Matthew - മത്തായി 28 | View All

1. ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള് മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന് ചെന്നു.

1. After the sabbath, as the first day of the week was dawning, Mary Magdalene and the other Mary went to see the tomb.

2. പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്ത്താവിന്റെ ദൂതന് സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല് ഇരുന്നിരുന്നു.

2. And suddenly there was a great earthquake; for an angel of the Lord, descending from heaven, came and rolled back the stone and sat on it.

3. അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.

3. His appearance was like lightning, and his clothing white as snow.

4. കാവല്ക്കാര് അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.

4. For fear of him the guards shook and became like dead men.

5. ദൂതന് സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള് അന്വേഷിക്കുന്നു എന്നു ഞാന് അറിയുന്നു;

5. But the angel said to the women, Do not be afraid; I know that you are looking for Jesus who was crucified.

6. അവന് ഇവിടെ ഇല്ല; താന് പറഞ്ഞതുപോലെ ഉയിര്ത്തെഴുന്നേറ്റു; അവന് കിടന്ന സ്ഥലം വന്നുകാണ്മിന്

6. He is not here; for he has been raised, as he said. Come, see the place where he lay.

7. അവന് മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിന് ; അവന് നിങ്ങള്ക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങള് അവനെ കാണും; ഞാന് നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

7. Then go quickly and tell his disciples, 'He has been raised from the dead, and indeed he is going ahead of you to Galilee; there you will see him.' This is my message for you.

8. അങ്ങനെ അവര് വേഗത്തില് ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാന് ഔടിപ്പോയി. എന്നാല് യേശു അവരെ എതിരെറ്റു

8. So they left the tomb quickly with fear and great joy, and ran to tell his disciples.

9. “നിങ്ങള്ക്കു വന്ദനം” എന്നു പറഞ്ഞു; അവര് അടുത്തുചെന്നു അവന്റെ കാല് പിടിച്ചു അവനെ നമസ്കരിച്ചു.

9. Suddenly Jesus met them and said, Greetings! And they came to him, took hold of his feet, and worshiped him.

10. യേശു അവരോടു“ഭയപ്പെടേണ്ട; നിങ്ങള് പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാന് പറവിന് ; അവിടെ അവര് എന്നെ കാണും” എന്നു പറഞ്ഞു.

10. Then Jesus said to them, Do not be afraid; go and tell my brothers to go to Galilee; there they will see me.

11. അവര് പോകുമ്പോള് കാവല്ക്കൂട്ടത്തില് ചിലര് നഗരത്തില് ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.

11. While they were going, some of the guard went into the city and told the chief priests everything that had happened.

12. അവര് ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികള്ക്കു വേണ്ടുവോളം പണം കൊടുത്തു;

12. After the priests had assembled with the elders, they devised a plan to give a large sum of money to the soldiers,

13. അവന്റെ ശിഷ്യന്മാര് രാത്രിയില് വന്നു ഞങ്ങള് ഉറങ്ങുമ്പോള് അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന് .

13. telling them, You must say, 'His disciples came by night and stole him away while we were asleep.'

14. വസ്തുത നാടുവാഴിയുടെ സന്നിധാനത്തില് എത്തി എങ്കിലോ ഞങ്ങള് അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.

14. If this comes to the governor's ears, we will satisfy him and keep you out of trouble.

15. അവര് പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില് പരക്കെ നടപ്പായിരിക്കുന്നു.

15. So they took the money and did as they were directed. And this story is still told among the Jews to this day.

16. എന്നാല് പതിനൊന്നു ശിഷ്യന്മാര് ഗലീലയില് യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.

16. Now the eleven disciples went to Galilee, to the mountain to which Jesus had directed them.

17. അവനെ കണ്ടപ്പോള് അവര് നമസ്കരിച്ചു; ചിലരോ സംശയിച്ചു.

17. When they saw him, they worshiped him; but some doubted.

18. യേശു അടുത്തുചെന്നു“സ്വര്ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ദാനീയേൽ 7:14

18. And Jesus came and said to them, All authority in heaven and on earth has been given to me.

19. ആകയാല് നിങ്ങള് പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില് സ്നാനം കഴിപ്പിച്ചും ഞാന് നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന് തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്വിന് ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.

19. Go therefore and make disciples of all nations, baptizing them in the name of the Father and of the Son and of the Holy Spirit,



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |