Zechariah - സെഖർയ്യാവു 6 | View All

1. ഞാന് വീണ്ടും തല പൊക്കി നോക്കിയപ്പോള് രണ്ടു പര്വ്വതങ്ങളുടെ ഇടയില്നിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്വ്വതങ്ങളോ താമ്രപര്വ്വതങ്ങള് ആയിരുന്നു.

1. Again I raised my eyes and saw four chariots coming out from between two mountains; and the mountains were of bronze.

2. ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
വെളിപ്പാടു വെളിപാട് 6:2-4-5, വെളിപ്പാടു വെളിപാട് 19:11

2. The first chariot had red horses, the second chariot black horses,

3. മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
വെളിപ്പാടു വെളിപാട് 6:2-4-5, വെളിപ്പാടു വെളിപാട് 19:11

3. the third chariot white horses, and the fourth chariot spotted horses-- all of them strong horses.

4. എന്നോടു സംസാരിക്കുന്ന ദൂതനോടുയജമാനനേ, ഇതു എന്താകുന്നു എന്നു ഞാന് ചോദിച്ചു.

4. I asked the angel who spoke with me, 'What are these, my lord?'

5. ദൂതന് എന്നോടു ഉത്തരം പറഞ്ഞതുഇതു സര്വ്വഭൂമിയുടെയും കര്ത്താവിന്റെ സന്നിധിയില് നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
വെളിപ്പാടു വെളിപാട് 7:1

5. The angel said to me in reply, 'These are the four winds of the heavens, which are coming forth after being reviewed by the LORD of all the earth.'

6. കറുത്ത കുതിരകള് ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
വെളിപ്പാടു വെളിപാട് 6:2-4-5, വെളിപ്പാടു വെളിപാട് 19:11

6. The chariot with the black horses was turning toward the land of the north, the red and the white horses went after them, and the spotted ones went toward the land of the south.

7. കുരാല്നിറമുള്ളവ പുറപ്പെട്ടു ഭൂമിയില് ഊടാടി സഞ്ചരിപ്പാന് നോക്കിനിങ്ങള് പോയി ഭൂമിയില് ഊടാടി സഞ്ചരിപ്പിന് എന്നു അവന് കല്പിച്ചു; അങ്ങനെ അവ ഭൂമിയില് ഊടാടി സഞ്ചരിച്ചു.

7. As these strong horses emerged, eager to set about patrolling the earth, he said, 'Go, patrol the earth!' Then, as they patrolled the earth,

8. അവന് എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കല് എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

8. he called out to me and said, 'See, they that go forth to the land of the north will make my spirit rest in the land of the north.'

9. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

9. This word of the LORD then came to me:

10. നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവര് ബാബേലില്നിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടില് നീ അന്നു തന്നേ ചെല്ലേണം.

10. Take from the returned captives Heldai, Tobijah, Jedaiah; and go the same day to the house of Josiah, son of Zephaniah (these had come from Babylon).

11. അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയില് വെച്ചു അവനോടു പറയേണ്ടതെന്തെന്നാല്

11. Silver and gold you shall take, and make a crown; place it on the head of (Joshua, son of Jehozadak, the high priest) Zerubbabel.

12. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന് തന്റെ നിലയില്നിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
എബ്രായർ 10:21

12. And say to him: Thus says the LORD of hosts: Here is a man whose name is Shoot, and where he is he shall sprout, and he shall build the temple of the LORD.

13. അവന് തന്നേ യഹോവയുടെ മന്ദിരം പണിയും; അവന് ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തില് ഇരുന്നു വാഴും; അവന് സിംഹാസനത്തില് പുരോഹിതനുമായിരിക്കും; ഇരുവര്ക്കും തമ്മില് സമാധാനമന്ത്രണം ഉണ്ടാകും.

13. Yes, he shall build the temple of the LORD, and taking up the royal insignia, he shall sit as ruler upon his throne. The priest shall be put at his right hand, and between the two of them there shall be friendly understanding.

14. ആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേന് എന്നിവരുടെ ഔര്മ്മെക്കായി യഹോവയുടെ മന്ദിരത്തില് ഉണ്ടായിരിക്കേണം.

14. The crown itself shall be a memorial offering in the temple of the LORD in favor of Heldai, Tobijah, Jedaiah, and the son of Zephaniah.

15. എന്നാല് ദൂരസ്ഥന്മാര് വന്നു യഹോവയുടെ മന്ദിരത്തിങ്കല് പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കല് അയച്ചിരിക്കുന്നു എന്നു നിങ്ങള് അറിയും; നിങ്ങള് ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കില് അതു സംഭവിക്കും.

15. And they who are from afar shall come and build the temple of the LORD, and you shall know that the LORD of hosts has sent me to you. And if you heed carefully the voice of the LORD your God....



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |