Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം
1. This is the begynnynge of the gospell of Iesus Christ the sonne of God,
2. “ഞാന് നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവന് നിന്റെ വഴി ഒരുക്കും.പുറപ്പാടു് 23:20, മലാഖി 3:1
2. as it is wrytte in the prophetes. Beholde, I sende my messauger before thy face, which shal prepare thy waye before the.
3. കര്ത്താവിന്റെ വഴി ഒരുക്കുവിന് അവന്റെ പാത നിരപ്പാക്കുവിന് എന്നു മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില് എഴുതിയിരിക്കുന്നതുപോലെ യോഹന്നാന് വന്നുയെശയ്യാ 40:3
3. The voyce of a cryer is in the wyldernes: Prepare the waye of the LORDE, make his pathes straight.
4. മരുഭൂമിയില് സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കല് യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര് എല്ലാവരും വന്നു പാപങ്ങളെ ഏറ്റു പറഞ്ഞു യോര്ദ്ദാന് നദിയില് അവനാല് സ്നാനം കഴിഞ്ഞു.
4. Ihon was in the wyldernes, and baptysed, and preached the baptyme of amendment, for the remyssion of synnes.
5. യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില് തോല് വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.
5. And there wente out vnto him the whole londe of Iewry, and they of Ierusalem, and were all baptysed of him in Iordan, and knowleged their synnes.
6. എന്നിലും ബലമേറിയവന് എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാന് ഞാന് യോഗ്യനല്ല.2 രാജാക്കന്മാർ 1:8, സെഖർയ്യാവു 13:4
6. Ihon was clothed with Camels heer, and with a lethron gerdell aboute his loynes, and ate locustes and wylde hony,
7. ഞാന് നിങ്ങളെ വെള്ളത്തില് സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവില് സ്നാനം കഴിപ്പിക്കും എന്നു അവന് പ്രസംഗിച്ചു പറഞ്ഞു.
7. and preached, and sayde: There commeth one after me, which is stronger then I: before whom I am not worthy to stoupe downe, and to lowse vp ye lachet of his shue.
8. ആ കാലത്തു യേശു ഗലീലയിലെ നസറെത്തില് നിന്നു വന്നു യോഹന്നാനാല് യോര്ദ്ദാനില് സ്നാനം കഴിഞ്ഞു.
8. I baptyse you with water, but he shal baptyse you with the holy goost.
9. വെള്ളത്തില് നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേല് വരുന്നതും കണ്ടു
9. And it happened at the same tyme, that Iesus came out of Galile from Nazareth, and was baptysed of Ihon in Iordan.
10. നീ എന്റെ പ്രിയപുത്രന് ; നിന്നില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി.
10. And as soone as he was come out of the water, he sawe that the heauens opened, and the goost as a doue comynge downe vpon him.
11. അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാന് നിര്ബന്ധിച്ചു.ഉല്പത്തി 22:2, സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 42:1
11. And there came a voyce from heaue: Thou art my deare sonne, in whom I delyte.
12. അവിടെ അവന് സാത്താനാല് പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയില് കൂട്ടു മൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാര് അവനെ ശുശ്രൂഷിച്ചു പോന്നു.
12. And immediatly the sprete droue him in to the wyldernes:
13. എന്നാല് യോഹന്നാന് തടവില് ആയശേഷം യേശു ഗലീലയില് ചെന്നു ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു
13. and he was in the wyldernes fourtye dayes, and was tempted of Sathan, and was with the wylde beestes. And the angels mynistred vnto him.
14. കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില് വിശ്വസിപ്പിന് എന്നു പറഞ്ഞു.
14. But after that Ihon was taken, Iesus came in to Galile, and preached the gospell of the kyngdome of God,
15. അവന് ഗലീലക്കടല്പുറത്തു നടക്കുമ്പോള് ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലില് വല വീശുന്നതു കണ്ടു; അവര് മീന് പിടിക്കുന്നവര് ആയിരുന്നു.
15. and sayde: the tyme is fulfylled, and the kyngdome of God is at hande: Amende youre selues, and beleue the gospell.
16. യേശു അവരോടുഎന്നെ അനുഗമിപ്പിന് ; ഞാന് നിങ്ങളെ മുനഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.
16. So as he walked by the see of Galile, he sawe Symon and Andrew his brother, castinge their nettes in the see, for they were fysshers.
17. ഉടനെ അവര് വല വിട്ടു അവനെ അനുഗമിച്ചു.
17. And Iesus sayde vnto the: Folowe me, and I wil make you fysshers of me.
18. അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോള് സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകില് ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
18. And immediatly they left their nettes, and folowed him.
19. ഉടനെ അവരെയും വിളിച്ചു; അവര് അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില് വിട്ടു അവനെ അനുഗമിച്ചു.
19. And when he was gone a lytle further from thence, he sawe Iames the sonne of Zebede, and Ihon his brother, as they were in the shyppe mendynge their nettes.
20. അവര് കഫര്ന്നഹൂമിലേക്കു പോയി; ശബ്ബത്തില് അവന് പള്ളിയില് ചെന്നു ഉപദേശിച്ചു.
20. And anone he called them. And they left their father Zebede in the shyppe with the hyred seruauntes, and folowed him.
21. അവന്റെ ഉപദേശത്തിങ്കല് അവര് വിസ്മയിച്ചു; അവന് ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
21. And they wente in to Capernaum, and immediatly vpon the Sabbathes, he entred in to the synagoge, and taught.
22. അവരുടെ പള്ളിയില് അശുദ്ധാത്മാവുള്ള ഒരു മനുഷ്യന് ണ്ടായിരുന്നു; അവന് നിലവിളിച്ചു
22. And they were astonnyed at his doctryne: for he taught them as one hauynge power, and not as the Scrybes.
23. നസറായനായ യേശുവേ, ഞങ്ങള്ക്കും നിനക്കും തമ്മില് എന്തു? ഞങ്ങളെ നശിപ്പിപ്പാന് വന്നുവോ? നീ ആര് എന്നു ഞാന് അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധന് തന്നേ എന്നു പറഞ്ഞു.
23. And in their synagoge there was a man possessed with a foule sprete, which cried
24. യേശു അതിനെ ശാസിച്ചുമിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.സങ്കീർത്തനങ്ങൾ 89:19
24. and sayde: Oh what haue we to do with the, thou Iesus of Nazareth. Art thou come to destroye us? I knowe that thou art euen yt holy one of God.
25. അപ്പോള് അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
25. And Iesus reproued him, and sayde: holde thy tonge, and departe out of him.
26. എല്ലാവരും ആശ്ചര്യപ്പെട്ടുഇതെന്തു? ഒരു പുതിയ ഉപദേശം; അവന് അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറങ്ങു തമ്മില് വാദിച്ചുകൊണ്ടിരുന്നു.
26. And the foule sprete tare him, and cried with a loude voyce, and departed out of him.
27. അവന്റെ ശ്രുതി വേഗത്തില് ഗലീലനോടു എങ്ങും പരന്നു.
27. And they were all astonnyed, in so moch that they axed one another amonge the selues, & sayde: What is this? What new lernynge is this? For he comaundeth the foule spretes with power, and they are obedient vnto him.
28. അനന്തരം അവര് പള്ളിയില് നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടില് വന്നു.
28. And immediatly the fame of him was noysed rounde aboute in the coastes and borders of Galile.
29. അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര് അവളെക്കുറിച്ചു അവനോടു പറഞ്ഞു.
29. And forth with they wente out of the synagoge, and came in to the house of Symo and Andrew, wt Iames and Ihon.
30. അവന് അടുത്തു ചെന്നു അവളെ കൈകൂപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവള് അവരെ ശുശ്രൂഷിച്ചു.
30. And Symons mother in lawe laye, & had the feuers, and anone they tolde him of her.
31. വൈകുന്നേരം സൂര്യന് അസ്തമിച്ചശേഷം അവര് സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കല് കൊണ്ടുവന്നു.
31. And he came to her, and set her vp, and toke her by ye hande, and the feuer left her immediatly. And she mynistred vnto them.
32. പട്ടണം ഒക്കെയും വാതില്ക്കല് വന്നു കൂടിയിരുന്നു.
32. At euen whan the Sonne was gone downe, they brought vnto him all that were sick and possessed,
33. നാനവ്യാധികളാല് വലഞ്ഞിരുന്ന അനേകരെ അവന് സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങള് അവനെ അറികകൊണ്ടു സംസാരിപ്പാന് അവയെ സമ്മതിച്ചില്ല.
33. and the whole cite was gathered together at the dore,
34. അതികാലത്തു ഇരുട്ടോടെ അവന് എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്ജ്ജനസ്ഥലത്തു ചെന്നു പ്രാര്ത്ഥിച്ചു.
34. and he healed many that were diseased with dyuerse sicknesses, and cast out many deuels, and suffred not the deuels to speake, because they knew him.
35. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,
35. And in the mornynge before daye, he arose, and wente out. And Iesus departed in to a deserte place, and prayed there.
36. അവനെ കണ്ടപ്പോള്എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
36. Peter also and they that were with him, folowed after him.
37. അവന് അവരോടുഞാന് അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാന് പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു.
37. And whan they had founde him, they sayde vnto him: Euery man seketh the.
38. അങ്ങനെ അവന് ഗലീലയില് ഒക്കെയും അവരുടെ പള്ളികളില് ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
38. And he sayde vnto them: Let us go in to the next townes, that I maye preach there also, for therto am I come.
39. ഒരു കുഷ്ഠരോഗി അവന്റെ അടുക്കല് വന്നു മുട്ടുകുത്തിനിനക്കു മനസ്സുണ്ടെങ്കില് എന്നെ ശുദ്ധമാക്കുവാന് കഴിയും എന്നു അപേക്ഷിച്ചു.
39. And he preached i their synagoges, in all Galile, and droue out the deuyls.
40. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു
40. And there came vnto him a leper, which besought him, and kneled before him, & sayde vnto him: Yf thou wilt, thou canst make me cleane.
41. മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
41. And it pitied Iesus, and he stretched forth his honde, and touched him, and sayde: I wyll, be thou cleane.
42. യേശു അവനെ അമര്ച്ചയായി ശാസിച്ചു
42. And wha he had so spoken, immediatly the leprosy departed fro him, and he was clensed.
43. നോകൂ, ആരോടും ഒന്നും പറയരുതു; എന്നാല് ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്ക്കും സാക്ഷ്യത്തിന്നായി അര്പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
43. And Iesus forbad him strately, and forth with sent him awaye,
44. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല് യേശുവിന്നു പരസ്യമായി പട്ടണത്തില് കടപ്പാന് കഴിയായ്കകൊണ്ടു അവന് പുറത്തു നിര്ജ്ജനസ്ഥലങ്ങളില് പാര്ത്തു; എല്ലാടത്തു നിന്നും ആളുകള് അവന്റെ അടുക്കല് വന്നു കൂടി.ലേവ്യപുസ്തകം 13:49, ലേവ്യപുസ്തകം 14:2-32
44. and sayde vnto him: Take hede, that thou saye nothinge to eny man, but go thy waye, and shew thy self vnto the prest, and offre for thy clensynge what Moses commaunded, for a wytnesse vnto them.