to me in this way must be put to death.

30. അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില് അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
മത്തായി 23:23, ലൂക്കോസ് 11:42

30. Ten percent of everything you harvest is holy and belongs to me, whether it grows in your fields or on your fruit trees.

31. യിസ്രായേല്മക്കള്ക്കുവേണ്ടി യഹോവ സീനായിപര്വ്വതത്തില്വെച്ചു മോശെയോടു കല്പിച്ച കല്പനകള് ഇവതന്നേ.

31. If you want to buy back this part of your harvest, you may do so by paying what it is worth plus an additional twenty percent.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |