Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 25 | View All

1. ഫെസ്തൊസ് സംസ്ഥാനത്തില് വന്നിട്ടു മൂന്നു നാള് കഴിഞ്ഞശേഷം കൈസര്യയില് നിന്നു യെരൂശലേമിലേക്കു പോയി..

1. Therfor whanne Festus cam in to the prouynce, aftir the thridde dai he wente vp to Jerusalem fro Cesarie.

2. അപ്പോള് മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയില് അന്യായം ബോധിപ്പിച്ചു;

2. And the princis of prestis, and the worthieste of the Jewis wenten to hym ayens Poul, and preieden hym,

3. ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവര് പൌലൊസിന്നു പ്രതിക്കുലമായി അവനോടു അപേക്ഷിച്ചു;

3. and axiden grace ayens hym, that he schulde comaunde hym to be led to Jerusalem; and thei settiden aspies to sle hym in the weie.

4. വഴിയില്വെച്ചു അവനെ ഒടുക്കിക്കളവാന് അവര് ഒരു പതിയിരിപ്പുനിര്ത്തി. അതിന്നു ഫെസ്തൊസ്പൌലൊസിനെ കൈസര്യയില് സൂക്ഷിച്ചിരിക്കുന്നു; ഞാന് വേഗം അവിടേക്കു പോകുന്നുണ്ടു;

4. But Festus answerde, that Poul schulde be kept in Cesarie; sotheli that he hym silf schulde procede more auisili. Therfor he seide, Thei that in you ben myyti,

5. നിങ്ങളില് പ്രാപ്തിയുള്ളവര് കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കില് ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.

5. come doun togidere; and if ony crime is in the man, accuse thei hym.

6. അവന് ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില് താമസിച്ചശേഷം കൈസര്യകൂ മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തില് ഇരുന്നു പൌലൊസിനെ വരുത്തുവാന് കല്പിച്ചു.

6. And he dwellede among hem no more than eiyte ether ten daies, and cam doun to Cesarie; and the tother dai he sat for domesman, and comaundide Poul to be brouyt.

7. അവന് വന്നാറെ യെരൂശലേമില് നിന്നു വന്ന യെഹൂദന്മാര് ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.

7. And whanne he was brouyt forth, Jewis stoden aboute hym, whiche camen doun fro Jerusalem, puttynge ayens hym many and greuouse causis, whiche thei miyten not preue.

8. പൌലൊസോയെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാന് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന് അവര്ക്കും കഴിഞ്ഞില്ല.

8. For Poul yeldide resoun in alle thingis, That nether ayens the lawe of Jewis, nether ayens the temple, nether ayens the emperoure, Y synnede ony thing.

9. എന്നാല് ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന് ഇച്ഛിച്ചു പൌലൊസിനോടുയെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പില്വെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാന് നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ് ഞാന് കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നിലക്കുന്നു;

9. But Festus wolde do grace to the Jewis, and answeride to Poul, and seide, Wolt thou gon vp to Jerusalem, and there be demyd of these thingis bifore me?

10. അവിടെ എന്നെ വിസ്രിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാന് ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.

10. And Poul seide, At the domplace of the emperour Y stonde, where it bihoueth me to be demed. Y haue not noied the Jewis, as thou knowist wel.

11. ഞാന് അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കില് മരണശിക്ഷ ഏലക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവര് എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്ക്കും ഏല്പിച്ചുകൊടുപ്പാന് ആര്ക്കും കഴിയുന്നതല്ല;

11. For if Y haue noyed, ether don ony thing worthi deth, Y forsake not to die; but if no thing of tho is, that thei accusen me, no man may yyue me to hem. Y appele to the emperour.

12. ഞാന് കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള് ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടുകൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.

12. Thanne Festus spak with the counsel, and answerde, To the emperoure thou hast appelid, to the emperoure thou schalt go.

13. ഒട്ടുനാള് കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്ന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്വാന് കൈസര്യയില് എത്തി.

13. And whanne summe daies weren passid, Agrippa kyng, and Beronyce camen doun to Cesarie, to welcome Festus.

14. കുറെ നാള് അവിടെ പാര്ക്കുംമ്പോള് ഫെസ്തൊസ് പൌലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതുഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരന് ഉണ്ടു.

14. And whanne thei dwelliden there many daies, Festus schewide to the king of Poul, and seide, A man is left boundun of Felix,

15. ഞാന് യെരൂശലേമില് ചെന്നപ്പോള് യെഹൂദന്മാരുടെ മഹാപുരോഹീതന്മാരും മൂപ്പന്മാരും എന്റെ അടുക്കല് വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.

15. of which, whanne Y was at Jerusalem, princis of preestis and the eldre men of Jewis camen to me, and axiden dampnacioun ayens hym.

16. എന്നാല് പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാന് ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമക്കാര്ക്കും മര്യാദയല്ല എന്നു ഞാന് അവരോടു ഉത്തരം പറഞ്ഞു.

16. To whiche Y answeride, That it is not custom to Romayns, to dampne ony man, bifore that he that is accusid haue hise accuseris present, and take place of defending, to putte awei the crymes, that ben putte ayens hym.

17. ആകയാല് അവര് ഇവിടെ വന്നു കൂടിയാറെ ഞാന് ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തില് ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാന് കല്പിച്ചു.

17. Therfor whanne thei camen togidere hidir, withouten ony delaye, in the dai suynge Y sat for domesman, and comaundide the man to be brouyt.

18. വാദികള് അവന്റെ ചുറ്റും നിന്നു ഞാന് നിരൂപിച്ചിരുന്ന കുറ്റം

18. And whanne hise accuseris stoden, thei seiden no cause, of whiche thingis Y hadde suspicioun of yuel.

19. ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തര്ക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.

19. But thei hadden ayens hym summe questiouns of her veyn worschiping, and of oon Jhesu deed, whom Poul affermyde to lyue.

20. ഇങ്ങനെയുള്ള വിഷയങ്ങളില് വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാന് അറിയായ്കയാല്നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന് സമ്മതമുണ്ടോ എന്നു ചോദിച്ചു.

20. And Y doutide of siche maner questioun, and seide, Whether he wolde go to Jerusalem, and ther be demyd of these thingis?

21. എന്നാല് പൌലൊസ് ചക്രവര്ത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാല് കൈസരുടെ അടുക്കല് അയക്കുവോളം അവനെ സൂക്ഷിപ്പാന് കല്പിച്ചു.

21. But for Poul appelide, that he schulde be kept to the knowing of the emperoure, Y comaundide him to be kept, til Y sende hym to the emperoure.

22. ആ മനുഷ്യന്റെ പ്രസംഗം കേള്പ്പാന് എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നുനാളെ കേള്ക്കാം എന്നു അവന് പറഞ്ഞു.

22. And Agrippa seide to Festus, Y my silf wolde here the man. And he seide, To morew thou schalt here hym.

23. പിറ്റെന്നു അഗ്രിപ്പാവു ബെര്ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തില് വന്നാറെ ഫെസ്തൊസിന്റെ കല്പനയാല് പൌലൊസിനെ കൊണ്ടുവന്നു.

23. And on the tother day, whanne Agrippa and Beronyce camen with greet desire, and entriden in to the auditorie, with tribunes and the principal men of the citee, whanne Festus bad, Poul was brouyt.

24. അപ്പോള് ഫെസ്തൊസ് പറഞ്ഞതുഅഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്തു ഈ മനുഷ്യനെ നിങ്ങള് കാണുന്നുവല്ലോ.

24. And Festus seide, King Agrippa, and alle men that ben with vs, ye seen this man, of which al the multitude of Jewis preyede me at Jerusalem, and axide, and criede, that he schulde lyue no lenger.

25. അവന് മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാന് ഗ്രഹിച്ചു; അവന് തന്നെയും ചക്രവര്ത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാല് അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.

25. But Y foond, that he hadde don no thing worthi of deth; and Y deme to sende hym to the emperoure, for he appelide this thing.

26. അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാന് എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന് വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാല് അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.

26. Of which man Y haue not certeyne, what thing Y schal write to the lord. For which thing Y brouyte hym to you, and moost to thee, thou king Agrippa, that whanne axing is maad, Y haue what Y schal write.

27. തടവുകാരനെ അയക്കുമ്പോള് അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.

27. For it is seyn to me with out resoun, to sende a boundun man, and not to signifie the cause of hym.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |