Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 6 | View All

1. ആ കാലത്തു ശിഷ്യന്മാര് പെരുകിവരുമ്പോള് തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില് ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര് എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.

1. But in tho daies, whanne the noumbre of disciplis encreesside, the Grekis grutchiden ayens the Ebrews, for that her widewis weren dispisid in euery daies mynystryng.

2. പന്തിരുവര് ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തിഞങ്ങള് ദൈവവചനം ഉപേക്ഷിച്ചു മേശകളില് ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല.

2. And the twelue clepiden togidere the multitude of disciplis, and seiden, It is not ryytful, that we leeuen the word of God, and mynystren to boordis.

3. ആകയാല് സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില് തന്നേ തിരഞ്ഞുകൊള്വിന് ; അവരെ ഈ വേലെക്കു ആക്കാം.

3. Therfor, britheren, biholde ye men of you of good fame, ful of the Hooli Goost and of wisdom, whiche we schulen ordeyne on this werk;

4. ഞങ്ങളോ പ്രാര്ത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

4. for we schulen be bisi to preier, and preche the word of God.

5. ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്, തിമോന് , പര്മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന് നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,

5. And the word pleside bifor al the multitude; and thei chesiden Styuen, a man ful of feith and of the Hooli Goost, and Filip, and Procore, and Nycanor, and Tymon, and Parmanam, and Nycol, a comelyng, a man of Antioche.

6. അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര് പ്രാര്ത്ഥിച്ചു അവരുടെ മേല് കൈവെച്ചു.

6. Thei ordeyneden these bifor the siyt of apostlis, and thei preyeden, and leiden hoondis on hem.

7. ദൈവവചനം പരന്നു, യെരൂശലേമില് ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിര്ന്നു.

7. And the word of the Lord wexide, and the noumbre of the disciplis in Jerusalem was myche multiplied; also myche cumpany of preestis obeiede to the feith.

8. അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില് വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.

8. And Steuen, ful of grace and of strengthe, made wondris and grete signes in the puple.

9. ലിബര്ത്തീനര് എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര് എഴുന്നേറ്റു സ്തെഫനൊസിനോടു തര്ക്കിച്ചു.

9. But summe rysen of the synagoge, that was clepid of Libertyns, and Cirenensis, and of men of Alisaundre, and of hem that weren of Cilice and of Asie, and disputiden with Steuene.

10. എന്നാല് അവന് സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്ത്തുനില്പാന് അവര്ക്കും കഴിഞ്ഞില്ല.

10. And thei miyten not withstonde the wisdom and the spirit, that spak.

11. അപ്പോള് അവര് ചില പുരുഷന്മാരെ വശത്താക്കിഇവന് മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള് കേട്ടു എന്നു പറയിച്ചു,

11. Thanne thei priueli senten men, that schulden seie, that thei herden hym seiynge wordis of blasfemye ayens Moises and God.

12. ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തില് കൊണ്ടു പോയി

12. And so thei moueden togidere the puple, and the eldre men, and the scribis; and thei rannen togidre, and token hym, and brouyten in to the counsel.

13. കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന് വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
യിരേമ്യാവു 26:11

13. And thei ordeyneden false witnessis, that seiden, This man ceessith not to speke wordis ayens the hooli place, and the lawe.

14. ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവന് പറയുന്നതു ഞങ്ങള് കേട്ടു എന്നു പറയിച്ചു.

14. For we herden hym seiynge, That this Jhesus of Nazareth schal destrye this place, and schal chaunge the tradiciouns, whiche Moyses bitook to us.

15. ന്യായധിപസംഘത്തില് ഇരുന്നവര് എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കണ്ടു.

15. And alle men that seten in the counsel bihelden hym, and sayn his face as the face of an aungel.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |