Mark - മർക്കൊസ് 16 | View All

1. ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്ഗ്ഗം വാങ്ങി.

1. And whanne the sabat was passid, Marie Maudeleyne, and Marie of James, and Salomee bouyten swete smellynge oynementis, to come and to anoynte Jhesu.

2. ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് അതികാലത്തു സൂര്യന് ഉദിച്ചപ്പോള് അവര് കല്ലറെക്കല് ചെന്നു

2. And ful eerli in oon of the woke daies, thei camen to the sepulcre, whanne the sunne was risun.

3. കല്ലറയുടെ വാതില്ക്കല് നിന്നു നമുക്കു വേണ്ടി ആര് കല്ലു ഉരുട്ടിക്കളയും എന്നു തമ്മില് പറഞ്ഞു.

3. And thei seiden togidere, Who schal meue awey to vs the stoon fro the dore of the sepulcre?

4. അവര് നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.

4. And thei bihelden, and seien the stoon walewid awei, for it was ful greet.

5. അവര് കല്ലറെക്കകത്തു കടന്നപ്പോള് വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരന് വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.

5. And thei yeden in to the sepulcre, and sayn a yonglyng, hilide with a white stole, sittynge `at the riythalf; and thei weren afeerd.

6. അവന് അവരോടുഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള് അന്വേഷിക്കുന്നു; അവന് ഉയിര്ത്തെഴുന്നേറ്റു; അവന് ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.

6. Which seith to hem, Nyle ye drede; ye seken Jhesu of Nazareth crucified; he is risun, he is not here; lo! the place where thei leiden hym.

7. നിങ്ങള് പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടുംഅവന് നിങ്ങള്ക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിന് ; അവന് നിങ്ങളോടു പറഞ്ഞതു പോലെ അവിടെ അവനെ കാണും എന്നു പറവിന് എന്നു പറഞ്ഞു.

7. But go ye, and seie ye to hise disciplis, and to Petir, that he schal go bifor you in to Galilee; there ye schulen se hym, as he seide to you.

8. അവര്ക്കും വിറയലും ഭ്രമവും പിടിച്ചു അവര് കല്ലറ വിട്ടു ഔടിപ്പോയി; അവര് ഭയപ്പെടുകയാല് ആരോടും ഒന്നും പറഞ്ഞില്ല.

8. And thei yeden out, and fledden fro the sepulcre; for drede and quakyng had assailed hem, and to no man thei seiden ony thing, for thei dredden.

9. (അവന് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് രാവിലെ ഉയിര്ത്തെഴുന്നേറ്റിട്ടു താന് ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.

9. And Jhesus roos eerli the firste dai of the woke, and apperid firste to Marie Maudeleyne, fro whom he had caste out seuene deuelis.

10. അവള് ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.

10. And sche yede, and tolde to hem that hadden ben with hym, whiche weren weilynge and wepynge.

11. അവന് ജീവനോടിരിക്കുന്നു എന്നും അവള് അവനെ കണ്ടു എന്നും അവര് കേട്ടാറെ വിശ്വസിച്ചില്ല.

11. And thei herynge that he lyuyde, and was seyn of hir, bileueden not.

12. പിന്നെ അവരില് രണ്ടുപേര് നാട്ടിലേക്കു പോകുമ്പോള് അവന് മറ്റൊരു രൂപത്തില് അവര്ക്കും പ്രത്യക്ഷനായി.

12. But after these thingis whanne tweyne of hem wandriden, he was schewid in anothir liknesse to hem goynge in to a toun.

13. അവര് പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര് വിശ്വസിച്ചില്ല.

13. And thei yeden, and telden to the othir, and nether thei bileueden to hem.

14. പിന്നത്തേതില് പതിനൊരുവര് ഭക്ഷണത്തിന്നിരിക്കുമ്പോള് അവന് അവര്ക്കും പ്രത്യക്ഷനായി, തന്നെ ഉയിര്ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല് അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.

14. But `at the laste, whanne the enleuene disciplis saten at the mete, Jhesus apperide to hem, and repreuede the vnbileue of hem, and the hardnesse of herte, for thei bileueden not to hem, that hadden seyn that he was risun fro deeth.

15. പിന്നെ അവന് അവരോടുനിങ്ങള് ഭൂലോകത്തില് ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന് .

15. And he seide to hem, Go ye in to al the world, and preche the gospel to eche creature.

16. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷാവിധിയില് അകപ്പെടും.

16. Who that bileueth, and is baptisid, schal be saaf; but he that bileueth not, schal be dampned.

17. വിശ്വസിക്കുന്നവരാല് ഈ അടയാളങ്ങള് നടക്കുംഎന്റെ നാമത്തില് അവര് ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില് സംസാരിക്കും;

17. And these tokenes schulen sue hem, that bileuen. In my name thei schulen caste out feendis; thei schulen speke with newe tungis;

18. സര്പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്ക്കും ഹാനി വരികയില്ല; രോഗികളുടെ മേല് കൈ വെച്ചാല് അവര്ക്കും സൌഖ്യം വരും എന്നു പറഞ്ഞു.

18. thei schulen do awei serpentis; and if thei drynke ony venym, it schal not noye hem. Thei schulen sette her hondis on sijk men, and thei schulen wexe hoole.

19. ഇങ്ങനെ കര്ത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വര്ഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
2 രാജാക്കന്മാർ 2:11, സങ്കീർത്തനങ്ങൾ 47:5, സങ്കീർത്തനങ്ങൾ 110:1

19. And the Lord Jhesu, aftir he hadde spokun to hem, was takun vp in to heuene, and he sittith on the riythalf of God.

20. അവര് പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്ത്താവു അവരോടുകൂടെ പ്രവര്ത്തിച്ചും അവരാല് നടന്ന അടയാളങ്ങളാല് വചനത്തെ ഉറപ്പിച്ചും പോന്നു.ക്ക

20. And thei yeden forth, and prechiden euery where, for the Lord wrouyte with hem, and confermyde the word with signes folewynge.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |