Romans - റോമർ 9 | View All

1. ഞാന് ക്രിസ്തുവില് സത്യം പറയുന്നു; ഞാന് പറയുന്നതു ഭോഷ്കല്ല.

1. I am in Christ, and I am telling you the truth; I do not lie. My conscience is ruled by the Holy Spirit, and it tells me I am not lying.

2. എനിക്കു വലിയ ദുഃഖവും ഹൃദയത്തില് ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില് സാക്ഷിയായിരിക്കുന്നു.

2. I have great sorrow and always feel much sadness.

3. ജഡപ്രകാരം എന്റെ ചാര്ച്ചക്കാരായ എന്റെ സഹോദരന്മാര്ക്കും വേണ്ടി ഞാന് തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന് ഞാന് ആഗ്രഹിക്കാമായിരുന്നു.
പുറപ്പാടു് 32:32

3. I wish I could help my Jewish brothers and sisters, my people. I would even wish that I were cursed and cut off from Christ if that would help them.

4. അവര് യിസ്രായേല്യര്; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്ക്കുംള്ളവ;
പുറപ്പാടു് 4:22, ആവർത്തനം 7:6, ആവർത്തനം 14:1-2

4. They are the people of Israel, God's chosen children. They have seen the glory of God, and they have the agreements that God made between himself and his people. God gave them the law of Moses and the right way of worship and his promises.

5. പിതാക്കന്മാരും അവര്ക്കുംള്ളവര് തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്നിന്നല്ലോ ഉത്ഭവിച്ചതു; അവന് സര്വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന് .
സങ്കീർത്തനങ്ങൾ 41:13

5. They are the descendants of our great ancestors, and they are the earthly family into which Christ was born, who is God over all. Praise him forever! Amen.

6. ആമേന് . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്നിന്നു ഉത്ഭവിച്ചവര് എല്ലാം യിസ്രായേല്യര് എന്നും
സംഖ്യാപുസ്തകം 23:19

6. It is not that God failed to keep his promise to them. But only some of the people of Israel are truly God's people,

7. അബ്രാഹാമിന്റെ സന്തതിയാകയാല് എല്ലാവരും മക്കള് എന്നു വരികയില്ല; “യിസ്ഹാക്കില്നിന്നു ജനിക്കുന്നവര് നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
ഉല്പത്തി 21:12

7. and only some of Abraham'sn descendants are true children of Abraham. But God said to Abraham: 'The descendants I promised you will be from Isaac.'

8. അതിന്റെ അര്ത്ഥമോജഡപ്രകാരം ജനിച്ച മക്കള് അല്ല ദൈവത്തിന്റെ മക്കള്; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

8. This means that not all of Abraham's descendants are God's true children. Abraham's true children are those who become God's children because of the promise God made to Abraham.

9. “ഈ സമയത്തേക്കു ഞാന് വരും; അപ്പോള് സാറെക്കു ഒരു മകന് ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
ഉല്പത്തി 18:10, ഉല്പത്തി 18:14

9. God's promise to Abraham was this: 'At the right time I will return, and Sarah will have a son.'

10. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല് ഗര്ഭം ധരിച്ചു,
ഉല്പത്തി 25:21

10. And that is not all. Rebekah's sons had the same father, our father Isaac.



Shortcut Links
റോമർ - Romans : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |