Zephaniah - സെഫന്യാവു 2 | View All

1. നാണമില്ലാത്ത ജാതിയേ, നിര്ണ്ണയം ഫലിക്കുന്നതിന്നു മുമ്പെ--ദിവസം പതിര്പോലെ പാറിപ്പോകുന്നു--യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേല് വരുന്നതിന്നു മുമ്പെ,

1. Come ye togidere, be gaderid, ye folc not worthi to be loued,

2. യഹോവയുടെ കോപദിവസം നിങ്ങളുടെ മേല് വരുന്നതിന്നു മുമ്പെ, കൂടിവരുവിന് ; അതേ, കൂടിവരുവിന് !

2. bifore that comaundyng brynge forth as dust passyng dai; bifore that wraththe of strong veniaunce of the Lord come on you, bifor that the dai of his indignacioun come on you.

3. യഹോവയുടെ ന്യായം പ്രവര്ത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന് ; നീതി അന്വേഷിപ്പിന് ; സൌമ്യത അന്വേഷിപ്പിന് ; പക്ഷെ നിങ്ങള്ക്കു യഹോവയുടെ കോപദിവസത്തില് മറഞ്ഞിരിക്കാം.

3. Alle myelde men of erthe, seke ye the Lord, whiche han wrouyt the doom of hym; seke ye the iust, seke ye the mylde, if ony maner ye be hid in the dai of strong veniaunce of the Lord.

4. ഗസ്സാ നിര്ജ്ജനമാകും; അസ്കലോന് ശൂന്യമായ്തീരും; അസ്തോദിനെ അവര് മദ്ധ്യാഹ്നത്തിങ്കല് നീക്കിക്കളയും; എക്രോന്നു നിര്മ്മൂലനാശം വരും.

4. For Gasa schal be distried, and Ascalon schal be in to desert; thei schulen caste out Azotus in myddai, and Accaron schal be drawun out bi the root.

5. സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള് ഇല്ലാതാകുംവണ്ണം ഞാന് നിന്നെ നശിപ്പിക്കും.

5. Wo to you that dwellen in the litil part of the see, a folc of loste men. The word of the Lord on you, Canaan, the lond of Filisteis, and Y schal distrie thee, so that a dwellere be not;

6. സമുദ്രതീരം ഇടയന്മാര്ക്കും കുടിലുകളും ആട്ടിന് കൂട്ടങ്ങള്ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.

6. and the litil part of the see schal be reste of scheepherdis, and foldis of scheep.

7. തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവര് അവിടെ മേയക്കും; അസ്കലോന് വീടുകളില് അവര് വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്ശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.

7. And it schal be a litil part of hym, that schal be left of the hous of Juda, there thei schulen be fed in the housis of Ascalon; at euentid thei schulen reste, for the Lord God of hem schal visite hem, and schal turne awei the caitifte of hem.

8. മോവാബിന്റെ ധിക്കാരവും അമ്മോന്യര് എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന് കേട്ടിരിക്കുന്നു.

8. Y herde the schenschip of Moab, and blasfemyes of sones of Amon, whiche thei seiden schentfuli to my puple, and thei weren magnefied on the termes of hem.

9. അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര് ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില് ശേഷിപ്പുള്ളവര് അവരെ കവര്ച്ച ചെയ്യും; എന്റെ ജാതിയില് ശേഷിച്ചിരിക്കുന്നവര് അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.

9. Therfor Y lyue, seith the Lord of oostis, God of Israel, for Moab schal be as Sodom, and the sones of Amon as Gomorre; drynesse of thornes, and hepis of salt, and desert, til in to withouten ende. The relifs of my puple schulen rauysche hem, the residues of my folc schulen welde hem.

10. ഇതു അവരുടെ അഹങ്കാരംനിമിത്തം അവര്ക്കും ഭവിക്കും; അവര് സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.

10. Sotheli this thing schal come to hem for her pride, for thei blasfemeden, and weren magnefied on the puple of the Lord of oostis.

11. യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന് ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;

11. The Lord schal be orible on hem, and he schal make feble alle goddis of erthe; and men of her place schulen worschipe hym, alle the ilis of hethene men.

12. നിങ്ങളോ കൂശ്യരേ, എന്റെ വാളിനാല് നിഹതന്മാര്!

12. But and ye, Ethiopiens, schulen be slayn bi my swerd.

13. അവന് വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.

13. And he schal stretche forth his hond on the north, and schal leese Assur; and he schal putte the feir citee Nynyue in to wildirnesse, and into with out weie, and as desert.

14. അതിന്റെ നടുവില് ആട്ടിന് കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയില് വേഴാമ്പലും മുള്ളനും രാപാര്ക്കും; കിളിവാതില്ക്കല് പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാല് ഉമ്മരപ്പടിക്കല് ശൂന്യതയുണ്ടു.

14. And flockis, and alle the beestis of folkis, schulen ligge in the myddil therof; and onacratalus, and irchun schulen dwelle in threshfoldis therof; vois of the syngynge in wyndow, and crow in the lyntil, for Y schal make thinne the strengthe therof.

15. ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തില് പറഞ്ഞു നിര്ഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; ഇതു ശൂന്യവും മൃഗങ്ങള്ക്കു കിടപ്പിടവുമായ്തീര്ന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകത്തി കൈ കുലുക്കും.

15. This is the gloriouse citee dwellynge in trist, which seide in hir herte, Y am, and ther is noon other more withouten me. Hou is it maad vnto desert, a couche of beeste; ech man that schal passe bi it, schal hisse, and schal moue his hond.



Shortcut Links
സെഫന്യാവു - Zephaniah : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |