Zechariah - സെഖർയ്യാവു 3 | View All

1. അനന്തരം അവന് എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പില് നിലക്കുന്നതും സാത്താന് അവനെ കുറ്റം ചുമത്തുവാന് അവന്റെ വലത്തുഭാഗത്തു നിലക്കുന്നതും കാണിച്ചുതന്നു.
വെളിപ്പാടു വെളിപാട് 12:9, വെളിപ്പാടു വെളിപാട് 20:2

1. In another vision the LORD showed me the High Priest Joshua standing before the angel of the LORD. And there beside Joshua stood Satan, ready to bring an accusation against him.

2. യഹോവ സാത്താനോടുസാത്താനേ, യഹോവ നിന്നെ ഭര്ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭര്ത്സിക്കുന്നു; ഇവന് തീയില്നിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
യൂദാ യുദാസ് 1:9-23, വെളിപ്പാടു വെളിപാട് 12:9, വെളിപ്പാടു വെളിപാട് 20:2

2. The angel of the LORD said to Satan, 'May the LORD condemn you, Satan! May the LORD, who loves Jerusalem, condemn you. This man is like a stick snatched from the fire.'

3. എന്നാല് യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പില് നില്ക്കയായിരുന്നു.
യൂദാ യുദാസ് 1:9-23

3. Joshua was standing there, wearing filthy clothes.

4. അവന് തന്റെ മുമ്പില് നിലക്കുന്നവരോടുമുഷിഞ്ഞ വസ്ത്രം അവങ്കല്നിന്നു നീക്കിക്കളവിന് എന്നു കല്പിച്ചു; പിന്നെ അവനോടുഞാന് നിന്റെ അകൃത്യം നിന്നില്നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു.

4. The angel said to his heavenly attendants, 'Take away the filthy clothes this man is wearing.' Then he said to Joshua, 'I have taken away your sin and will give you new clothes to wear.'

5. അവന്റെ തലയില് വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവന് കല്പിച്ചു; അങ്ങനെ അവര് അവന്റെ തലയില് വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു യഹോവയുടെ ദൂതനോ അടുക്കെ നില്ക്കയായിരുന്നു.

5. He commanded the attendants to put a clean turban on Joshua's head. They did so, and then they put the new clothes on him while the angel of the LORD stood there.

6. യഹോവയുടെ ദൂതന് യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാല്

6. Then the angel told Joshua that

7. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ എന്റെ വഴികളില് നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താല് നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാന് നിനക്കു ഈ നിലക്കുന്നവരുടെ ഇടയില് ആഗമനം അനുവദിക്കയും ചെയ്യും.

7. the LORD Almighty had said: 'If you obey my laws and perform the duties I have assigned you, then you will continue to be in charge of my Temple and its courts, and I will hear your prayers, just as I hear the prayers of the angels who are in my presence.

8. മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പില് ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്വിന് ! അവര് അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാന് എന്റെ ദാസനായ മുള എന്നവനെ വരുത്തും.
ഫിലിപ്പിയർ ഫിലിപ്പി 2:7

8. Listen then, Joshua, you who are the High Priest; and listen, you fellow priests of his, you that are the sign of a good future: I will reveal my servant, who is called The Branch!

9. ഞാന് യോശുവയുടെ മുമ്പില് വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേല് ഏഴു കണ്ണും ഉണ്ടു; ഞാന് അതിന്റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തില് ഞാന് ദേശത്തിന്റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

9. I am placing in front of Joshua a single stone with seven facets. I will engrave an inscription on it, and in a single day I will take away the sin of this land.

10. അന്നാളില് നിങ്ങള് ഔരോരുത്തന് താന്താന്റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിന് കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

10. When that day comes, each of you will invite your neighbor to come and enjoy peace and security, surrounded by your vineyards and fig trees.'



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |