Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധ സഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; അതു നിങ്ങള്ക്കു കാഹളനാദോത്സവം ആകുന്നു.
1. 'On the first day of the seventh month you shall hold a sacred assembly, and do no sort of work; it shall be a day on which you sound the trumpet.
2. അന്നു നിങ്ങള് യഹോവേക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അര്പ്പിക്കേണം.
2. You shall offer as a sweet-smelling holocaust to the LORD one bullock, one ram, and seven unblemished yearling lambs,
3. അവയുടെ ഭോജനയാഗം എണ്ണചേര്ത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും,
3. with their cereal offerings of fine flour mixed with oil; offering three tenths of an ephah for the bullock, two tenths for the ram,
4. ഏഴു കുഞ്ഞാട്ടില് ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
4. and one tenth for each of the seven lambs.
5. നിങ്ങള്ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന് പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
5. Moreover, one goat shall be offered as a sin offering in atonement for yourselves.
6. അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാള്തോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവേക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്ക്കും പുറമെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ.
6. These are to be offered in addition to the ordinary new-moon holocaust with its cereal offering, and in addition to the established holocaust with its cereal offering, together with the libations prescribed for them, as a sweet-smelling oblation to the LORD.
7. ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങള് ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു.
7. 'On the tenth day of this seventh month you shall hold a sacred assembly, and mortify yourselves, and do no sort of work.
8. എന്നാല് യഹോവേക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
8. You shall offer as a sweet-smelling holocaust to the LORD one bullock, one ram, and seven yearling lambs that you are sure are unblemished,
9. അവയുടെ ഭോജനയാഗം എണ്ണ ചേര്ത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
9. with their cereal offerings of fine flour mixed with oil; offering three tenths of an ephah for the bullock, two tenths for the ram,
10. ഏഴു കുഞ്ഞാട്ടില് ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
10. and one tenth for each of the seven lambs.
11. പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം.
11. Moreover, one goat shall be sacrificed as a sin offering. These are to be offered in addition to the atonement sin offering, the established holocaust with its cereal offering, and their libations.
12. ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവേക്കു ഉത്സവം അചരിക്കേണം.
12. 'On the fifteenth day of the seventh month you shall hold a sacred assembly, and do no sort of work; then, for seven days following, you shall celebrate a pilgrimage feast to the LORD.
13. നിങ്ങള് യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
13. You shall offer as a sweet-smelling holocaust to the LORD thirteen bullocks, two rams, and fourteen yearling lambs that are unblemished,
14. അവയുടെ ഭോജനയാഗം പതിമൂന്നു കാളയില് ഔരോന്നിന്നു എണ്ണചേര്ത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനില് ഔരോന്നിന്നു ഇടങ്ങഴി ഈരണ്ടും
14. with their cereal offerings of fine flour mixed with oil; offering three tenths of an ephah for each of the thirteen bullocks, two tenths for each of the two rams,
15. പതിന്നാലു കുഞ്ഞാട്ടില് ഔരോന്നിന്നും ഇടങ്ങഴി ഔരോന്നും ആയിരിക്കേണം.
15. and one tenth for each of the fourteen lambs.
16. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
16. Moreover, one goat shall be sacrificed as a sin offering. These are to be offered in addition to the established holocaust with its cereal offering and libation.
17. രണ്ടാം ദിവസം നിങ്ങള് പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്പ്പിക്കേണം.
17. 'On the second day you shall offer twelve bullocks, two rams, and fourteen unblemished yearling lambs,
18. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
18. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
19. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
19. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
20. മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്പ്പിക്കേണം.
20. 'On the third day you shall offer eleven bullocks, two rams, and fourteen unblemished yearling lambs,
21. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
21. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
22. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
22. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
23. നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്പ്പിക്കേണം.
23. 'On the fourth day you shall offer ten bullocks, two rams, and fourteen unblemished yearling lambs,
24. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
24. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
25. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
25. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
26. അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്പ്പിക്കേണം.
26. 'On the fifth day you shall offer nine bullocks, two rams, and fourteen unblemished yearling lambs,
27. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
27. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
28. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
28. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
29. ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അര്പ്പിക്കേണം.
29. 'On the sixth day you shall offer eight bullocks, two rams, and fourteen unblemished yearling lambs,
30. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
30. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
31. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
31. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
32. ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്പ്പിക്കേണം.
32. 'On the seventh day you shall offer seven bullocks, two rams, and fourteen unblemished yearling lambs,
33. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
33. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
34. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
34. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
35. എട്ടാം ദിവസം നിങ്ങള്ക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
35. 'On the eighth day you shall hold a solemn meeting, and do no sort of work.
36. എന്നാല് യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.
36. You shall offer up in holocaust as a sweet-smelling oblation to the LORD one bullock, one ram, and seven unblemished yearling lambs,
37. അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന് , കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
37. with their cereal offerings and libations as prescribed for the bullocks, rams and lambs in proportion to their number,
38. നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങള്ക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം.
38. as well as one goat for a sin offering, besides the established holocaust with its cereal offering and libation.
39. ഇവയെ നിങ്ങള് നിങ്ങളുടെ നേര്ച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങള്ക്കും ഭോജനയാഗങ്ങള്ക്കും പാനീയയാഗങ്ങള്ക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളില് യഹോവേക്കു അര്പ്പിക്കേണം.
39. 'These are the offerings you shall make to the LORD on your festivals, besides whatever holocausts, cereal offerings, libations, and peace offerings you present as your votive or freewill offerings.'